Google search engine

പശുക്കളെ ഇൻഷുർ ചെയ്യാൻ പദ്ധതി

0
പെരുമ്പാവൂർ : മൃഗസംരക്ഷണ വകുപ്പ് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വളയൻചിറങ്ങര മൃഗാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കേരളത്തിലെ മുഴുവൻ പശുക്കളെയും മൂന്നുകൊല്ലം കൊണ്ട് ഇൻഷുർ ചെയ്യാൻ...

രായമംഗലത്ത്  കോളേജ് ജംഗ്ഷൻ -എം സി റോഡ് കനാൽ ബണ്ട് നിലവാരം കൂട്ടി നിർമ്മിക്കുന്നു.

പെരുമ്പാവൂർ:രായമംഗലം പഞ്ചായത്തിലെ കോളേജ് ജംഗ്ഷൻ എം സി റോഡ് കനാൽ ബണ്ട്  34 ലക്ഷം രൂപയ്ക്ക് നിലവാരം കൂട്ടി നിർമ്മിക്കുന്നു. ആധുനിക യന്ത്ര  സംവിധാനം ഉപയോഗിച്ച് വീതിയും കനവും കൂട്ടി സിഗ്നൽ സംവിധാനത്തോടെയാണ്...

വളയന്‍ചിറങ്ങര ദര്‍ശിനിപുരം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം

പെരുമ്പാവൂര്‍:  വളയന്‍ചിറങ്ങര ദര്‍ശിനിപുരം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ഗൗതം ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ്...

വായ്ക്കര ജനകീയാരോഗ്യകേന്ദ്രം നവീകരിച്ചു

0
പെരുമ്പാവൂർ; രായമംഗലം പഞ്ചായത്ത്‌ നവീകരിച്ച വായ്ക്കര ജനകീയാരോഗ്യകേന്ദ്രത്തിന്റ പ്രവർത്തനം ആരംഭിച്ചു. കണ്ണുപരിശോധന, ജീവിതശൈലി ക്യാമ്പ് എന്നിവ നടത്തി. ഏഴരലക്ഷം രൂപ ചെലവഴിച്ച് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. ലാബ്, ഫാർമസി, പ്രഥമശുശ്രൂഷ, ഇ–സഞ്ജീവനി വഴിയുള്ള ഡോക്ടറുടെ...

രായമംഗലത്ത് ക്ഷീരഗ്രാമം പദ്ധതി തുടങ്ങി

0
പെരുമ്പാവൂർ ; രായമംഗലം പഞ്ചായത്തും ക്ഷീരവികസനവകുപ്പും ചേർന്ന്‌ ക്ഷീരഗ്രാമം പദ്ധതി തുടങ്ങി. 20.4 ലക്ഷം രൂപ ചെലവഴിച്ച് കറവപ്പശു വാങ്ങൽ, കറവയന്ത്രം വാങ്ങൽ, തൊഴുത്തുനവീകരണം, യന്ത്രവൽക്കരണം എന്നിവയ്ക്ക്‌ ധനസഹായവും സബ്സിഡി നിരക്കിൽ വൈക്കോലും...

എസ് എസ് വി കോളേജില്‍ ദീക്ഷാരാംഭ് 2025

പെരുമ്പാവൂര്‍:  ഐരാപുരം എസ്.എസ്.വി. കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ത്രി ദിന ഇന്‍ഡക്ഷന്‍ പ്രോഗ്രാം - ദീക്ഷാരംഭ്  2025' സംഘടിപ്പിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സാബു തോമസ്...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news