ഹാട്രിക് പോരാട്ടത്തിനൊരുങ്ങി ഷെമിത ഷെരീഫ്

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ 10-ാം വാർഡിൽ ഇത്തവണ യു ഡി എഫ് പോരാട്ടത്തിനിറക്കുന്നത് കഴിഞ്ഞ രണ്ടുതവണയും വാർഡിൽ വിജയക്കൊടി പാറിച്ച ഷെമിതാ ഷെരീഫിനെയാണ്. വെങ്ങോല പഞ്ചായത്തിലെ വൈസ് പ്രസിഡന്റായി ഇപ്പോൾ സേവനമനുഷ്ടിക്കുകയാണ് ഷെമിത. ഭർത്താവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിൽ എല്ലാവരും ഷെമിതക്ക് പിന്തുണയുമായി ​രം​ഗത്തുണ്ട്.

ഇക്കണോമിക്സിൽ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. വരാനിരിക്കുന്നത് തന്റെ ഹാട്രിക് മത്സരമായതുകൊണ്ടുതന്നെ എതിരാളിക്ക് കടുത്ത വെല്ലുവിളിയായിരിക്കും ഷഷെമിതാ ഷെരീഫ് എന്നത് സുനിശ്ചിതമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top