PERUMBAVOOR

കിലോമീറ്ററോളം ജനങ്ങളോടൊപ്പം നടന്ന് മുകതാറിന്റെ പ്രചരണം; ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിലെ പ്രചരണത്തിലും മുന്നേറ്റം

കീഴ്മാട് : ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി പ്രചാരണ പ്രവർത്തനങ്ങളുമായി തെരഞ്ഞെടുപ്പ് രംഗത്ത് സജീവം. ഇന്നത്തെ പ്രചരണത്തിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രം […]

കിലോമീറ്ററോളം ജനങ്ങളോടൊപ്പം നടന്ന് മുകതാറിന്റെ പ്രചരണം; ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിലെ പ്രചരണത്തിലും മുന്നേറ്റം Read More »

PERUMBAVOOR

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വാഴക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

വാഴക്കുളം: വാഴക്കുളത്തിന്റെ മണ്ണിൽ പുതുതായി രൂപപ്പെടുത്തിയ വാർഡിൽനിന്ന് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിച്ചുകൊണ്ട് നടന്ന കൺവെൻഷനിൽ സ്ഥാനാർത്ഥികളായ ജില്ലാ പഞ്ചായത്ത് സാരഥി പി എ മുക്താറിനും

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വാഴക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ Read More »

PERUMBAVOOR

അശാസ്ത്രീയ കാന നിർമാണം : എഎം റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പ്പെടു​ന്ന​ത് പ​തി​വ്

പെ​രു​മ്പാ​വൂ​ര്‍: പാ​ല​ക്കാ​ട്ട്താ​ഴം മു​ത​ല്‍ ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വ​രെ പു​തു​ക്കി പ​ണി​യു​ന്ന കാ​ന​യി​ലേ​ക്ക് വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. തി​ര​ക്കേ​റി​യ എഎം റോ​ഡി​ല്‍

അശാസ്ത്രീയ കാന നിർമാണം : എഎം റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പ്പെടു​ന്ന​ത് പ​തി​വ് Read More »

PERUMBAVOOR

നാടിനെ അറിയുന്ന ഷറഫ് തന്നെ ജനമനസ്സിൽ; പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം കൊഴുക്കുന്നു

പെരുമ്പാവൂർ : പെരുമ്പാവൂർ മുനിസിപ്പാലിറ്റി രണ്ടാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷറഫ് എസിന്റെ പ്രചരണം എതിരാളികളെ പിന്നിലാക്കി ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മാത്രമല്ല

നാടിനെ അറിയുന്ന ഷറഫ് തന്നെ ജനമനസ്സിൽ; പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം കൊഴുക്കുന്നു Read More »

PERUMBAVOOR

നാടിളക്കി പ്രചരണം, ജനങ്ങൾ ഒപ്പം തന്നെ; വിജയമുറപ്പിച്ച് പെരുമ്പാവൂരിൽ ഇ പി ബഞ്ചമിൻ

പെരുമ്പാവൂർ: യുഡിഎഫ് കോൺഗ്രസ് അനുഭാവിയും പൊതുപ്രവർത്തകനുമായ ഇ പി ബഞ്ചമിൻ വർഷങ്ങായി രാഷ്ട്രീയത്തിൽ സജീവമാണ്. പെരുമ്പാവൂർ ന​ഗരസഭ ഒന്നാം വാർഡിലേക്കാണ് ഇദ്ദേഹം മത്സരിക്കുന്നത്. വല്ലം പ്രദേശത്താണ് നിലവിലെ

നാടിളക്കി പ്രചരണം, ജനങ്ങൾ ഒപ്പം തന്നെ; വിജയമുറപ്പിച്ച് പെരുമ്പാവൂരിൽ ഇ പി ബഞ്ചമിൻ Read More »

PERUMBAVOOR

നാടിന്റെ കണ്ണിലുണ്ണിയായി തൂപ്ളി സുബൈർ; പ്രചരണം സജീവം

പെരുമ്പാവൂർ: വെങ്ങോല ​ഗ്രാമപഞ്ചായത്തിലെ തണ്ടേക്കാട് മേഖലയിൽ തൂപ്ളി സുബൈറിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുകയാണ്. വീടുകൾ കയറിയുള്ള പ്രചാരണത്തിന്റെ രണ്ട് റൗണ്ടുകൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.

