മരോട്ടിച്ചുവടുകാരുടെ സ്‌നേഹത്തണലിൽ അജിത രഞ്‌ജിത്ത്‌ പ്രചരണം കൊഴുപ്പിക്കുന്നു

പെരുമ്പാവൂർ: വാർഡിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തി വോട്ടുറപ്പിക്കുന്ന തിരക്കിലാണ്‌ വെങ്ങോല പഞ്ചായത്തിലെ 24-ാം വാർഡായ മരോട്ടിച്ചുവട്ടിലെ എൽ ഡി എഫ്‌ സ്ഥാനാർത്ഥി. പലവട്ടം ഗൃഹസന്ദർശനം നടത്തി […]

മരോട്ടിച്ചുവടുകാരുടെ സ്‌നേഹത്തണലിൽ അജിത രഞ്‌ജിത്ത്‌ പ്രചരണം കൊഴുപ്പിക്കുന്നു Read More »

PERUMBAVOOR, VENGOLA

കീഴ്മാട്ടിൽ പ്രചരണ മുന്നേറ്റവുമായി പി എ മുക്താർ

പെരുമ്പാവൂർ: കീഴ്മാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എ മുക്താർ. വാഴക്കുളം, കീഴ്മാട് പഞ്ചായത്തുകളിലായി നീണ്ടു കിടക്കുന്ന 46 ഓളം

കീഴ്മാട്ടിൽ പ്രചരണ മുന്നേറ്റവുമായി പി എ മുക്താർ Read More »

PERUMBAVOOR, VAZHAKULAM

കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി

പെ​രു​മ്പാ​വൂ​ർ: നി​ര​ന്ത​ര കു​റ്റാ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി. അ​ശ​മ​ന്നൂ​ർ മേ​ത​ല ക​രി​മ്പ​ന​ക്ക​ൽ ഇ​ബ്രാ​ഹി​മി(26) നെ​യാ​ണ് കാ​പ്പ ചു​മ​ത്തി ആ​റു മാ​സ​ത്തേ​ക്ക് നാ​ടു ക​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ

കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി Read More »

ASAMANNOOR

സ്റ്റാൻഡിൽ കയറാത്ത 
ബസുകൾക്കെതിരെ നടപടിയെടുക്കണമെന്ന് പരാതി

പെരുമ്പാവൂര്‍ : നഗരസഭാ ബസ് സ്റ്റാൻഡില്‍ പ്രവേശിക്കാതെ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് നിവേദനം നൽകി. ആലുവ–കോതമംഗലം,

സ്റ്റാൻഡിൽ കയറാത്ത 
ബസുകൾക്കെതിരെ നടപടിയെടുക്കണമെന്ന് പരാതി Read More »

PERUMBAVOOR

എട്ട് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിൽ

പെരുമ്പാവൂർ: എട്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയ്ക്ക് (28), മമൻ ഷെയ്ക്ക് (24) എന്നിവരെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം

എട്ട് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിൽ Read More »

PERUMBAVOOR

വെങ്ങോലയിലെ നാലാം വാർഡുകാർ കാത്തിരിക്കുന്നു വികസനത്തിൻ്റെ ‘തൂപ്‌ളി മാജിക്കി’നായി….

വെങ്ങോല : വെങ്ങോല പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചെന്ന്‌ തൂപ്‌ളി എന്ന്‌ പറഞ്ഞാൽ ബാക്കി ജനങ്ങൾ പറയും. ഒരു പ്രദേശത്തെ വികസനത്തിന്റെ പാരമ്യതയിലേക്കെത്തിച്ച തൂപ്ളി സുബൈർ എന്ന

വെങ്ങോലയിലെ നാലാം വാർഡുകാർ കാത്തിരിക്കുന്നു വികസനത്തിൻ്റെ ‘തൂപ്‌ളി മാജിക്കി’നായി…. Read More »

VENGOLA

മരോട്ടിച്ചുവട്ടിലെ വോട്ടും വിജയവും ഉറപ്പിച്ച്‌ അജിത രഞ്ജിത്ത് പ്രചരണത്തിൽ ഏറെ മുന്നിൽ

വെങ്ങോല: തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിലും വെങ്ങോല ഗ്രാമപഞ്ചായത്തിൽ 24-ാം വാർഡായ മരോട്ടിച്ചുവടിലെ എൽ ഡി എഫ്‌ സ്ഥാനാർത്ഥി പ്രചരണത്തിൽ ഏറെ മുന്നിലാണ്‌. സംവരണ വാർഡായ ഇവിടം

മരോട്ടിച്ചുവട്ടിലെ വോട്ടും വിജയവും ഉറപ്പിച്ച്‌ അജിത രഞ്ജിത്ത് പ്രചരണത്തിൽ ഏറെ മുന്നിൽ Read More »

