പെരുമ്പാവൂര്‍: വേനല്‍ കനക്കുന്നതോടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ എല്‍ഡിഎഫ്. ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) പെരുമ്പാവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രൂപേഷ് കുമാറിന്റെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റസിയയ്ക്ക് നിവേദനം നല്കി.
കൗണ്‍സിലര്‍മാരായ എല്‍ദോസ് വീണമാലി, ബീന രാജന്, നൗഷാദ് കെബി, സബീന നിഷാദ് എന്നിവര്‍ പങ്കെടുത്തു.
What do you feel about this post?

Like

Love

Happy

Haha

Sad











