ഒക്കല്‍ ഗവ. എല്‍.പി. സ്‌കൂള്‍ വാര്‍ഷികം
പെരുമ്പാവൂര്‍: ഒക്കല്‍ ഗവ. എല്‍.പി. സ്‌കൂള്‍ 111 -ാം വാര്‍ഷികം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. മിഥുന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി സാജന്‍, ബ്ലോക്ക്...








