Google search engine

 വെങ്ങോല നാഷണൽ കോളേജിൽ ഡി.എൽ.എഡ് (ടി.ടി.സി) സ്പോട്ട് അഡ്മിഷൻ

പെരുമ്പാവൂർ: വെങ്ങോല നാഷണൽ ടി ടി ഐ ൽ ഡി.എൽ.എഡ് (പഴയ ടി.ടി.സി.) ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി ചേരാൻ അവസരം.താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തേണ്ടതാണ്.അടിസ്ഥാന യോഗ്യത +2.തീയതി: ഒക്ടോബർ...

ജില്ലാ ക്ഷീര സംഗമം – വേങ്ങൂർ പഞ്ചായത്തിന് അവാർഡ്.

പെരുമ്പാവൂർ:എറണാകുളം ജില്ല ക്ഷീരവികസന വകുപ്പ് സംഘടിപ്പിച്ച ക്ഷീര സംഗമത്തിൽ  ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭാഗത്തിൽ ക്ഷീര മേഖലയിൽ കൂടുതൽ ഫണ്ട് വിനിയോഗിച്ച പഞ്ചായത്തിനുള്ള അവാർഡ് വേങ്ങൂർ പഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി നാലാമത്തെ വർഷമാണ് വേങ്ങൂർ...

ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ്

പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവന വാരത്തിൻ്റെ ഭാഗമായി അറയ്ക്കപ്പടി ഓണംകുളം ബസ് കാത്തിരിപ്പ് കേന്ദ്രം  ശുചീകരിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന യോഗം യുഡിഎഫ് പെരുമ്പാവൂർ നിയോജകമണ്ഡലം കൺവീനർ...

മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകനും: കെ.എ.ടി.എഫ് അക്കാദമിക് ശില്പശാല 

പെരുമ്പാവൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) എറണാകുളം ജില്ലാ അക്കാദമിക് വിംഗിന്റെ നേതൃത്വത്തിൽ “മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകനും” എന്ന വിഷയത്തിൽ ഏകദിന അക്കാദമിക് ശില്പശാല പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ...

പാറപ്പുറത്ത് താഴം തോട് ബണ്ടിന് കയർ ഭൂവസ്ത്രം

0
പെരുമ്പാവൂർവെങ്ങോല പഞ്ചായത്ത് 23–-ാംവാർഡിൽ പാറപ്പുറത്ത് താഴംതോട് ശുചീകരിച്ച് ബണ്ട് സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചുതുടങ്ങി. ശാലേം ആലിൻചുവട്, നെടുങ്ങോട്ട്, പാറപ്പുറത്ത് താഴം, തുമ്മാരുകുടിത്താഴം പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന തോട് ബണ്ടിലാണ് കയർ ഭൂവസ്ത്രം വിരിച്ച്...

വെങ്ങോല–വളയൻചിറങ്ങര റോഡ് തകർന്നു; പ്രതിഷേധം

0
പെരുമ്പാവൂർവെങ്ങോല–വളയൻചിറങ്ങര റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. മഴ പെയ്താൽ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് ബൈക്ക് അപകടങ്ങൾ പതിവാണ്. വെങ്ങോല ജങ്ഷൻമുതൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് തകർന്നുകിടക്കുന്നത്. ഈ പ്രദേശത്ത് ഓട്ടോറിക്ഷകൾ ഓടാറില്ല....

വെങ്ങോല പഞ്ചായത്ത് ദുർഭരണത്തിനെതിരെ 
പ്രചാരണ കാല്‍നടജാഥ

0
പെരുമ്പാവൂർ; ട്വന്റി 20യുമായി സഖ്യത്തിലേര്‍പ്പെട്ട് ദുർഭരണം നടത്തിയ വെങ്ങോല പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രചാരണ കാൽനടജാഥ നടത്തി. പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ നഷ്ടപ്പെടുത്തിയതിനെതിരെ എൽഡിഎഫ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പി എം...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news