പെരുമ്പാവൂർ: കാഞ്ഞിരക്കാട് ആനന്ദ്നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച ഡയറക്ടറി മനോജ് മൂത്തേടൻ എംഎൽഎ പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെപി റെജിമോൻ അധ്യക്ഷനായിരുന്നു.ഭാരവാഹികളായ എസ്ബി സുരേഷ്കുമാർ, സുനിൽ എസ് നായർ, കെ രാമചന്ദ്രൻ, പിഎസ് മോഹനൻ, ടിഎൻ ജയകുമാർ എന്നിവർ സംസാരിച്ചു
What do you feel about this post?

Like

Love

Happy

Haha

Sad











