പെരുമ്പാവൂർ.ആലുവ ഉപജില്ലാ സ്പോർട്സിൽ സീനിയർ ബോയ്സ് ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാം വർഷവും സൗത്ത് വാഴക്കുളം ഗവ ഹയർ സെക്കന്ററി സ്‌കൂൾ. കിരീടം നേടി.. മുഖ്യ പരിശീലകൻസുധീഷ് എൻ എസ് ന്റെയും സഹപരിശീലകരായ ആസിഫ് അലി, അഭിനവ് എ എ യുടെയും നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിന് കീഴിൽ മുഹമ്മദ് അഷ്കറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമാണ് തുടർച്ചയായ വിജയത്തോടെ കപ്പ് നിലനിർത്തിയത്. എവിറ്റി നാച്ചുറൽ കമ്പനിയുടെ സ്പോണ്സർഷിപ്പിൽ അവധിക്കാലത്തും തുടർന്നും നടത്തിയ തുടർച്ചയായ പരിശീലനത്തിന്റെ ഫലമായാണ് ഈ വിജയം നിലനിർത്താൻ സാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here