Google search engine

ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പെരുമ്പാവൂര്‍:  ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റി ഓഫീസ് സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു. ഖണ്ഡ് സംഘചാലക് എം.ബി. സുരേന്ദ്രന്‍, ആഘോഷകമ്മിറ്റി അധ്യക്ഷന്‍ എം.പി.  ബാബു, രക്ഷാധികാരി അഡ്വ. എന്‍. അനില്‍കുമാര്‍,...

കാഞ്ഞിരക്കാട് അങ്കണവാടി കുട്ടികൾക്ക്‌ സാമഗ്രികൾ നൽകി

പെരുമ്പാവൂര്‍:  ബാങ്ക് ഓഫ് ബറോഡയുടെ (എം.സി. റോഡ്) സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് കാഞ്ഞിരക്കാട് അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ കുട്ടികള്‍ക്കുള്ള കളിപാട്ടം, കിടക്ക, സൈക്കിള്‍, പ്രഷര്‍കുക്കര്‍ എന്നിവ നല്‍കി.  ബ്രാഞ്ച് മാനേജര്‍ നീലേഷ് ബാലാസഹേബ്...

ബിജെപി ഉപരോധ സമരം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: ഹരിഹരയ്യര്‍ റോഡ് പുനര്‍ നിര്‍മ്മിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. എറണാകുളം നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി മൂത്തേടന്‍ ഉദ്ഘാടനം...

പെരുമ്പാവൂരിൽ ഇനി സർവ്വത്ര വെട്ടം…പുതിയ പദ്ധതിയൊരുക്കി നഗരസഭ

പെരുമ്പാവൂര്‍: നഗരസഭയില്‍ പൊതുസുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ തെരുവ് വിളക്കുകളും പുതിയതായി മാറ്റുന്ന പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. 'വെട്ടം' കാണാം ഇനി വെട്ടത്താല്‍ എന്ന പേരില്‍ ആരംഭിച്ച പദ്ധതിയിലൂടെ നഗരം...

മുംബൈയിൽ പി.പി. പ്രദീപിന്റെ ചിത്രപ്രദർശനം 13 മുതൽ

0
പെരുമ്പാവൂർ: കൂവപ്പടി സ്വദേശി പി.പി. പ്രദീപിന്റെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗിർ ആർട്ട് ഗ്യാലറിയിൽ 13ന് ആരംഭിക്കും. ചിത്രകാരൻ ടി.വി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്ന പ്രദർശനം 19 ന് സമാപിക്കും. ബെറ്റ്വീൻ ഇൻഫിനിറ്റി ആൻഡ്...

അപാകത പരിഹരിക്കാതെപെരുമ്പാവൂർ ബൈപ്പാസിൻ്റെ നിർമ്മാണം പുനരാരംഭിച്ചു

പെരുമ്പാവൂർ: നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം നിർമ്മാണം നിർത്തിവെച്ചിരുന്ന പെരുമ്പാവൂർ ബൈപ്പാസിൻ്റെ നിർമ്മാണം പുനരാരംഭിച്ചു. വേണ്ടത്ര പഠനം നടത്താതെയാണ് ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചത്, കൾവെർട്ട് നിർമ്മാണവും ബൈപ്പാസ് റോഡിൻ്റെ സൈഡ് കരിങ്കൽ ഉപയോഗിച്ച്...

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച

0
പെ​രു​മ്പാ​വൂ​ർ: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. മാ​റ​മ്പി​ള്ളി പ​ള്ളി​പ്രം മു​ടി​ക്ക​ൽ പെ​രി​യാ​ർ ജം​ഗ്ഷ​നു സ​മീ​പം ച​ക്കാ​ല​പ്പ​റ​മ്പി​ൽ റോ​യി (54) യെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക്...

പന്തം കൊളുത്തി പ്രകടനം

0
പെരുമ്പാവൂർ: ശബരിമലയിലെ സ്വർണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ ജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്,...

ഭിന്നശേഷി ക്ഷേമ രക്ഷാകര്‍തൃ സംഘടന തണല്‍ പരിവാര്‍ സര്‍ക്കാരിന് അവകാശപത്രിക സമര്‍പ്പിച്ചു

പെരുമ്പാവൂര്‍: സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങളുടെയും അംഗങ്ങളുടെയും സമ്പൂര്‍ണ്ണ ക്ഷേമത്തിനായി നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരള സ്റ്റേറ്റ് ഭിന്നശേഷി...

പെരുമ്പാവൂർ ഉപജില്ലാ ശാസ്ത്രോത്സവം ; വളയൻചിറങ്ങര ഗവ. എൽപി സ്കൂളിന്‌ കിരീടം

0
പെരുമ്പാവൂർ; പെരുമ്പാവൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വളയൻചിറങ്ങര ഗവ. എൽപി സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള തുടങ്ങിയ നാലിനങ്ങളിലും വളയൻചിറങ്ങര സ്കൂൾ ഓവറോൾ ട്രോഫി നേടി. ഉപജില്ലയിലെ...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news