രായമംഗലത്ത് കോളേജ് ജംഗ്ഷൻ -എം സി റോഡ് കനാൽ ബണ്ട് നിലവാരം കൂട്ടി നിർമ്മിക്കുന്നു.
പെരുമ്പാവൂർ:രായമംഗലം പഞ്ചായത്തിലെ കോളേജ് ജംഗ്ഷൻ എം സി റോഡ് കനാൽ ബണ്ട് 34 ലക്ഷം രൂപയ്ക്ക് നിലവാരം കൂട്ടി നിർമ്മിക്കുന്നു. ആധുനിക യന്ത്ര സംവിധാനം ഉപയോഗിച്ച് വീതിയും കനവും കൂട്ടി സിഗ്നൽ സംവിധാനത്തോടെയാണ്...
തുടർച്ചയായി രണ്ട് വർഷങ്ങളിലെ ആർദ്രകേരള പുരസ്കാരം ഏറ്റുവാങ്ങി തിളക്കത്തോടെ രായമംഗലം ഗ്രാമപഞ്ചായത്ത്
രായമംഗലം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2022-23, 2023- 24 വർഷങ്ങളിലെ ആർദ്രകേരള പുരസ്കാരം ആരോഗ്യ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്ജിൽ നിന്നും രായമംഗലം ഗ്രാമപഞ്ചായത്തിനു വേണ്ടി...
ചെങ്ങൻചിറയിൽ മത്സ്യകൃഷിയുടെ രണ്ടാംഘട്ടം തുടങ്ങി
പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തും കേന്ദ്ര മത്സ്യ ഗവേഷണകേന്ദ്രമായ നാഷണൽ ബ്യൂറോ ഫിഷറീസ് ജനറ്റിക് റിസർച്ച് സെന്ററും ഇന്ത്യൻ കൗൺസിൽ അഗ്രികൾച്ചറൽ റിസർച്ച് സെന്ററും ചേർന്ന് നടത്തുന്ന മത്സ്യകൃഷിയുടെ രണ്ടാംഘട്ടമായി ചെങ്ങൻചിറയിൽ കൂടുകൃഷി തുടങ്ങി....
മഹാ ഗ്രാമ സംഗമത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ
പെരുമ്പാവൂർ : എൽദോസ് കുന്നപ്പള്ളി എംഎൽഎ നയിക്കുന്ന ഗ്രാമ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മഹാ ഗ്രാമ സംഗമം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു .സർക്കാരിനെതിരായ അതിശക്തമായ വികാരമാണ് ഗ്രാമ...
രായമംഗലത്ത് ക്ഷീരഗ്രാമം പദ്ധതി തുടങ്ങി
പെരുമ്പാവൂർ ; രായമംഗലം പഞ്ചായത്തും ക്ഷീരവികസനവകുപ്പും ചേർന്ന് ക്ഷീരഗ്രാമം പദ്ധതി തുടങ്ങി. 20.4 ലക്ഷം രൂപ ചെലവഴിച്ച് കറവപ്പശു വാങ്ങൽ, കറവയന്ത്രം വാങ്ങൽ, തൊഴുത്തുനവീകരണം, യന്ത്രവൽക്കരണം എന്നിവയ്ക്ക് ധനസഹായവും സബ്സിഡി നിരക്കിൽ വൈക്കോലും...
പശുക്കളെ ഇൻഷുർ ചെയ്യാൻ പദ്ധതി
പെരുമ്പാവൂർ : മൃഗസംരക്ഷണ വകുപ്പ് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വളയൻചിറങ്ങര മൃഗാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കേരളത്തിലെ മുഴുവൻ പശുക്കളെയും മൂന്നുകൊല്ലം കൊണ്ട് ഇൻഷുർ ചെയ്യാൻ...