VENGOLA

ജി​ല്ല​യി​ല്‍ 7,582 സ്ഥാ​നാ​ര്‍​ഥി​ക​ള്‍

കൊ​ച്ചി: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​രം​ഗ​ത്തു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചി​ത്രം വ്യ​ക്ത​മാ​യി. 7,582 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 4,589 പേ​രും ബ്ലോ​ക്കി​ലേ​ക്ക് 494 പേ​രും

ജി​ല്ല​യി​ല്‍ 7,582 സ്ഥാ​നാ​ര്‍​ഥി​ക​ള്‍ Read More »

PERUMBAVOOR

വെങ്ങോല പഞ്ചായത്തിൽ കന്നി അങ്കത്തിനൊരുങ്ങി അജിത രഞ്ജിത്ത്

വെങ്ങോല: വെങ്ങോല ​ഗ്രാമപഞ്ചായത്തിൽ 24-ാം വാർഡ് മരോട്ടിച്ചുവട് നിന്ന് മത്സരിക്കുന്നത് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ്. രാഷ്ട്രീയം അജിത രഞ്ജിത്തിന് പുതുമയേറിയ അനുഭവമാണ്. പക്ഷേ ഒരു

വെങ്ങോല പഞ്ചായത്തിൽ കന്നി അങ്കത്തിനൊരുങ്ങി അജിത രഞ്ജിത്ത് Read More »

VENGOLA

പുല്ലുവഴി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ കടുത്ത മത്സരം

പെരുമ്പാവൂർ: പെരുമ്പാവൂർ ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ ഇത്തവണ വികസന നായകനും, വിദ്യാർത്ഥി നേതാവും, ബി.ജെ.പി. ന്യൂനപക്ഷ യുവമോർച്ച നോർത്ത് ജില്ലാ പ്രസിഡൻ്റും തമ്മിൽ ശക്തമായ ത്രികോണ

പുല്ലുവഴി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ കടുത്ത മത്സരം Read More »

PERUMBAVOOR

വ്യത്യസ്തമായ വോട്ട് അഭ്യർത്ഥനയുമായി ബ്ലോക്ക് സ്ഥാനാർഥി ഷാജിത നൗഷാദ്

പെരുമ്പാവുർ : വോട്ട് അഭ്യർഥന നോട്ടീസിൽ എല്ലാ സ്ഥാനാർഥികളും അവനവൻ്റെ ഫോട്ടോയും മാത്രമായി ഒതുക്കുമ്പോൾ താൻ മൽസരിക്കുന്ന മാറംപള്ളി ഡിവിഷനിലെ വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതൽ

വ്യത്യസ്തമായ വോട്ട് അഭ്യർത്ഥനയുമായി ബ്ലോക്ക് സ്ഥാനാർഥി ഷാജിത നൗഷാദ് Read More »

VAZHAKULAM

വെങ്ങോലയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

പെരുമ്പാവൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സ്ഥാനാർത്ഥികളേയും അണിനിരത്തിക്കൊണ്ട് യു.ഡി.എഫ് വെങ്ങോലയിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബഹനാൻ എം.പി.ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വെങ്ങോല മണ്ഡലം

വെങ്ങോലയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ Read More »

VENGOLA

തൊട്ടതെല്ലാം പൊന്നാക്കുന്ന സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യം ; പി.എ മുക്താർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊച്ചി : തൊട്ടതെല്ലാം പൊന്നാക്കുന്ന സ്വഭാവമാണ്‌ പി എ മുക്‌താർ എന്ന മുൻ വെങ്ങോല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻ്റേത്‌. വിദ്യാർത്ഥി രാഷ്‌ട്രീയം മുതൽ ജില്ലയിൽ ഏറ്റവും അധികം

തൊട്ടതെല്ലാം പൊന്നാക്കുന്ന സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യം ; പി.എ മുക്താർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു Read More »

Politics

ഇങ്ങനെയാവണം നാടിനെ അറിയുന്ന സ്ഥാനാർത്ഥി; വൈറലായി ക്രാരിയേലിയിലെ ശ്രീജയുടെ പോസ്റ്റർ

കുറുപ്പംപടി: ചർച്ചയായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്രാരിയേലി ഡിവിഷനിലെ ശ്രീജ ഷിജോയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ. നൈറ്റി ധരിച്ച് തോളിൽ വെളളത്തോർത്തുമിട്ട് വനാതിർത്തിയിലെ ടാർ റോഡിലൂടെ നടന്നു വരുന്ന

ഇങ്ങനെയാവണം നാടിനെ അറിയുന്ന സ്ഥാനാർത്ഥി; വൈറലായി ക്രാരിയേലിയിലെ ശ്രീജയുടെ പോസ്റ്റർ Read More »

