പെരുമ്പാവൂരിൽ അയ്യപ്പഭക്തന്മാർക്കായി ഗവ: താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവനം

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല അയ്യപ്പഭക്തന്മാർക്കായി ഗവ: താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവന കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം തിരുവിതാംകുർ ദേവസ്വം തൃക്കാരിയൂർ ഗ്രൂപ്പ്‌ അസിസ്റ്റന്റ് കമ്മിഷണർ ജെ. ജയപ്രകാശ്
നിർവഹിച്ചു.

ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ നീന വിജയൻ, ഉപദേശ സമിതി പ്രസിഡണൻ്റ് എൻ. പി. ബാബു, സെക്രട്ടറിബി. വിജയകുമാർ, ജോയിൻ സെക്രട്ടറിമാർ അനിൽ പൊയ്യക്കാരൻ, സുരേഷ് ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു. ഈ ക്ഷേത്രത്തിൽ എത്തുന്ന ശബരിമല അയ്യപ്പഭക്തന്മാർക്ക് 24 മണിക്കൂറും സൗജന്യ വൈദ്യ ചികിത്സ ഇവിടെലഭ്യമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top