പെരുമ്പാവൂർ: അജ്ഞാത യുവതി പെരുമ്പാവൂർ താലൂക്ക് ആശുപത്രി​യി​ൽവച്ച് മരിച്ചു. മുപ്പതു വയസോളം തോന്നി​ക്കും. ഇടതു കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറി​യി​ൽ. വിവരം ലഭി​ക്കുന്നവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 9744948769, 0484 2591411.

LEAVE A REPLY

Please enter your comment!
Please enter your name here