തണ്ടേക്കാട് ജമാഅത്ത് എച്ച്. എസ്. എസിൽ മല ഇഞ്ചി വിളവെടുപ്പ് നടത്തി
പെരുമ്പാവൂർ:തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ ഫോറസ്ട്രി & നേച്ചർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മല ഇഞ്ചി വിളവെടുപ്പ് നടത്തി. ഒരു വർഷം മുമ്പാണ് സ്കൂളിലെ കുട്ടികൾ വനത്തിൽ മലഇഞ്ചി നട്ടുവളർത്തിയത്. ഏറെ ഔഷധ...
സ്കൂളിലെ വാട്ടർടാപ്പുകൾ മോഷ്ടിച്ചു
പെരുമ്പാവൂർപെരുമ്പാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വാട്ടർടാപ്പുകൾ മോഷ്ടാക്കൾ കവർന്നു. ജി ശങ്കരക്കുറുപ്പ് മെമ്മോറിയൽ ഹാളിനുസമീപം സ്ഥാപിച്ചിരുന്ന ടാപ്പുകൾ ഞായർ രാത്രിയിലാണ് മോഷ്ടിച്ചത്. ഒരു ടാപ്പിന് 700 രൂപ വിലവരും. പെരുമ്പാവൂർ നഗരസഭയുടെ...
പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് 22 മുതല്‍ തുടക്കം
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍നാട്ട് കര്‍മ്മം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍ എ നിര്‍വഹിച്ചു. ഒക്ടോബര്‍ 22 മുതല്‍- 25 വരെ വെണ്ടോല ശാലേം വി.എച്ച്.എസ്.എസിലാണ് മത്സരങ്ങള്‍ നടക്കുക....
കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവത്തിന് തുടക്കം
കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവം മഴവില്ല് 2025 എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍ എം സലിം അദ്ധ്യക്ഷത വഹിച്ചു.മുടക്കുഴ പഞ്ചായത്ത്...
വാഴക്കുളത്ത് അട്ടിമറിക്കപ്പെടുന്ന വികസനം
പെരുമ്പാവൂർ; യുഡ-ിഎഫ് അംഗങ്ങളുടെ എതിർപ്പിലും സ്വജനപക്ഷപാത നയങ്ങളിലും വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുന്ന പഞ്ചായത്താണ് വാഴക്കുളം. യുഡിഎഫിനാണ് ഭൂരിപക്ഷമെങ്കിലും എസ്‌സി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിട്ടുള്ള പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനാണ്. വികസന...
സ്കൂട്ടർ മോഷണം: മൂന്നു പേർ പിടിയിൽ
പെരുമ്പാവൂർ: സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പെടെ മൂന്നു പേർ പോലീസിന്റെ പിടിയിലായി. വെങ്ങോല മാലിങ്കൽ റിജോഷി(20)നെയും പ്രായപൂർത്തിയാകത്ത രണ്ടു പേരെയുമാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങോല സ്വദേശി...
നെല്‍ കെജി കേരളത്തിനാകെ മാതൃക: മന്ത്രി പി. പ്രസാദ്
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ നടക്കുന്ന നെല്‍ കെജി കൃഷി കേരളത്തിന് ആകെ മാതൃകയാണെന്നും പാഠപുസ്തകത്തിന് പുറത്തെ കൃഷി പാഠമാണ് നെല്‍ കെജിയെന്നും മന്ത്രി പി. പ്രസാദ്. എംഎല്‍എ ഇന്‍സ്പെയര്‍ വിദ്യാഭ്യാസ പദ്ധതിയുടെ...
മണ്ണൂർ പോഞ്ഞാശേരി റോഡിലെ കുഴികൾ: ബിഎംബിസി ടാറിങ്ങിനു ടെൻഡറായി
പെരുമ്പാവൂർ: യാത്രക്കാരുടെ നടുവൊടിക്കും വിധം കുഴികളുള്ള മണ്ണൂർ- പോഞ്ഞാശേരി റോഡിലെ വാരിക്കാട് മുതൽ വെങ്ങോല വരെയുള്ള ഭാഗം ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് 2.70 കോടി രൂപയ്ക്കു ടെൻഡർ ക്ഷണിച്ചതായി എൽദോസ്...
പന്തം കൊളുത്തി പ്രകടനം
പെരുമ്പാവൂർ: ശബരിമലയിലെ സ്വർണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ ജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്,...
അനധികൃത വഴിയോരക്കച്ചവടത്തിനു പിന്നിൽ ലഹരിമാഫിയ
പെരുമ്പാവൂർപട്ടണത്തിൽ ഞായറാഴ്ച അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ട് നടത്തുന്ന അനധികൃത വഴിയോരക്കച്ചവടം നാട്ടുകാർക്ക് ഭീഷണിയാകുന്നു. പച്ചക്കറിമുതൽ ചായ തട്ടുവരെ നിരത്തി കച്ചവടം നടത്തുന്നതിനുപിന്നിൽ ലഹരിവിൽപ്പനസംഘമാണെന്നാണ് പരാതി. എംഡിഎംഎ, കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെ മാരക ലഹരിവിൽപ്പനയാണ് തെരുവുകച്ചവടത്തിന്റെ...

















