ജാതി മരങ്ങള്‍ക്ക് ഇലകൊഴിച്ചിലും കുമിള്‍ രോഗവും. നടപടി എടുക്കാതെ കൃഷി വകുപ്പ്
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ 1 ,2, 3, 4 വാര്‍ഡുകളിലെ ചേരാനല്ലൂര്‍, മങ്കുഴി, ഓച്ഛാംതുരുത്ത്, നടുത്തുരുത്ത്, തോട്ടുവാ എന്നീ ഭാഗങ്ങളിലെ ജാതി മരങ്ങള്‍ക്കാണ് ഇലകൊഴിച്ചിലും കുമിള്‍ രോഗവും പടര്‍ന്നു പിടിക്കുന്നത്. മരത്തിന്റെ മുഴുവന്‍...
അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽഓഫീസ് കെട്ടിടത്തിന് ശിലാന്യാസം നടത്തി
പെരുമ്പാവൂർ: അയ്മുറി ശിവക്ഷേത്രത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ടാമത്തെ ഗോപുരകവാടം കടന്ന് അകത്തു പ്രവേശിക്കുമ്പോൾ ഇടതുവശത്ത് പ്രദക്ഷിണവഴിയോടു ചേർന്നാണ് ഓഫീസ് കെട്ടിട നിർമ്മാണം. ക്ഷേത്രം തന്ത്രി ചേലാമറ്റം തോട്ടാമറ്റം സുബ്രഹ്മണ്യൻ നമ്പൂതിരി,...
തെങ്ങുകളിൽ ചെല്ലികൾ പെരുകുന്നു; കൂവപ്പടിയിൽ കേരകർഷകർ പ്രതിസന്ധിയിൽ
പെരുമ്പാവൂർ: നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും അനുദിനം വിലവർധിച്ചുകൊണ്ടിരിയ്ക്കുമ്പോൾ തെങ്ങുകൃഷിയിലേയ്ക്ക് വീണ്ടും തിരിച്ചുവരുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. ഈയവസരത്തിൽ തെങ്ങുകൃഷിയെ സാരമായി ബാധിക്കുന്ന ചെല്ലികളുടെ ആക്രമണം കേരകർഷകർക്ക് വൻ പ്രതിസന്ധിയാകുകയാണ്. പരമ്പരാഗത നാടൻ ഇനങ്ങളും കുള്ളൻ, കുറ്റ്യാടി,...
പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജില്ലാ കുടുംബ സംഗമം
പെരുമ്പാവൂര്‍: പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജില്ലാ കുടുംബ സംഗമം 2025 ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. വിദേശത്ത് നിന്നും നാട്ടില്‍ തിരികെയെത്തിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ താല്പര്യമുള്ള അംഗങ്ങളില്‍...
കൂവപ്പടി പഞ്ചായത്തില്‍ കന്നുകാലികള്‍ക്ക് വിവിധ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തില്‍ മഴക്കാലമായതോടെ കന്നുകാലികള്‍ക്ക് ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. എന്നാല്‍ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കോടനാട് മൃഗാശുപത്രിയില്‍ ആവശ്യത്തിനു മരുന്നുകള്‍ ഇല്ലെന്ന് ക്ഷീര കര്‍ഷകര്‍ പരാതിപ്പെടുന്നു....
തടി താണ്ടണം, കൂവപ്പടി സ്ക്കൂളിലെത്താൻ
പെരുമ്പാവൂർ: കൂവപ്പടി ഗവ. എൽ.പി.സ്കൂളിനു മുമ്പിൽ റോഡിൽ നിന്നിരുന്ന പാഴ്മരങ്ങളെല്ലാം വെട്ടിമാറ്റിയിട്ട് ആഴ്ചകളേറെയായി. എന്നാൽ വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യാത്തതു മൂലം സ്കൂളിലേയ്ക്കെത്തുന്ന കൊച്ചുകുഞ്ഞുങ്ങളും രക്ഷിതാക്കളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഭയചകിതരായാണ് കൊച്ചുകുഞ്ഞുങ്ങളുടെ ഇതുവഴിയുള്ള യാത്ര....
പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും
പെരുമ്പാവൂർഃ കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ്...
പതിറ്റാണ്ടിന്റെ അനാസ്ഥ; പാഴാക്കിയത് ലക്ഷങ്ങൾ: കാടുകയറി അധഃസ്ഥിത ക്ഷേമം
പെരുമ്പാവൂർ∙ കൂവപ്പടിയിലെ എസ്സി ഫ്ലാറ്റ് സമുച്ചയം ഒരു പതിറ്റാണ്ടായി കാടു കയറിയും ജീർണിച്ചും നശിക്കുന്നു.കൂവപ്പടി പഞ്ചായത്തിലെ 12–്ം വാർഡ് കയ്യൂത്തിയാലിൽ പട്ടികജാതിക്കാർക്കായി 2 ഇരുനില ഫ്ലാറ്റുകൾ നിർമിക്കാൻ 2014-15 വർഷത്തിൽ പഞ്ചായത്ത് അംഗീകാരം...
വിദ്യാഭ്യാസ അവാർഡ് ദാനവും സഹകരണ വകുപ്പ് റിസ്ക്ക് ഫണ്ട് ആനുകൂല്യ വിതരണവും നടത്തി
പെരുമ്പാവൂർ: കോടനാട് സർവ്വീസ് സഹകരണ ബാങ്കിൽ എസ്.എസ്.എൽ.സി., +2 ഉന്നത വിജയം നേടിയവർക്കും ,റാങ്ക് ജേതാക്കൾക്കും ആദരവും ,റിസ്ക്ക് ഫണ്ട് വിതരണവും നടത്തി🩸. ബാങ്ക് പ്രസിഡൻ്റ് വിപിൻ കോട്ടക്കുടി യുടെ അധ്യക്ഷതയിൽ നടന്ന...
മലയോര വാഹന പ്രചരണജാഥ കുറിച്ചിലോട് കവലയില്‍ സ്വീകരണം ഏറ്റുവാങ്ങി
പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയോര വാഹന പ്രചരണജാഥ കുറിച്ചിലോട് കവലയില്‍ സ്വീകരണം ഏറ്റുവാങ്ങി. തുടര്‍ന്നു പാണംകുഴി, പാണിയേലി, കൊമ്പനാട്, വേങ്ങൂര്‍, നെടുങ്ങപ്ര എന്നീ...

















