പെരുമ്പാവൂർ നഗരസഭയിൽ ഇക്കുറി കനത്തപോരാട്ടം

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. തിരഞ്ഞെടുപ്പിന് ഏറ്റവും ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് എൽ ഡി എഫാണ്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക വന്നശേഷം വിജയസാദ്ധ്യത വിലയിരുത്തി തങ്ങളുടെ സ്ഥാനാർത്ഥികളെ കളത്തിലിറക്കുന്ന തന്ത്രമാണ് ഇക്കുറി യു.ഡി.എഫും എൻ.ഡി.എയും പ്രയോഗിച്ചത്. അതാത് വാർഡുകളിൽ സ്വാധീനമുള്ളവരെയാണ് മൂന്ന് മുന്നണികളും മത്സരരംഗത്തിറക്കിയിരിക്കുന്നത് എന്നതിനാൽ എല്ലായിടത്തും ശക്തമായ ത്രികോണ മത്സരം നടക്കും. നഗരസഭയിലെ പ്രചരണ പ്രവർത്തനങ്ങൾ വളരെ ശക്തമായി തന്നെ മുന്നോട്ട് കൊണ്ട് പോവുകയാണ് എല്ലാ മുന്നണികളും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top