പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് മാവിൻച്ചുവട് (പള്ളിപ്രം) ശാഖ കമ്മീറ്റി എല്ലാ വർഷവും റമളാനിൽ നടത്തിവരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെലിൻ്റെ റിലീഫ് വിതരണോൽഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ വി സി അഹമ്മദ് നിർവഹിച്ചു. അബ്ദുൽ വദൂദ് ഇർഫാനി ദുആക്ക്‌ നേതൃത്വം നൽകി.പരിത് ഹാജി താഴ്ത്താൻ, എം എം മൈ‌തീൻ കുഞ്ഞ്‌ ഹാജി, ത്വാഹാ ചേരുംമൂടൻ,മാഹിൻ മുണ്ടക്കൽ, അനസ് ചേരുംമൂടൻ, കുഞ്ഞുമോൻ വടക്കൻ, ബഷീർ നയത്താണ് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here