നവീകരണം പൂര്‍ത്തിയായിട്ട് 15 വര്‍ഷം; എംസി റോഡിന്റെ ഓടകള്‍ ഇപ്പോഴും തുറന്നുതന്നെ, നിയമ നടപടിക്കൊരുങ്ങി കര്‍മ്മസമിതി
പെരുമ്പാവൂര്‍: നവീകരണം പൂര്‍ത്തിയായി 15 വര്‍ഷം കഴിഞ്ഞിട്ടും പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എംസി റോഡിന്റെ ഓടകള്‍ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നു. ഓടകളുടെ ഈ ദുസ്ഥിതി






























