Google search engine

കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവത്തിന് തുടക്കം

0
കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവം മഴവില്ല് 2025 എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍ എം സലിം അദ്ധ്യക്ഷത വഹിച്ചു.മുടക്കുഴ പഞ്ചായത്ത്...

പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് 22 മുതല്‍ തുടക്കം

0
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍നാട്ട് കര്‍മ്മം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍ എ നിര്‍വഹിച്ചു. ഒക്ടോബര്‍ 22 മുതല്‍- 25 വരെ വെണ്ടോല ശാലേം വി.എച്ച്.എസ്.എസിലാണ് മത്സരങ്ങള്‍ നടക്കുക....

സ്കൂളിലെ വാട്ടർടാപ്പുകൾ മോഷ്ടിച്ചു

0
പെരുമ്പാവൂർപെരുമ്പാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വാട്ടർടാപ്പുകൾ മോഷ്ടാക്കൾ കവർന്നു. ജി ശങ്കരക്കുറുപ്പ് മെമ്മോറിയൽ ഹാളിനുസമീപം സ്ഥാപിച്ചിരുന്ന ടാപ്പുകൾ ഞായർ രാത്രിയിലാണ് മോഷ്ടിച്ചത്‌. ഒരു ടാപ്പിന് 700 രൂപ വിലവരും. പെരുമ്പാവൂർ നഗരസഭയുടെ...

നെ​ല്‍ കെ​ജി കേ​ര​ള​ത്തി​നാ​കെ മാ​തൃ​ക: മ​ന്ത്രി പി. ​പ്ര​സാ​ദ്

0
പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ക്കു​ന്ന നെ​ല്‍ കെ​ജി കൃ​ഷി കേ​ര​ള​ത്തി​ന് ആ​കെ മാ​തൃ​ക​യാ​ണെ​ന്നും പാ​ഠ​പു​സ്ത​ക​ത്തി​ന് പു​റ​ത്തെ കൃ​ഷി പാ​ഠ​മാ​ണ് നെ​ല്‍ കെ​ജി​യെ​ന്നും മ​ന്ത്രി പി. ​പ്ര​സാ​ദ്. എം​എ​ല്‍​എ ഇ​ന്‍​സ്‌​പെ​യ​ര്‍ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ...

എൽദോസ് കുന്നപ്പിള്ളിക്കെതിരെ പ്രതിഷേധം ശക്തം

0
പെരുമ്പാവൂർകുറിച്ചിലക്കോട് ജങ്ഷനിൽ റോഡിന് വീതികൂട്ടാൻ കാന മണ്ണിട്ടുമൂടിയ സംഭവത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രധാന ജങ്ഷനിലെ മഴവെള്ളം ഒഴുകിപ്പോകുന്ന കാനയാണ് മണ്ണിട്ട് മൂടിയത്. കഴിഞ്ഞവർഷം കോടനാട് സെന്റ ആന്റണി പള്ളിയിൽ...

മുംബൈയിൽ പി.പി. പ്രദീപിന്റെ ചിത്രപ്രദർശനം 13 മുതൽ

0
പെരുമ്പാവൂർ: കൂവപ്പടി സ്വദേശി പി.പി. പ്രദീപിന്റെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗിർ ആർട്ട് ഗ്യാലറിയിൽ 13ന് ആരംഭിക്കും. ചിത്രകാരൻ ടി.വി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്ന പ്രദർശനം 19 ന് സമാപിക്കും. ബെറ്റ്വീൻ ഇൻഫിനിറ്റി ആൻഡ്...

ഭാ​ര്യ​യെ ബ്ലേ​ഡി​നു മു​റി​വേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

0
പെ​രു​മ്പാ​വൂ​ർ: കോ​ട​തി​യി​ൽ നി​ന്ന് സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നേ​ടി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഭാ​ര്യ​യെ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് വ​ര​ഞ്ഞ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ വെ​ള്ളൂ​രം​കു​ന്ന് അ​നൂ​പി(46)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​രി​ൽ ഭാ​ര്യ​യു​ടെ...

പെരുമ്പാവൂരിൽ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു

0
പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ. 2020 മു​ത​ല്‍ 2025 ജൂ​ലൈ വ​രെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 1,660 റോ​ഡ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​താ​യും അ​പ​ക​ട​ങ്ങ​ളി​ല്‍ 113 പേ​ര്‍...

സ്കൂ​ട്ട​ർ മോ​ഷ​ണം: മൂ​ന്നു പേ​ർ പി​ടി​യി​ൽ

0
പെ​രു​മ്പാ​വൂ​ർ: സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വെ​ങ്ങോ​ല മാ​ലി​ങ്ക​ൽ റി​ജോ​ഷി(20)​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത ര​ണ്ടു പേ​രെ​യു​മാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ങ്ങോ​ല സ്വ​ദേ​ശി...

അനധികൃത വഴിയോരക്കച്ചവടത്തിനു
പിന്നിൽ ലഹരിമാഫിയ

0
പെരുമ്പാവൂർപട്ടണത്തിൽ ഞായറാഴ്ച അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ട് നടത്തുന്ന അനധികൃത വഴിയോരക്കച്ചവടം നാട്ടുകാർക്ക് ഭീഷണിയാകുന്നു. പച്ചക്കറിമുതൽ ചായ തട്ടുവരെ നിരത്തി കച്ചവടം നടത്തുന്നതിനുപിന്നിൽ ലഹരിവിൽപ്പനസംഘമാണെന്നാണ് പരാതി. എംഡിഎംഎ, കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെ മാരക ലഹരിവിൽപ്പനയാണ് തെരുവുകച്ചവടത്തിന്റെ...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news