KOOVAPPADY

പെരുമ്പാവൂരിൽ അയ്യപ്പഭക്തന്മാർക്കായി ഗവ: താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവനം

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല അയ്യപ്പഭക്തന്മാർക്കായി ഗവ: താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവന കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം തിരുവിതാംകുർ ദേവസ്വം തൃക്കാരിയൂർ ഗ്രൂപ്പ്‌ അസിസ്റ്റന്റ്

പെരുമ്പാവൂരിൽ അയ്യപ്പഭക്തന്മാർക്കായി ഗവ: താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവനം Read More »

PERUMBAVOOR

കൗതുകമായി 1950കളിലെ വോട്ടഭ്യർത്ഥന

പെരുമ്പാവൂർ: ഇന്ന് വാട്ട്സാപ്പിലൂടെയും സോഷ്യൽ മീഡിയ വഴിയും മറ്റും വോട്ടു അഭ്യർത്ഥിക്കുന്ന കാലഘട്ടത്തിലേക്ക് നാം മാറിയപ്പോൾ പഴയ കാലഘട്ടത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ കാലത്തിൻ്റെ മാറ്റം പുതു

കൗതുകമായി 1950കളിലെ വോട്ടഭ്യർത്ഥന Read More »

PERUMBAVOOR

വെങ്ങോലയിൽ മത്സരത്തിന് യുഡിഎഫ് സുശക്തം

വെങ്ങോല: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വെങ്ങോല പഞ്ചായത്തിലെ യുഡിഎഫ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പു കമ്മറ്റി കൺവീനർമാരായ അഡ്വ: അരുൺ പോൾ ജേക്കബും, സി.എം.

വെങ്ങോലയിൽ മത്സരത്തിന് യുഡിഎഫ് സുശക്തം Read More »

VENGOLA

പെരുമ്പാവൂർ നഗരസഭയിൽ ഇക്കുറി കനത്തപോരാട്ടം

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. തിരഞ്ഞെടുപ്പിന് ഏറ്റവും ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് എൽ ഡി എഫാണ്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക വന്നശേഷം വിജയസാദ്ധ്യത

പെരുമ്പാവൂർ നഗരസഭയിൽ ഇക്കുറി കനത്തപോരാട്ടം Read More »

PERUMBAVOOR

മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിക്ക് ഭവനമൊരുങ്ങുന്നു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് 10-ാം വാർഡ് ആനകല്ലിൽ താമസിക്കുന്ന മഞ്ഞപ്പിത്തം മൂലം മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിയുടെ വിധവയായ അശ്വതിക്ക് ഭവനമൊരുങ്ങുന്നു. കഴിഞ്ഞ വർഷം പടർന്നുപിടിച്ച മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിക്ക് ഭവനമൊരുങ്ങുന്നു Read More »

MUDAKKUZHA, RAYAMANGALAM

വാഴക്കുളത്ത്‌ സ്ഥാനാർത്ഥിയുടെ പ്രചരണം പൊതുജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു

പെരുമ്പാവൂർ: ഇലക്ഷൻ പ്രചരണത്തിന് പൊതുജനങ്ങൾക്ക് ഉപദ്രവകരമാകുന്ന തരത്തിൽ പ്രചരണ സാമഗ്രികൾ സ്ഥാപിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിന് പുല്ലുവില കൽപ്പിച്ച് ചില സ്ഥാനാർത്ഥികൾ. വാഴക്കുളം പഞ്ചായത്തിലെ പള്ളിക്കവലയിൽ 11-ാം

വാഴക്കുളത്ത്‌ സ്ഥാനാർത്ഥിയുടെ പ്രചരണം പൊതുജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു Read More »

VAZHAKULAM

പെരുമ്പാവൂർ നഗരസഭയിൽ കൂറുമാറ്റം; സി.പി.എം. മുൻ കൗൺസിലർ ഇത്തവണ മത്സരിക്കുന്നത് കോൺഗ്രസ് ടിക്കറ്റിൽ

പെരുമ്പാവൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതിനിടെ മിക്കയിടങ്ങളിലും കൂറുമാറ്റവും വിമതഭീഷണിയും സജീവമാകുന്നു. 2015 ൽ 20-ാം വാർഡിൽ നിന്നും സിപിഎം ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച മേഴ്സി ജോൺസൺ ഇത്തവണ

പെരുമ്പാവൂർ നഗരസഭയിൽ കൂറുമാറ്റം; സി.പി.എം. മുൻ കൗൺസിലർ ഇത്തവണ മത്സരിക്കുന്നത് കോൺഗ്രസ് ടിക്കറ്റിൽ Read More »

