പെരുമ്പാവൂർ ഉപജില്ലാ ശാസ്ത്രോത്സവം ; വളയൻചിറങ്ങര ഗവ. എൽപി സ്കൂളിന്‌ കിരീടം

പെരുമ്പാവൂർ; പെരുമ്പാവൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വളയൻചിറങ്ങര ഗവ. എൽപി സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള തുടങ്ങിയ നാലിനങ്ങളിലും വളയൻചിറങ്ങര സ്കൂൾ ഓവറോൾ ട്രോഫി നേടി. ഉപജില്ലയിലെ 79 സ്കൂളുകളിൽനിന്നായി 5500 കുട്ടികളാണ് മത്സരിച്ചത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top