പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം ; പരാതിക്കാരുടെ ഭാഗത്തെ റോഡിന് നവീകരണമില്ല
പെരുമ്പാവൂർ; കൂവപ്പടി പഞ്ചായത്ത് അഞ്ചാംവാർഡിലെ അങ്കണവാടി റോഡ് നവീകരിച്ചപ്പോൾ പരാതിക്കാരുടെ വീടിന് മുൻവശം ഒഴിവാക്കി കട്ട വിരിച്ചത് വിവാദത്തിലേക്ക്. പ്രസിഡന്റ് മായ കൃഷ്ണകുമാറിന്റെ വാർഡിലാണ് സംഭവം. പരാതിക്കാരുടെ വീടിന് മുൻവശംമുതൽ മലയാറ്റൂർ റോഡുവരെ...
പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജില്ലാ കുടുംബ സംഗമം
പെരുമ്പാവൂര്‍: പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജില്ലാ കുടുംബ സംഗമം 2025 ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. വിദേശത്ത് നിന്നും നാട്ടില്‍ തിരികെയെത്തിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ താല്പര്യമുള്ള അംഗങ്ങളില്‍...
അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽഓഫീസ് കെട്ടിടത്തിന് ശിലാന്യാസം നടത്തി
പെരുമ്പാവൂർ: അയ്മുറി ശിവക്ഷേത്രത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ടാമത്തെ ഗോപുരകവാടം കടന്ന് അകത്തു പ്രവേശിക്കുമ്പോൾ ഇടതുവശത്ത് പ്രദക്ഷിണവഴിയോടു ചേർന്നാണ് ഓഫീസ് കെട്ടിട നിർമ്മാണം. ക്ഷേത്രം തന്ത്രി ചേലാമറ്റം തോട്ടാമറ്റം സുബ്രഹ്മണ്യൻ നമ്പൂതിരി,...
സോളാർ ഫെൻസിംഗ് സ്ഥാപിച്ചു
പെരമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗം ശല്യം തടയാൻ കോടനാട് ഡിവിഷനിലെ കൂവപ്പടി ഗ്രാമപഞ്ചായത്ത് വനാതിർത്തി മുഴുവൻ(മുല്ലശേരി അമ്പലം മുതൽ കപ്രിക്കാട് അഭയാരണ്യം വരെ) സോളാർ ഫെൻസിംഗ് സ്ഥാപിച്ചു....