PERUMBAVOOR

വെങ്ങോലയിൽ താരമാകാൻ അലി മൊയ്ദീൻ

കഴിഞ്ഞ 25 വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ് വെങ്ങോല പഞ്ചായത്തിൽ 19-ാം വാർഡ് പൂമലയിൽ നിന്ന് യുഡിഎഫിനായി മത്സരിക്കുന്ന അലി മൊയ്ദീൻ. പൊതുപ്രവർത്തനത്തോടുള്ള താൽപര്യമാണ് തൻ്റെ ജീവിതത്തിലെ

വെങ്ങോലയിൽ താരമാകാൻ അലി മൊയ്ദീൻ Read More »

VENGOLA

രായമംഗലം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എൻ പി അജയകുമാർ

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വളയൻചിറങ്ങര കൃഷ്ണവിലാസത്തിൽ എൻ പി അജയകുമാർ (58) മത്സരിക്കും. രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റായ അജയകുമാറിൻ്റെ

രായമംഗലം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എൻ പി അജയകുമാർ Read More »

PERUMBAVOOR, RAYAMANGALAM

വിജയക്കുതിപ്പ് തുടരാൻ ഷീല റെജി ; ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വെങ്ങോല മേപ്രത്തു പടി കുഞ്ഞി വീട്ടിക്കുടി വീട്ടിൽ ഷീല റെജി (58) മത്സരിക്കും. ബി

വിജയക്കുതിപ്പ് തുടരാൻ ഷീല റെജി ; ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും Read More »

PERUMBAVOOR, VENGOLA

കന്നി അങ്കത്തിന് ഒരുങ്ങി വേങ്ങൂർ പത്താം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി സൗമ്യ എൽദോസ്

വേങ്ങൂർ : വേങ്ങൂർ ഗ്രാമ പഞ്ചായത്തിൽ കന്നി അങ്കത്തിന് ഒരുങ്ങുകയാണ് പത്താം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി സൗമ്യ എൽദോസ്. ആദ്യമായിട്ടാണ് മത്സരിക്കുന്നതെങ്കിലും രാഷ്ട്രീയത്തിൽ സജീവമായിരുന്ന

കന്നി അങ്കത്തിന് ഒരുങ്ങി വേങ്ങൂർ പത്താം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി സൗമ്യ എൽദോസ് Read More »

VENGOOR

ഹാട്രിക് പോരാട്ടത്തിനൊരുങ്ങി ഷെമിത ഷെരീഫ്

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ 10-ാം വാർഡിൽ ഇത്തവണ യു ഡി എഫ് പോരാട്ടത്തിനിറക്കുന്നത് കഴിഞ്ഞ രണ്ടുതവണയും വാർഡിൽ വിജയക്കൊടി പാറിച്ച ഷെമിതാ ഷെരീഫിനെയാണ്. വെങ്ങോല പഞ്ചായത്തിലെ വൈസ്

ഹാട്രിക് പോരാട്ടത്തിനൊരുങ്ങി ഷെമിത ഷെരീഫ് Read More »

PERUMBAVOOR, VENGOLA

മുജീബ് മാമ്പിള്ളി: വാഴക്കുളത്തിന്റെ വഴിയറിയാവുന്ന സ്ഥാനാർ‌ത്ഥി

വാഴക്കുളം: വാഴക്കുളം ​ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലേക്ക് യുഡിഎഫ് ഇത്തവണ കളത്തിൽ ഇറക്കിയിരിക്കുന്നത് നാടറിയുന്ന നാടിനെ അറിയുന്ന നാട്ടുകാരനെയാണ്. മുമ്പ് മത്സരിച്ച് പരിചയമില്ലെങ്കിലും മുജീബ് മാമ്പള്ളിയെന്ന രാഷ്ട്രീയ പ്രവർത്തകൻ

മുജീബ് മാമ്പിള്ളി: വാഴക്കുളത്തിന്റെ വഴിയറിയാവുന്ന സ്ഥാനാർ‌ത്ഥി Read More »

VAZHAKULAM

കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്

പെരുമ്പാവൂര്‍: കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്. അയ്മുറി തിരുഹൃദ ഇടവകയുടെ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരിമാത എല്‍പി സ്‌കൂള്‍ 1976 ലാണ്

കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക് Read More »

PERUMBAVOOR

വാഴക്കുളത്ത് സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

വാഴക്കുളം:  വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുന്നാലക്കുടി അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി

വാഴക്കുളത്ത് സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു Read More »

PERUMBAVOOR, VAZHAKULAM

കെ.എസ്.എസ്.പി.എ എറണാകുളം ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂർ: ഇന്ദിര ഭവനിൽ നടന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) എറണാകുളം ജില്ല കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി.മുരളി ഉദ്ഘാടനം ചെയ്തു.

കെ.എസ്.എസ്.പി.എ എറണാകുളം ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു Read More »

PERUMBAVOOR
wpChatIcon
    wpChatIcon
    Scroll to Top