നാടിന്റെ കണ്ണിലുണ്ണിയായി തൂപ്ളി സുബൈർ; പ്രചരണം സജീവം Read More »

PERUMBAVOOR, VENGOLA

പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം ശക്തമാക്കി എസ് ഷറഫ്

പെരുമ്പാവൂർ: പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം ശക്തമാക്കി യു ഡി എഫ് സ്ഥാനാർത്ഥി എസ് ഷറഫ്. പെരുമ്പാവൂർ യുഡിഎഫ് ചെയർമാനായ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ സജീവമായി

പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം ശക്തമാക്കി എസ് ഷറഫ് Read More »

PERUMBAVOOR

അമ്പലക്കള്ളൻമാരെ ജനം തുരത്തിയോടിക്കും: ബെന്നി ബഹനാൻ എം.പി

പെരുമ്പാവൂർ: ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ച് മണി സൗധങ്ങൾ കെട്ടിയുണ്ടാക്കിയ സി പി എം നേതാക്കൾ അമ്പലങ്ങളുടെ അടിത്തറ ഇളക്കി അമ്പലക്കളളൻമാരായി മാറി. ശബരിമല ക്ഷേത്രത്തിലെ സ്വത്ത് കൊള്ളയടിക്കാൻ

അമ്പലക്കള്ളൻമാരെ ജനം തുരത്തിയോടിക്കും: ബെന്നി ബഹനാൻ എം.പി Read More »

PERUMBAVOOR

മരോട്ടിച്ചുവടുകാരുടെ സ്‌നേഹത്തണലിൽ അജിത രഞ്‌ജിത്ത്‌ പ്രചരണം കൊഴുപ്പിക്കുന്നു

പെരുമ്പാവൂർ: വാർഡിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തി വോട്ടുറപ്പിക്കുന്ന തിരക്കിലാണ്‌ വെങ്ങോല പഞ്ചായത്തിലെ 24-ാം വാർഡായ മരോട്ടിച്ചുവട്ടിലെ എൽ ഡി എഫ്‌ സ്ഥാനാർത്ഥി. പലവട്ടം ഗൃഹസന്ദർശനം നടത്തി

മരോട്ടിച്ചുവടുകാരുടെ സ്‌നേഹത്തണലിൽ അജിത രഞ്‌ജിത്ത്‌ പ്രചരണം കൊഴുപ്പിക്കുന്നു Read More »

PERUMBAVOOR, VENGOLA

കീഴ്മാട്ടിൽ പ്രചരണ മുന്നേറ്റവുമായി പി എ മുക്താർ

പെരുമ്പാവൂർ: കീഴ്മാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എ മുക്താർ. വാഴക്കുളം, കീഴ്മാട് പഞ്ചായത്തുകളിലായി നീണ്ടു കിടക്കുന്ന 46 ഓളം

കീഴ്മാട്ടിൽ പ്രചരണ മുന്നേറ്റവുമായി പി എ മുക്താർ Read More »

PERUMBAVOOR, VAZHAKULAM

സ്റ്റാൻഡിൽ കയറാത്ത 
ബസുകൾക്കെതിരെ നടപടിയെടുക്കണമെന്ന് പരാതി

പെരുമ്പാവൂര്‍ : നഗരസഭാ ബസ് സ്റ്റാൻഡില്‍ പ്രവേശിക്കാതെ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് നിവേദനം നൽകി. ആലുവ–കോതമംഗലം,

സ്റ്റാൻഡിൽ കയറാത്ത 
ബസുകൾക്കെതിരെ നടപടിയെടുക്കണമെന്ന് പരാതി Read More »

PERUMBAVOOR

എട്ട് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിൽ

പെരുമ്പാവൂർ: എട്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയ്ക്ക് (28), മമൻ ഷെയ്ക്ക് (24) എന്നിവരെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം

എട്ട് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിൽ Read More »

PERUMBAVOOR

ജി​ല്ല​യി​ല്‍ 7,582 സ്ഥാ​നാ​ര്‍​ഥി​ക​ള്‍

കൊ​ച്ചി: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​രം​ഗ​ത്തു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചി​ത്രം വ്യ​ക്ത​മാ​യി. 7,582 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 4,589 പേ​രും ബ്ലോ​ക്കി​ലേ​ക്ക് 494 പേ​രും

ജി​ല്ല​യി​ല്‍ 7,582 സ്ഥാ​നാ​ര്‍​ഥി​ക​ള്‍ Read More »

