Google search engine

വിജയക്കുതിപ്പ് തുടരാൻ ഷീല റെജി ; ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും

0
പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വെങ്ങോല മേപ്രത്തു പടി കുഞ്ഞി വീട്ടിക്കുടി വീട്ടിൽ ഷീല റെജി (58) മത്സരിക്കും. ബി എഡ് ബിരുധ ധാരിയായ ഷീല...

ഹാട്രിക് പോരാട്ടത്തിനൊരുങ്ങി ഷെമിത ഷെരീഫ്

0
പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ 10-ാം വാർഡിൽ ഇത്തവണ യു ഡി എഫ് പോരാട്ടത്തിനിറക്കുന്നത് കഴിഞ്ഞ രണ്ടുതവണയും വാർഡിൽ വിജയക്കൊടി പാറിച്ച ഷെമിതാ ഷെരീഫിനെയാണ്. വെങ്ങോല പഞ്ചായത്തിലെ വൈസ് പ്രസിഡന്റായി ഇപ്പോൾ സേവനമനുഷ്ടിക്കുകയാണ് ഷെമിത....

കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്

0
പെരുമ്പാവൂര്‍: കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്. അയ്മുറി തിരുഹൃദ ഇടവകയുടെ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരിമാത എല്‍പി സ്‌കൂള്‍ 1976 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൂവപ്പടി ഗ്രാമപഞ്ചായത്തില്‍...

വാഴക്കുളത്ത് സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
വാഴക്കുളം:  വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുന്നാലക്കുടി അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സനിത റഹിം ഉദ്ഘാടനം...

കെ.എസ്.എസ്.പി.എ എറണാകുളം ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു

0
പെരുമ്പാവൂർ: ഇന്ദിര ഭവനിൽ നടന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) എറണാകുളം ജില്ല കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് എ.ഡി. റാഫേൽ...

പെരുമ്പാവൂരിൽ കോണ്‍ഗ്രസ് നേതാവ് സിപിഐയിലേക്ക്

0
പെരുമ്പാവൂര്‍: മുന്‍മന്ത്രി ആന്റണി രാജു ചെയര്‍മാനായ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന എന്‍.ടി. കുര്യാച്ചന്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു. രായമംഗലം പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി...

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ; മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം

0
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിലെ പാടശേഖരത്തിൽ വെച്ച് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സോളം പ്രായം തോന്നിക്കുന്ന ഒറീസ സ്വദേശിയാണ് എന്നാണ് പ്രാഥമിക നിഗമനം.പെരുമ്പാവൂർ ഭായ് കോളനിക്ക് സമീപത്തെ പാടശേഖരത്തിലാണ് മൃതദേഹം...

പെരുമ്പാവൂരിൽ സ്കൂൾ 
കുത്തിത്തുറന്ന് പണം കവർന്നു

0
പെരുമ്പാവൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കുത്തിത്തുറന്ന് പണം കവർന്നു. തിങ്കൾ രാത്രി 10നുമുമ്പായിരുന്നു കവർച്ച. ഇ‍ൗ സമയം താൽക്കാലിക ജീവനക്കാരൻ എത്തിയെങ്കിലും മോഷ്ടാവ്‌ രക്ഷപ്പെട്ടു. സ്കൂൾ ബസിന് പെട്രോൾ അടിക്കാൻ...

എറണാകുളം തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9-ന്

0
കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വീറും വാശിയും പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 9-നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13 ന്. നവംബർ 14 മുതൽ നോമിനേഷൻ നൽകാം. നോമിനേഷൻ...

തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾ, പെരുമ്പാവൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നീളും

0
പെരുമ്പാവൂർ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ മുന്നണികളും തങ്ങളുടെ സ്ഥാനാർത്ഥിളെ ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള തിടുക്കത്തിലുമാണ്. എന്നാൽ ഇപ്പോഴും വരുന്ന അഞ്ച് വർഷം ജനങ്ങളെ സേവിക്കാൻ ആരെ തെരഞ്ഞെടുക്കുണമെന്ന് ഉറപ്പിക്കാനാവാതെ...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news