പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്.എസ്.എല്‍.സി 1995 ബാച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമം നിറം-95 സംഘടിപ്പിച്ചു. അധ്യാപകരായിരുന്ന കെ. സുധാകരന്, എം.കെ. തങ്കപ്പന്, എം.വൈ. പത്രോസ്, എന്‍. ശാന്ത, കെ. ശാന്തകുമാരി, വാസന്തി വരദന് എന്നിവരെ ആദരിച്ചു. കമ്മിറ്റി പ്രസിഡന്റ് പി.ജി. മനോജ്, വൈസ് പ്രസിഡന്റ് കെ.എന്‍. സംഗീത, സെക്രട്ടറി ടി. ഷൈജു, ചൊബിത എല്‍ദോസ്, കെ.ടി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











