മരോട്ടിച്ചുവടില്‍ അജിതയ്ക്ക് പൂര്‍ണ്ണ ജനപിന്തുണ; വന്‍ വിജയമായി കുടുംബസംഗമം
പെരുമ്പാവൂര്‍: വെങ്ങോല ഗ്രമാപഞ്ചായത്തിലെ മരോട്ടിച്ചുവട് വാര്‍ഡിലെ കരുത്തയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്തിന്റെ വിജയം സുനിശ്ചിതമെന്ന് പാര്‍ട്ടി നേതൃത്വം. അജിതയെ പിന്തുണയ്ക്കുണ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന കുടുംബ സംഗമത്തിനായിരുന്നു നേതൃത്വത്തിന്റെ കാഴ്ച്ചപ്പാട്.ഹിദായത്ത്...
കിലോമീറ്ററോളം ജനങ്ങളോടൊപ്പം നടന്ന് മുകതാറിന്റെ പ്രചരണം; ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിലെ പ്രചരണത്തിലും മുന്നേറ്റം
കീഴ്മാട് : ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി പ്രചാരണ പ്രവർത്തനങ്ങളുമായി തെരഞ്ഞെടുപ്പ് രംഗത്ത് സജീവം. ഇന്നത്തെ പ്രചരണത്തിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രം കീഴ്മാട് ഗ്രാമപഞ്ചായത്തായിരുന്നു. സ്ഥാനാർത്ഥി കാർമൽ...
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വാഴക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
വാഴക്കുളം: വാഴക്കുളത്തിന്റെ മണ്ണിൽ പുതുതായി രൂപപ്പെടുത്തിയ വാർഡിൽനിന്ന് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിച്ചുകൊണ്ട് നടന്ന കൺവെൻഷനിൽ സ്ഥാനാർത്ഥികളായ ജില്ലാ പഞ്ചായത്ത് സാരഥി പി എ മുക്താറിനും ബ്ലോക്ക് പഞ്ചായത്ത് സാരഥി കൗലത്ത്...
അശാസ്ത്രീയ കാന നിർമാണം : എഎം റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവ്
പെരുമ്പാവൂര്‍: പാലക്കാട്ട്താഴം മുതല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വരെ പുതുക്കി പണിയുന്ന കാനയിലേക്ക് വാഹന യാത്രക്കാര്‍ വീണ് പരിക്കേൽക്കുന്നത് പതിവാകുന്നു. തിരക്കേറിയ എഎം റോഡില്‍ പകുതിയോളം വരുന്ന ഭാഗത്ത് ഒന്നര...
നാടിനെ അറിയുന്ന ഷറഫ് തന്നെ ജനമനസ്സിൽ; പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം കൊഴുക്കുന്നു
പെരുമ്പാവൂർ : പെരുമ്പാവൂർ മുനിസിപ്പാലിറ്റി രണ്ടാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷറഫ് എസിന്റെ പ്രചരണം എതിരാളികളെ പിന്നിലാക്കി ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മാത്രമല്ല എന്നും ഏതു കാര്യത്തിനും ജനങ്ങളോടൊപ്പമുള്ള...
നാടിളക്കി പ്രചരണം, ജനങ്ങൾ ഒപ്പം തന്നെ; വിജയമുറപ്പിച്ച് പെരുമ്പാവൂരിൽ ഇ പി ബഞ്ചമിൻ
പെരുമ്പാവൂർ: യുഡിഎഫ് കോൺഗ്രസ് അനുഭാവിയും പൊതുപ്രവർത്തകനുമായ ഇ പി ബഞ്ചമിൻ വർഷങ്ങായി രാഷ്ട്രീയത്തിൽ സജീവമാണ്. പെരുമ്പാവൂർ നഗരസഭ ഒന്നാം വാർഡിലേക്കാണ് ഇദ്ദേഹം മത്സരിക്കുന്നത്. വല്ലം പ്രദേശത്താണ് നിലവിലെ പ്രചരണം. മൂന്ന് റൗണ്ട് പ്രചാരണ...
നാടിന്റെ കണ്ണിലുണ്ണിയായി തൂപ്ളി സുബൈർ; പ്രചരണം സജീവം
പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിലെ തണ്ടേക്കാട് മേഖലയിൽ തൂപ്ളി സുബൈറിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുകയാണ്. വീടുകൾ കയറിയുള്ള പ്രചാരണത്തിന്റെ രണ്ട് റൗണ്ടുകൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. നാലാം വാർഡിൽ കഴിഞ്ഞ അഞ്ച്...
പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം ശക്തമാക്കി എസ് ഷറഫ്
പെരുമ്പാവൂർ: പെരുമ്പാവൂർ രണ്ടാം വാർഡിൽ പ്രചരണം ശക്തമാക്കി യു ഡി എഫ് സ്ഥാനാർത്ഥി എസ് ഷറഫ്. പെരുമ്പാവൂർ യുഡിഎഫ് ചെയർമാനായ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ സജീവമായി തുടറുകയാണ്. ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ...
അമ്പലക്കള്ളൻമാരെ ജനം തുരത്തിയോടിക്കും: ബെന്നി ബഹനാൻ എം.പി
പെരുമ്പാവൂർ: ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ച് മണി സൗധങ്ങൾ കെട്ടിയുണ്ടാക്കിയ സി പി എം നേതാക്കൾ അമ്പലങ്ങളുടെ അടിത്തറ ഇളക്കി അമ്പലക്കളളൻമാരായി മാറി. ശബരിമല ക്ഷേത്രത്തിലെ സ്വത്ത് കൊള്ളയടിക്കാൻ മുതിർന്ന സി.പി.എം നേതാക്കൾ ഒന്നൊന്നായി...
മരോട്ടിച്ചുവടുകാരുടെ സ്‌നേഹത്തണലിൽ അജിത രഞ്‌ജിത്ത് പ്രചരണം കൊഴുപ്പിക്കുന്നു
പെരുമ്പാവൂർ: വാർഡിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തി വോട്ടുറപ്പിക്കുന്ന തിരക്കിലാണ് വെങ്ങോല പഞ്ചായത്തിലെ 24-ാം വാർഡായ മരോട്ടിച്ചുവട്ടിലെ എൽ ഡി എഫ് സ്ഥാനാർത്ഥി. പലവട്ടം ഗൃഹസന്ദർശനം നടത്തി നിലവിലെ വാർഡംഗം കുഞ്ഞുമുഹമ്മദ് നടത്തി...

















