Google search engine

ഇനിയുമെന്ത്‌ ചെയ്യണം…. ഈ നടപ്പാതയിലൂടെ നടക്കാൻ

പെരുമ്പാവൂർ: നടപ്പാത കയ്യേറി കാൽനടയാത്രയ്ക്ക് ഇടമില്ലാതെ ഫുട് പാത്തിലേക്ക് ഇറക്കി  കച്ചവടം പൊടി പൊടിക്കുമ്പോൾ  വഴിയാത്രക്കാർ ദുരിതമനുഭവിക്കുന്നു. പെരുമ്പാവൂരിലെ ഏറ്റവും തിരക്കേറിയ പുഷ്പാ ജംഗ്ഷനിൽ പഴം പച്ചക്കറി കടയുടമയുടെ വർണ്ണ കുടയും കരിക്കു...

പെരുമ്പാവൂരിൽ ഇനി സർവ്വത്ര വെട്ടം…പുതിയ പദ്ധതിയൊരുക്കി നഗരസഭ

പെരുമ്പാവൂര്‍: നഗരസഭയില്‍ പൊതുസുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ തെരുവ് വിളക്കുകളും പുതിയതായി മാറ്റുന്ന പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. 'വെട്ടം' കാണാം ഇനി വെട്ടത്താല്‍ എന്ന പേരില്‍ ആരംഭിച്ച പദ്ധതിയിലൂടെ നഗരം...

അലിയാർ ഹാജിയുടെ നിര്യാണം പെരുമ്പാവൂരിനെ ദുഃഖത്തിലാഴ്ത്തി.

പെരുമ്പാവൂർ: പെരുമ്പാവൂരിൻ്റെ മത-സാംസ്കാരിക -വ്യവസായിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്ന അലിയാർ ഹാജിയുടെ നിര്യാണം പെരുമ്പാവൂരിനെ അക്ഷരാർത്ഥത്തിൽ ദുഃഖത്തിലാഴ്ത്തി. സമ്പന്ന നെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ എല്ലാവരോടു ഒരേ പോലെ ഇടപെടുകയും തൻ്റേതായ ഉറച്ച വ്യക്തിത്വത്തോടെ...

മരാധിഷ്‌ഠിത വ്യവസായ ഉത്‌പന്നങ്ങൾ വില വർദ്ധിക്കും: സോപ്‌മ

പെരുമ്പാവൂർ:  ബി.ഐ.എസ്. നിയമം നിർബന്ധമാക്കിയതോടെ മരാധിഷ്‌ഠിത വ്യവസായ ഉത്‌പന്നങ്ങൾക്ക്‌ വില കൂടുമെന്ന്‌ സോമില്‍ ഓണേഴ്സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു. ഗുണമേൻമ ഉറപ്പ്‌ വരുത്തുന്നതിന്‌ ഈ നിയമം നടപ്പാക്കുമ്പോൾ മരവ്യവസായത്തിൻ്റെ...

നഗരസഭയുടെ സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി ‘ആശ്വാസം’ പദ്ധതിയുടെ ഭാഗമായി രണ്ടാമത് മെഗാ മെഡിക്കല്‍ ക്യാമ്പ്

പെരുമ്പാവൂര്‍: പൊതുജനാരോഗ്യത്തിന് മുന്‍ഗണന നല്‍കി, എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി പെരുമ്പാവൂര്‍ നഗരസഭ ആവിഷ്‌കരിച്ച സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയാണ് 'ആശ്വാസം'. ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍...

നഗരസഭ ജലാശയങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി ആരംഭിക്കുന്നു.

പെരുമ്പാവൂര്‍:  നഗരസഭ ജലാശയങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി ആരംഭിക്കുന്നു. 'ജലശ്രീ' - ജലം സംരക്ഷിക്കാം ഭാവി സുരക്ഷയ്ക്കായ് എന്ന പേരിലുള്ള പദ്ധതിക്കായി 1.15 കോടി രൂപ നഗരസഭ ചിലവിടുന്നു. കാവില്‍ചിറ, പനിച്ചികുളം, ആയത്തുചിറ,...

അജ്ഞാത യുവതി മരിച്ചു

പെരുമ്പാവൂർ: അജ്ഞാത യുവതി പെരുമ്പാവൂർ താലൂക്ക് ആശുപത്രി​യി​ൽവച്ച് മരിച്ചു. മുപ്പതു വയസോളം തോന്നി​ക്കും. ഇടതു കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറി​യി​ൽ. വിവരം ലഭി​ക്കുന്നവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ:...

താലൂക്ക്‌ ആശുപത്രിയിൽ ചീട്ടെടുക്കണോ…. മഴ നനയണം

പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ കാണണമെങ്കിൽ കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കേണ്ട അവസ്ഥ തുടരുന്നു. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കം ചീട്ട് എടുക്കുന്നതിന് മഴയത്ത് തണുത്തുവിറച്ച് കുടയുമായി ക്യൂ നിൽക്കുന്ന ദയനീയ കാഴ്ചയാണ്...

പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം; ജോലിക്കാരിക്കെതിരെ പരാതി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം. വീട്ടിൽ നിന്നും പതിനൊന്നര പവൻ സ്വർണം നഷ്ടമായെന്നാണ് പരാതി. എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ പെരുമ്പാവൂർ മരുതുകവലയിലെ വീട്ടിലാണ് മോഷണം....

ഭിന്നശേഷി ക്ഷേമ രക്ഷാകര്‍തൃ സംഘടന തണല്‍ പരിവാര്‍ സര്‍ക്കാരിന് അവകാശപത്രിക സമര്‍പ്പിച്ചു

പെരുമ്പാവൂര്‍: സംസ്ഥാനത്തെ ഭിന്നശേഷി കുടുംബങ്ങളുടെയും അംഗങ്ങളുടെയും സമ്പൂര്‍ണ്ണ ക്ഷേമത്തിനായി നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരള സ്റ്റേറ്റ് ഭിന്നശേഷി...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news