PERUMBAVOOR

പുല്ലുവഴി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ കടുത്ത മത്സരം

പെരുമ്പാവൂർ: പെരുമ്പാവൂർ ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ ഇത്തവണ വികസന നായകനും, വിദ്യാർത്ഥി നേതാവും, ബി.ജെ.പി. ന്യൂനപക്ഷ യുവമോർച്ച നോർത്ത് ജില്ലാ പ്രസിഡൻ്റും തമ്മിൽ ശക്തമായ ത്രികോണ

പുല്ലുവഴി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ കടുത്ത മത്സരം Read More »

PERUMBAVOOR

പെരുമ്പാവൂരിൽ അയ്യപ്പഭക്തന്മാർക്കായി ഗവ: താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവനം

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല അയ്യപ്പഭക്തന്മാർക്കായി ഗവ: താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവന കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം തിരുവിതാംകുർ ദേവസ്വം തൃക്കാരിയൂർ ഗ്രൂപ്പ്‌ അസിസ്റ്റന്റ്

പെരുമ്പാവൂരിൽ അയ്യപ്പഭക്തന്മാർക്കായി ഗവ: താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവനം Read More »

PERUMBAVOOR

കൗതുകമായി 1950കളിലെ വോട്ടഭ്യർത്ഥന

പെരുമ്പാവൂർ: ഇന്ന് വാട്ട്സാപ്പിലൂടെയും സോഷ്യൽ മീഡിയ വഴിയും മറ്റും വോട്ടു അഭ്യർത്ഥിക്കുന്ന കാലഘട്ടത്തിലേക്ക് നാം മാറിയപ്പോൾ പഴയ കാലഘട്ടത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ കാലത്തിൻ്റെ മാറ്റം പുതു

കൗതുകമായി 1950കളിലെ വോട്ടഭ്യർത്ഥന Read More »

PERUMBAVOOR

പെരുമ്പാവൂർ നഗരസഭയിൽ ഇക്കുറി കനത്തപോരാട്ടം

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. തിരഞ്ഞെടുപ്പിന് ഏറ്റവും ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് എൽ ഡി എഫാണ്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക വന്നശേഷം വിജയസാദ്ധ്യത

പെരുമ്പാവൂർ നഗരസഭയിൽ ഇക്കുറി കനത്തപോരാട്ടം Read More »

PERUMBAVOOR

പെരുമ്പാവൂർ നഗരസഭയിൽ കൂറുമാറ്റം; സി.പി.എം. മുൻ കൗൺസിലർ ഇത്തവണ മത്സരിക്കുന്നത് കോൺഗ്രസ് ടിക്കറ്റിൽ

പെരുമ്പാവൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതിനിടെ മിക്കയിടങ്ങളിലും കൂറുമാറ്റവും വിമതഭീഷണിയും സജീവമാകുന്നു. 2015 ൽ 20-ാം വാർഡിൽ നിന്നും സിപിഎം ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച മേഴ്സി ജോൺസൺ ഇത്തവണ

പെരുമ്പാവൂർ നഗരസഭയിൽ കൂറുമാറ്റം; സി.പി.എം. മുൻ കൗൺസിലർ ഇത്തവണ മത്സരിക്കുന്നത് കോൺഗ്രസ് ടിക്കറ്റിൽ Read More »

PERUMBAVOOR

രായമംഗലം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എൻ പി അജയകുമാർ

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വളയൻചിറങ്ങര കൃഷ്ണവിലാസത്തിൽ എൻ പി അജയകുമാർ (58) മത്സരിക്കും. രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റായ അജയകുമാറിൻ്റെ

രായമംഗലം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എൻ പി അജയകുമാർ Read More »

PERUMBAVOOR, RAYAMANGALAM

വിജയക്കുതിപ്പ് തുടരാൻ ഷീല റെജി ; ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വെങ്ങോല മേപ്രത്തു പടി കുഞ്ഞി വീട്ടിക്കുടി വീട്ടിൽ ഷീല റെജി (58) മത്സരിക്കും. ബി

വിജയക്കുതിപ്പ് തുടരാൻ ഷീല റെജി ; ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും Read More »

PERUMBAVOOR, VENGOLA

ഹാട്രിക് പോരാട്ടത്തിനൊരുങ്ങി ഷെമിത ഷെരീഫ്

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ 10-ാം വാർഡിൽ ഇത്തവണ യു ഡി എഫ് പോരാട്ടത്തിനിറക്കുന്നത് കഴിഞ്ഞ രണ്ടുതവണയും വാർഡിൽ വിജയക്കൊടി പാറിച്ച ഷെമിതാ ഷെരീഫിനെയാണ്. വെങ്ങോല പഞ്ചായത്തിലെ വൈസ്

