Google search engine

കീഴ്മാട്ടിൽ പ്രചരണ മുന്നേറ്റവുമായി പി എ മുക്താർ

0
പെരുമ്പാവൂർ: കീഴ്മാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എ മുക്താർ. വാഴക്കുളം, കീഴ്മാട് പഞ്ചായത്തുകളിലായി നീണ്ടു കിടക്കുന്ന 46 ഓളം വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ പ്രചരണം...

സ്റ്റാൻഡിൽ കയറാത്ത 
ബസുകൾക്കെതിരെ നടപടിയെടുക്കണമെന്ന് പരാതി

0
പെരുമ്പാവൂര്‍ : നഗരസഭാ ബസ് സ്റ്റാൻഡില്‍ പ്രവേശിക്കാതെ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് നിവേദനം നൽകി. ആലുവ–കോതമംഗലം, കട്ടപ്പന–എറണാകുളം, മൂന്നാർ–എറണാകുളം ബസുകൾ എഎം...

എട്ട് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിൽ

0
പെരുമ്പാവൂർ: എട്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയ്ക്ക് (28), മമൻ ഷെയ്ക്ക് (24) എന്നിവരെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. ജില്ലാ പൊലീസ് മേധാവി...

ജി​ല്ല​യി​ല്‍ 7,582 സ്ഥാ​നാ​ര്‍​ഥി​ക​ള്‍

0
കൊ​ച്ചി: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​രം​ഗ​ത്തു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചി​ത്രം വ്യ​ക്ത​മാ​യി. 7,582 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 4,589 പേ​രും ബ്ലോ​ക്കി​ലേ​ക്ക് 494 പേ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 144 പേ​രും...

പുല്ലുവഴി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ കടുത്ത മത്സരം

0
പെരുമ്പാവൂർ: പെരുമ്പാവൂർ ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ ഇത്തവണ വികസന നായകനും, വിദ്യാർത്ഥി നേതാവും, ബി.ജെ.പി. ന്യൂനപക്ഷ യുവമോർച്ച നോർത്ത് ജില്ലാ പ്രസിഡൻ്റും തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് നടരുന്നത്. വളയൻചിറങ്ങര ഹയർ...

പെരുമ്പാവൂരിൽ അയ്യപ്പഭക്തന്മാർക്കായി ഗവ: താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവനം

0
പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല അയ്യപ്പഭക്തന്മാർക്കായി ഗവ: താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവന കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം തിരുവിതാംകുർ ദേവസ്വം തൃക്കാരിയൂർ ഗ്രൂപ്പ്‌ അസിസ്റ്റന്റ് കമ്മിഷണർ ജെ. ജയപ്രകാശ്നിർവഹിച്ചു.ക്ഷേത്രം സബ്...

കൗതുകമായി 1950കളിലെ വോട്ടഭ്യർത്ഥന

0
പെരുമ്പാവൂർ: ഇന്ന് വാട്ട്സാപ്പിലൂടെയും സോഷ്യൽ മീഡിയ വഴിയും മറ്റും വോട്ടു അഭ്യർത്ഥിക്കുന്ന കാലഘട്ടത്തിലേക്ക് നാം മാറിയപ്പോൾ പഴയ കാലഘട്ടത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ കാലത്തിൻ്റെ മാറ്റം പുതു തലമുറക്ക് ഒരു പക്ഷെ ചിന്തിക്കുവാൻ...

പെരുമ്പാവൂർ നഗരസഭയിൽ ഇക്കുറി കനത്തപോരാട്ടം

0
പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. തിരഞ്ഞെടുപ്പിന് ഏറ്റവും ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് എൽ ഡി എഫാണ്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക വന്നശേഷം വിജയസാദ്ധ്യത വിലയിരുത്തി തങ്ങളുടെ സ്ഥാനാർത്ഥികളെ കളത്തിലിറക്കുന്ന...

പെരുമ്പാവൂർ നഗരസഭയിൽ കൂറുമാറ്റം; സി.പി.എം. മുൻ കൗൺസിലർ ഇത്തവണ മത്സരിക്കുന്നത് കോൺഗ്രസ് ടിക്കറ്റിൽ

0
പെരുമ്പാവൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതിനിടെ മിക്കയിടങ്ങളിലും കൂറുമാറ്റവും വിമതഭീഷണിയും സജീവമാകുന്നു. 2015 ൽ 20-ാം വാർഡിൽ നിന്നും സിപിഎം ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച മേഴ്സി ജോൺസൺ ഇത്തവണ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരത്തിനിറങ്ങുന്നത്. വാർഡ്...

രായമംഗലം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എൻ പി അജയകുമാർ

0
പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വളയൻചിറങ്ങര കൃഷ്ണവിലാസത്തിൽ എൻ പി അജയകുമാർ (58) മത്സരിക്കും. രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റായ അജയകുമാറിൻ്റെ ഭരണ നേട്ടത്തിൽ സംസ്ഥാന, ജില്ലാ...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news