ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ്
പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവന വാരത്തിൻ്റെ ഭാഗമായി അറയ്ക്കപ്പടി ഓണംകുളം ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന യോഗം യുഡിഎഫ് പെരുമ്പാവൂർ നിയോജകമണ്ഡലം കൺവീനർ...
പെരുമ്പാവൂർ ഉപജില്ല സ്‌കൂൾ കായികമേള തുടങ്ങി
പെരുമ്പാവൂർ ; ഉപജില്ല സ്‌കൂൾ കായികമേള ആശ്രമം ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 70 വിദ്യാലയങ്ങളിൽനിന്ന് 6,000 വിദ്യാർഥികൾ മൂന്നുദിവസത്തെ കായികമേളയിൽ പങ്കെടുക്കും. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. അഭിലാഷ്...
ഭാര്യയെ ബ്ലേഡിനു മുറിവേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
പെരുമ്പാവൂർ: കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപി(46)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ ഭാര്യയുടെ...
എൽദോസ് കുന്നപ്പിള്ളിക്കെതിരെ പ്രതിഷേധം ശക്തം
പെരുമ്പാവൂർകുറിച്ചിലക്കോട് ജങ്ഷനിൽ റോഡിന് വീതികൂട്ടാൻ കാന മണ്ണിട്ടുമൂടിയ സംഭവത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രധാന ജങ്ഷനിലെ മഴവെള്ളം ഒഴുകിപ്പോകുന്ന കാനയാണ് മണ്ണിട്ട് മൂടിയത്. കഴിഞ്ഞവർഷം കോടനാട് സെന്റ ആന്റണി പള്ളിയിൽ...
പുല്ലുവഴി ഡബിൾ പാലം നിർമ്മാണം പൂർത്തിയാകുന്നു : എംഎൽഎ.
പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലത്തിലെ അവസാന ഘട്ട ബിഎം&ബിസി ടാറിങ് ജോലികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംസി റോഡിൽ പുല്ലുവഴി ഭാഗത്തുള്ള തായ്ക്കരച്ചിറ പാലം രണ്ട്...
ഉണര്‍വ് പാലിയേറ്റീവ് രോഗിബന്ധു സംഗമം
പെരുമ്പാവൂര്‍: ആരോഗ്യത്തിന് പരമപ്രാധാന്യം നല്‍കി, അസുഖം, അപകടം, പ്രായാധിക്യം തുടങ്ങിയ കാരണങ്ങളാല്‍ കിടപ്പിലായവര്‍ക്ക് ആശ്വാസവും കരുതലും പകരുക എന്ന ദൗത്യമാണ് പെരുമ്പാവൂര്‍ നഗരസഭ നടപ്പാക്കുന്ന ''ഉണര്‍വ് '' പദ്ധതി. അലോപ്പതി, ആയുര്‍വേദം, ഹോമിയോ...
പെൺചിരിയുടെ പഞ്ച്; സംവാദം നാളെ
പെരുമ്പാവൂർ; മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള ഹോർത്തൂസ് വായന നാളെ പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ നടക്കും. സ്ക്രീനിലെ പെൺചിരിയുടെ പൊരുളുകൾ ചർച്ച ചെയ്യുന്ന സംവാദത്തിൽ ടെലിവിഷൻ രംഗത്തു ദീർഘകാലം പ്രൊഡ്യൂസറായി...
ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ
പെരുമ്പാവൂർ:20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ. അസം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ്പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണസംഘത്തിൻ്റെ പിടിയിലായത്. വിൽപ്പനക്കായി റോഡിൽ നിൽക്കുന്ന...
പെരുമ്പാവൂരിൽ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി വിവരാവകാശ രേഖ. 2020 മുതല്‍ 2025 ജൂലൈ വരെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ 1,660 റോഡപകടങ്ങള്‍ സംഭവിച്ചതായും അപകടങ്ങളില്‍ 113 പേര്...
പെരിയാർ ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരണം ; സുരക്ഷിതകേന്ദ്രം നവീകരിച്ചതെന്തിനെന്ന് ഉത്തരമില്ലാതെ ജില്ലാപഞ്ചായത്ത്
പെരുമ്പാവൂര്‍ജില്ലാ പഞ്ചായത്ത് മുടിക്കല്‍ പെരിയാര്‍ ജങ്ഷനില്‍ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം മോടിപിടിപ്പിച്ച സംഭവം വിവാദത്തിലേക്ക്. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കാനിരിക്കുന്ന കാത്തിരിപ്പുകേന്ദ്രമാണ് തിരക്കുപിടിച്ച് നവീകരിച്ചത്. വാർക്കയുള്ളതും സുരക്ഷിതവുമായിരുന്ന കാത്തിരിപ്പുകേന്ദ്രത്തിന്റെ മുകളിൽ...

















