താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് സ്വീകരണം
പെരുമ്പാവൂർ: വെങ്ങോല കർഷക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് സ്വീകരണവും എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നൽകി. വാഴക്കുളം ബ്ലോക്ക്...
വെങ്ങോല–വളയൻചിറങ്ങര റോഡ് തകർന്നു; പ്രതിഷേധം
പെരുമ്പാവൂർവെങ്ങോല–വളയൻചിറങ്ങര റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. മഴ പെയ്താൽ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് ബൈക്ക് അപകടങ്ങൾ പതിവാണ്. വെങ്ങോല ജങ്ഷൻമുതൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് തകർന്നുകിടക്കുന്നത്. ഈ പ്രദേശത്ത് ഓട്ടോറിക്ഷകൾ ഓടാറില്ല....
കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ:അഞ്ച് കിലോയോളം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ഒഡീഷ കേന്ദ്രപ്പാറ സ്വദേശികളായ ചന്ദ്രൻ കാന്ത സാഹു (29), കരുണാകർ മാലിക്ക് (30) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നു് അല്ലപ്ര...
മാനവദീപ്തി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: ഓണംകുളം - ഊട്ടിമറ്റം റോഡിന്റെ നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. റോഡിനോടുള്ള അധികൃതരുട അവഗണന തുടര്‍ന്നാല്‍...
വിദ്യാർത്ഥികൾക്ക് മുളയെ അടുത്തറിയാൻ മുളദിനവുമായി തണ്ടേക്കാട് സ്‌ക്കൂൾ
പെരുമ്പാവൂർ:വിദ്യാർത്ഥികൾക്ക് മുളയെ അടുത്തറിയാൻ മുളദിനവുമായി തണ്ടേക്കാട് സ്‌ക്കൂൾ. തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ ഫോറസ്ട്രി & നേച്ചർ ക്ലബിൻ്റെ നേതൃത്വത്തിൽ തണ്ടേക്കാട് കിൻ്റർഗാർട്ടൻ പരിസരത്ത് മുളദിനം വിപുലമായി ആചരിച്ചു. ജമാഅത്ത് കിൻ്റർഗാർട്ടൻ...
ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ്
പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവന വാരത്തിൻ്റെ ഭാഗമായി അറയ്ക്കപ്പടി ഓണംകുളം ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന യോഗം യുഡിഎഫ് പെരുമ്പാവൂർ നിയോജകമണ്ഡലം കൺവീനർ...
പാറപ്പുറത്ത് താഴം തോട് ബണ്ടിന് കയർ ഭൂവസ്ത്രം
പെരുമ്പാവൂർവെങ്ങോല പഞ്ചായത്ത് 23–-ാംവാർഡിൽ പാറപ്പുറത്ത് താഴംതോട് ശുചീകരിച്ച് ബണ്ട് സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചുതുടങ്ങി. ശാലേം ആലിൻചുവട്, നെടുങ്ങോട്ട്, പാറപ്പുറത്ത് താഴം, തുമ്മാരുകുടിത്താഴം പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന തോട് ബണ്ടിലാണ് കയർ ഭൂവസ്ത്രം വിരിച്ച്...














