കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവത്തിന് തുടക്കം
കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് തല ഭിന്നശേഷി കലോല്‍സവം മഴവില്ല് 2025 എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍ എം സലിം അദ്ധ്യക്ഷത വഹിച്ചു.മുടക്കുഴ പഞ്ചായത്ത്...
പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന് 22 മുതല്‍ തുടക്കം
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ പന്തല്‍നാട്ട് കര്‍മ്മം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍ എ നിര്‍വഹിച്ചു. ഒക്ടോബര്‍ 22 മുതല്‍- 25 വരെ വെണ്ടോല ശാലേം വി.എച്ച്.എസ്.എസിലാണ് മത്സരങ്ങള്‍ നടക്കുക....
സ്കൂളിലെ വാട്ടർടാപ്പുകൾ മോഷ്ടിച്ചു
പെരുമ്പാവൂർപെരുമ്പാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വാട്ടർടാപ്പുകൾ മോഷ്ടാക്കൾ കവർന്നു. ജി ശങ്കരക്കുറുപ്പ് മെമ്മോറിയൽ ഹാളിനുസമീപം സ്ഥാപിച്ചിരുന്ന ടാപ്പുകൾ ഞായർ രാത്രിയിലാണ് മോഷ്ടിച്ചത്. ഒരു ടാപ്പിന് 700 രൂപ വിലവരും. പെരുമ്പാവൂർ നഗരസഭയുടെ...
നെല്‍ കെജി കേരളത്തിനാകെ മാതൃക: മന്ത്രി പി. പ്രസാദ്
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ നടക്കുന്ന നെല്‍ കെജി കൃഷി കേരളത്തിന് ആകെ മാതൃകയാണെന്നും പാഠപുസ്തകത്തിന് പുറത്തെ കൃഷി പാഠമാണ് നെല്‍ കെജിയെന്നും മന്ത്രി പി. പ്രസാദ്. എംഎല്‍എ ഇന്‍സ്പെയര്‍ വിദ്യാഭ്യാസ പദ്ധതിയുടെ...
എൽദോസ് കുന്നപ്പിള്ളിക്കെതിരെ പ്രതിഷേധം ശക്തം
പെരുമ്പാവൂർകുറിച്ചിലക്കോട് ജങ്ഷനിൽ റോഡിന് വീതികൂട്ടാൻ കാന മണ്ണിട്ടുമൂടിയ സംഭവത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രധാന ജങ്ഷനിലെ മഴവെള്ളം ഒഴുകിപ്പോകുന്ന കാനയാണ് മണ്ണിട്ട് മൂടിയത്. കഴിഞ്ഞവർഷം കോടനാട് സെന്റ ആന്റണി പള്ളിയിൽ...
മുംബൈയിൽ പി.പി. പ്രദീപിന്റെ ചിത്രപ്രദർശനം 13 മുതൽ
പെരുമ്പാവൂർ: കൂവപ്പടി സ്വദേശി പി.പി. പ്രദീപിന്റെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗിർ ആർട്ട് ഗ്യാലറിയിൽ 13ന് ആരംഭിക്കും. ചിത്രകാരൻ ടി.വി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്ന പ്രദർശനം 19 ന് സമാപിക്കും. ബെറ്റ്വീൻ ഇൻഫിനിറ്റി ആൻഡ്...
ഭാര്യയെ ബ്ലേഡിനു മുറിവേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
പെരുമ്പാവൂർ: കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപി(46)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ ഭാര്യയുടെ...
പെരുമ്പാവൂരിൽ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി വിവരാവകാശ രേഖ. 2020 മുതല്‍ 2025 ജൂലൈ വരെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ 1,660 റോഡപകടങ്ങള്‍ സംഭവിച്ചതായും അപകടങ്ങളില്‍ 113 പേര്...
സ്കൂട്ടർ മോഷണം: മൂന്നു പേർ പിടിയിൽ
പെരുമ്പാവൂർ: സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പെടെ മൂന്നു പേർ പോലീസിന്റെ പിടിയിലായി. വെങ്ങോല മാലിങ്കൽ റിജോഷി(20)നെയും പ്രായപൂർത്തിയാകത്ത രണ്ടു പേരെയുമാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങോല സ്വദേശി...
അനധികൃത വഴിയോരക്കച്ചവടത്തിനു പിന്നിൽ ലഹരിമാഫിയ
പെരുമ്പാവൂർപട്ടണത്തിൽ ഞായറാഴ്ച അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ട് നടത്തുന്ന അനധികൃത വഴിയോരക്കച്ചവടം നാട്ടുകാർക്ക് ഭീഷണിയാകുന്നു. പച്ചക്കറിമുതൽ ചായ തട്ടുവരെ നിരത്തി കച്ചവടം നടത്തുന്നതിനുപിന്നിൽ ലഹരിവിൽപ്പനസംഘമാണെന്നാണ് പരാതി. എംഡിഎംഎ, കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെ മാരക ലഹരിവിൽപ്പനയാണ് തെരുവുകച്ചവടത്തിന്റെ...

















