നാടിനെ അറിയുന്ന ഷറഫ് തന്നെ ജനമനസ്സിൽ; പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം കൊഴുക്കുന്നു

പെരുമ്പാവൂർ : പെരുമ്പാവൂർ മുനിസിപ്പാലിറ്റി രണ്ടാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷറഫ് എസിന്റെ പ്രചരണം എതിരാളികളെ പിന്നിലാക്കി ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പിന് മാത്രമല്ല എന്നും ഏതു കാര്യത്തിനും ജനങ്ങളോടൊപ്പമുള്ള ഷറഫ് പ്രചരണ രംഗത്ത് സജീവം. നിലവിൽ നിരവധി തവണ വോട്ടേഴ്‌സിനെ കണ്ടു കഴിഞ്ഞു. വോട്ട് ചെയ്യണം എന്ന് മാത്രമല്ല ഏത് കാര്യത്തിനും തന്നെ സമീപിക്കാം എന്ന ഉറപ്പ് കൂടെ അദ്ദേഹം പ്രദേശവാസികൾക്ക് നൽകുന്നുണ്ട്.

നാട്ടിൽ സുപരിചിതനായ ഇദ്ദേഹം വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ഉറപ്പ് പാർട്ടി അണികൾക്കും നേതൃത്വത്തിനും ഉണ്ട്. മുൻപ് വാർഡിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ഒരു മുതൽക്കൂട്ടാകുമെന്നത് തീർച്ച. ജനങ്ങൾക്കിടയിൽ സ്വീകാര്യത മറ്റ് സ്ഥാനാത്ഥികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top