പെരുമ്പാവൂരിൽ മകന് പിതാവിനെ ചവിട്ടിക്കൊന്നു
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ മകന് പിതാവിനെ ചവിട്ടിക്കൊന്നു. ചേലാമറ്റം നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി(67) ആണ് കൊല്ലപ്പെട്ടത്. ടി ബി രോഗബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു മരണമടഞ്ഞ ജോണി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ...
ചേലാമറ്റം പാടശേഖരസമിതിയുടെ നേതൃത്വതില്‍ കൊയ്ത്തുത്സവം
പെരുമ്പാവൂര്‍: ചേലാമറ്റം പാടശേഖരസമിതിയുടെ നേതൃത്വതില്‍ 80 ഏക്കര്‍ സ്ഥലത്തെ നേല്‍കൃഷി കൊയ്ത്തുത്സവം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സലിം നിര്‍വഹിച്ചു. സമിതി പ്രസിഡന്റ് സി.വി. സണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഒ....
ഈറ്റ കിട്ടുന്നില്ല പനമ്പു നെയ്ത്ത് തൊഴിലാളികള്‍ പട്ടിണിയില്‍.
പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് ബാംബൂ കോര്പ്പറേഷന് കീഴിലുള്ള 14 യന്ത്രവല്‍കൃത പനമ്പ് നെയ്ത്തു കേന്ദ്രങ്ങളില്‍ നാലു കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള കേന്ദ്രങ്ങളിലേക്ക് ഈറ്റ വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈറ്റ കിട്ടിക്കൊണ്ടിരുന്ന...










