Google search engine

ഹൈമാസ്റ്റും , മിനി ഹൈമാസ്റ്റും മത്സരിക്കുന്ന അക്ഷരഗ്രാമം “

പെരുമ്പാവൂർ: കുന്നത്തുനാടിൻ്റെ സാംസ്കാരിക തലസ്ഥാനമായ വളയൻചിറങ്ങരക്ക് ആ പദവി കൈവിട്ട് ഇനി' ഹൈമാസ്റ്റുകളുടെയും മിനി ഹൈമാസ്റ്റുകളുടേയും സംഗമഭൂമി എന്നായി മാറുമോ !. പരേതനായ ഇന്നസെൻ്റ്ചാലക്കുടി എം.പി.യായിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ആസ്തി വികസന ഫണ്ടിൽ...

എം സി റോഡിൽ കീഴില്ലത്ത്‌ കാറപകടം: ഒരാൾ മരിച്ചു

പെരുമ്പാവൂര്‍: തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. നെടുമ്പാശ്ശേരി കപ്രശ്ശേരി മടത്താട്ട് വീട്ടില്‍ എം കെ മുഹമ്മദാണ് (62) മരിച്ചത്. കാറില്‍ കൂടെ സഞ്ചരിച്ചിരുന്ന ഭാര്യ...

വളയന്‍ചിറങ്ങര ദര്‍ശിനിപുരം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം

പെരുമ്പാവൂര്‍:  വളയന്‍ചിറങ്ങര ദര്‍ശിനിപുരം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ഗൗതം ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ്...

എസ് എസ് വി കോളേജില്‍ ദീക്ഷാരാംഭ് 2025

പെരുമ്പാവൂര്‍:  ഐരാപുരം എസ്.എസ്.വി. കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ത്രി ദിന ഇന്‍ഡക്ഷന്‍ പ്രോഗ്രാം - ദീക്ഷാരംഭ്  2025' സംഘടിപ്പിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സാബു തോമസ്...

ഹരിത ഗ്രാമപഞ്ചായത്ത് രായമംഗലം ഗ്രാമ പഞ്ചായത്ത് കൂവപ്പടി ബ്ലോക്കിൽ ഒന്നാം സ്ഥാനത്ത്

കുറുപ്പംപടി :കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മികച്ച ഹരിത ഗ്രാമപഞ്ചായത്തുകൾ, മികച്ച ഹരിത സ്ഥാപനങ്ങൾ എന്നിവക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ അവാർഡുകൾ അഡ്വ എൽദോസ് കുന്നപ്പിള്ളി. എം എൽ എ വിതരണം ചെയ്തു....

കലന്ധിക 2k25 സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജില്‍ കലന്ധിക 2കെ 25 സംഘടിപ്പിച്ചു. ചലചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ബിജോയി വര്‍ഗീസ്,...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news