ഹാട്രിക് പോരാട്ടത്തിനൊരുങ്ങി ഷെമിത ഷെരീഫ് Read More »

PERUMBAVOOR, VENGOLA

കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്

പെരുമ്പാവൂര്‍: കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്. അയ്മുറി തിരുഹൃദ ഇടവകയുടെ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരിമാത എല്‍പി സ്‌കൂള്‍ 1976 ലാണ്

കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക് Read More »

PERUMBAVOOR

വാഴക്കുളത്ത് സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

വാഴക്കുളം:  വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുന്നാലക്കുടി അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി

വാഴക്കുളത്ത് സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു Read More »

PERUMBAVOOR, VAZHAKULAM

കെ.എസ്.എസ്.പി.എ എറണാകുളം ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂർ: ഇന്ദിര ഭവനിൽ നടന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) എറണാകുളം ജില്ല കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി.മുരളി ഉദ്ഘാടനം ചെയ്തു.

കെ.എസ്.എസ്.പി.എ എറണാകുളം ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു Read More »

PERUMBAVOOR

പെരുമ്പാവൂരിൽ കോണ്‍ഗ്രസ് നേതാവ് സിപിഐയിലേക്ക്

പെരുമ്പാവൂര്‍: മുന്‍മന്ത്രി ആന്റണി രാജു ചെയര്‍മാനായ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന എന്‍.ടി. കുര്യാച്ചന്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു.

പെരുമ്പാവൂരിൽ കോണ്‍ഗ്രസ് നേതാവ് സിപിഐയിലേക്ക് Read More »

PERUMBAVOOR

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ; മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിലെ പാടശേഖരത്തിൽ വെച്ച് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സോളം പ്രായം തോന്നിക്കുന്ന ഒറീസ സ്വദേശിയാണ് എന്നാണ് പ്രാഥമിക നിഗമനം.പെരുമ്പാവൂർ ഭായ്

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ; മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം Read More »

PERUMBAVOOR

പെരുമ്പാവൂരിൽ സ്കൂൾ 
കുത്തിത്തുറന്ന് പണം കവർന്നു

പെരുമ്പാവൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കുത്തിത്തുറന്ന് പണം കവർന്നു. തിങ്കൾ രാത്രി 10നുമുമ്പായിരുന്നു കവർച്ച. ഇ‍ൗ സമയം താൽക്കാലിക ജീവനക്കാരൻ എത്തിയെങ്കിലും മോഷ്ടാവ്‌ രക്ഷപ്പെട്ടു.

പെരുമ്പാവൂരിൽ സ്കൂൾ 
കുത്തിത്തുറന്ന് പണം കവർന്നു Read More »

PERUMBAVOOR

എറണാകുളം തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9-ന്

കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വീറും വാശിയും പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 9-നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13 ന്. നവംബർ 14

എറണാകുളം തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9-ന് Read More »

PERUMBAVOOR

തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾ, പെരുമ്പാവൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നീളും

പെരുമ്പാവൂർ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ മുന്നണികളും തങ്ങളുടെ സ്ഥാനാർത്ഥിളെ ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള തിടുക്കത്തിലുമാണ്. എന്നാൽ ഇപ്പോഴും വരുന്ന അഞ്ച് വർഷം ജനങ്ങളെ

തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾ, പെരുമ്പാവൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നീളും Read More »

PERUMBAVOOR

മണ്ണൂർ പോഞ്ഞാശേരി റോഡിലെ കുഴികൾ: ബിഎംബിസി ടാറിങ്ങിനു ടെൻഡറായി

പെരുമ്പാവൂർ: യാത്രക്കാരുടെ നടുവൊടിക്കും വിധം കുഴികളുള്ള മണ്ണൂർ- പോഞ്ഞാശേരി റോഡിലെ വാരിക്കാട് മുതൽ വെങ്ങോല വരെയുള്ള ഭാഗം ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് 2.70 കോടി രൂപയ്ക്കു

മണ്ണൂർ പോഞ്ഞാശേരി റോഡിലെ കുഴികൾ: ബിഎംബിസി ടാറിങ്ങിനു ടെൻഡറായി Read More »

PERUMBAVOOR
wpChatIcon
    wpChatIcon
    Scroll to Top