Google search engine

ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ലോറി കനാലിലേക്ക് മറിഞ്ഞു

0
പെരുമ്പാവൂർഗൂഗിൾ മാപ്പ്‌ നോക്കി സഞ്ചരിച്ച ലോറി വെങ്ങോല ജങ്ഷനിൽ കനാലിലേക്ക് മറിഞ്ഞു. വെങ്ങോലയിൽനിന്ന്‌ വളയൻചിറങ്ങരയ്ക്ക് പോകേണ്ട ലോറി ഇടുങ്ങിയ വഴിയായ എസ്എൻഡിപി റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണം. വെള്ളി വൈകിട്ട് 4.30നാണ് സംഭവം....

ചേലാമറ്റം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍

പെരുമ്പാവൂര്‍: 'ദക്ഷിണകാശി' എന്ന പേരില്‍ അറിയപ്പെടുന്ന ചേലാമറ്റം ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം 23-ന് അര്‍ദ്ധരാത്രി മുതല്‍ 24-ന് ഉച്ചക്ക് ഒന്നുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നമസ്‌കാരം, തിലഹവനം, ബലിതര്‍പ്പണാദികള്‍...

അജ്ഞാത യുവതി മരിച്ചു

പെരുമ്പാവൂർ: അജ്ഞാത യുവതി പെരുമ്പാവൂർ താലൂക്ക് ആശുപത്രി​യി​ൽവച്ച് മരിച്ചു. മുപ്പതു വയസോളം തോന്നി​ക്കും. ഇടതു കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറി​യി​ൽ. വിവരം ലഭി​ക്കുന്നവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ:...

താലൂക്കാശുപത്രി ; പോസ്റ്റ്‌മോർട്ടം മുറിക്കുസമീപം ചീഞ്ഞുനാറുന്നു

പെരുമ്പാവൂർ: താലൂക്കാശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിയുടെ സമീപം ചീഞ്ഞുനാറുന്നു. പോസ്റ്റ്‌മോർട്ടം മുറിയിലെയും പ്രസവ വാർഡിലെയും മലിനജലം ഒഴുകാതെ ഓടയിൽ കെട്ടിക്കിടക്കുകയാണ്. ഓടയുടെ സ്ലാബ് മാറ്റി തുറന്നിട്ടിരിക്കുന്നതിനാൽ സമീപ വാർഡുകളിലെ രോഗികൾക്ക് ദുർഗന്ധത്താൽ കിടക്കാൻ കഴിയാത്ത...

പെരുമ്പാവൂരിൽ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു

0
പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ. 2020 മു​ത​ല്‍ 2025 ജൂ​ലൈ വ​രെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 1,660 റോ​ഡ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​താ​യും അ​പ​ക​ട​ങ്ങ​ളി​ല്‍ 113 പേ​ര്‍...

സൗജന്യ മെഡിക്കൽ ക്യാമ്പ്

പെരുമ്പാവൂർ: പൂപ്പാനി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. റെസി. അസോ. പ്രസിഡന്റ് ശ്രീകുമാർ ദിവാകരൻ...

ആയൊസൊടുങ്ങണോ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം തുറക്കാൻ

പെരുമ്പാവൂർ∙ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കാത്ത് താലൂക്ക് ആയുർവേദാശുപത്രി കെട്ടിടം. നിർമാണം നിലച്ച കെട്ടിടം പ്രതിഷേധത്തെ തുടർന്നു നിർമാണം പൂർത്തിയാക്കിയിട്ടു മാസങ്ങളായി.  കെട്ടിടം  തുറന്ന് കൊടുക്കാതെ രോഗികളെ വലയ്ക്കുകയാണെന്നാണു പരാതി. മികച്ച ഡോക്ടർമാരും ജീവനക്കാരും  ചികിത്സ‌ാ...

ഭാ​ര്യ​യെ ബ്ലേ​ഡി​നു മു​റി​വേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

0
പെ​രു​മ്പാ​വൂ​ർ: കോ​ട​തി​യി​ൽ നി​ന്ന് സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നേ​ടി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഭാ​ര്യ​യെ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് വ​ര​ഞ്ഞ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ വെ​ള്ളൂ​രം​കു​ന്ന് അ​നൂ​പി(46)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​രി​ൽ ഭാ​ര്യ​യു​ടെ...

കാഞ്ഞിരക്കാട് അങ്കണവാടി കുട്ടികൾക്ക്‌ സാമഗ്രികൾ നൽകി

പെരുമ്പാവൂര്‍:  ബാങ്ക് ഓഫ് ബറോഡയുടെ (എം.സി. റോഡ്) സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് കാഞ്ഞിരക്കാട് അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ കുട്ടികള്‍ക്കുള്ള കളിപാട്ടം, കിടക്ക, സൈക്കിള്‍, പ്രഷര്‍കുക്കര്‍ എന്നിവ നല്‍കി.  ബ്രാഞ്ച് മാനേജര്‍ നീലേഷ് ബാലാസഹേബ്...

ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ ഏരിയ സമ്മേളനം

പെരുമ്പാവൂര്‍:  ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷന്‍  സി.ഐ.ടി.യു. പെരുമ്പാവൂര്‍ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം.ബി. സ്യമന്തഭദ്രന്‍ ഉദ്ഘാടനം ചെയ്തു.  പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ പരിധിയില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ്‌നമ്പര്‍ സംവിധാനം കൃത്യമായി നടപ്പിലാക്കണം, അനധികൃതമായി...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news