PERUMBAVOOR
ആയൊസൊടുങ്ങണോ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം തുറക്കാൻ
പെരുമ്പാവൂർ∙ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കാത്ത് താലൂക്ക് ആയുർവേദാശുപത്രി കെട്ടിടം. നിർമാണം നിലച്ച കെട്ടിടം പ്രതിഷേധത്തെ തുടർന്നു നിർമാണം പൂർത്തിയാക്കിയിട്ടു മാസങ്ങളായി. കെട്ടിടം തുറന്ന് കൊടുക്കാതെ രോഗികളെ വലയ്ക്കുകയാണെന്നാണു പരാതി. മികച്ച ഡോക്ടർമാരും ജീവനക്കാരും ചികിത്സാ...
താലൂക്ക് ആശുപത്രിയിൽ ചീട്ടെടുക്കണോ…. മഴ നനയണം
പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ കാണണമെങ്കിൽ കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കേണ്ട അവസ്ഥ തുടരുന്നു. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കം ചീട്ട് എടുക്കുന്നതിന് മഴയത്ത് തണുത്തുവിറച്ച് കുടയുമായി ക്യൂ നിൽക്കുന്ന ദയനീയ കാഴ്ചയാണ്...
ASAMANNOOR
KOOVAPPADY
പതിറ്റാണ്ടിന്റെ അനാസ്ഥ; പാഴാക്കിയത് ലക്ഷങ്ങൾ: കാടുകയറി അധഃസ്ഥിത ക്ഷേമം
പെരുമ്പാവൂർ∙ കൂവപ്പടിയിലെ എസ്സി ഫ്ലാറ്റ് സമുച്ചയം ഒരു പതിറ്റാണ്ടായി കാടു കയറിയും ജീർണിച്ചും നശിക്കുന്നു.കൂവപ്പടി പഞ്ചായത്തിലെ 12–്ം വാർഡ് കയ്യൂത്തിയാലിൽ പട്ടികജാതിക്കാർക്കായി 2 ഇരുനില ഫ്ലാറ്റുകൾ നിർമിക്കാൻ 2014-15 വർഷത്തിൽ പഞ്ചായത്ത് അംഗീകാരം...
പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും
പെരുമ്പാവൂർഃ കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ്...
വിദ്യാഭ്യാസ അവാർഡ് ദാനവും സഹകരണ വകുപ്പ് റിസ്ക്ക് ഫണ്ട് ആനുകൂല്യ വിതരണവും നടത്തി
പെരുമ്പാവൂർ: കോടനാട് സർവ്വീസ് സഹകരണ ബാങ്കിൽ എസ്.എസ്.എൽ.സി., +2 ഉന്നത വിജയം നേടിയവർക്കും ,റാങ്ക് ജേതാക്കൾക്കും ആദരവും ,റിസ്ക്ക് ഫണ്ട് വിതരണവും നടത്തി🩸. ബാങ്ക് പ്രസിഡൻ്റ് വിപിൻ കോട്ടക്കുടി യുടെ അധ്യക്ഷതയിൽ നടന്ന...
മലയോര വാഹന പ്രചരണജാഥ കുറിച്ചിലോട് കവലയില്‍ സ്വീകരണം ഏറ്റുവാങ്ങി
പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയോര വാഹന പ്രചരണജാഥ കുറിച്ചിലോട് കവലയില്‍ സ്വീകരണം ഏറ്റുവാങ്ങി. തുടര്‍ന്നു പാണംകുഴി, പാണിയേലി, കൊമ്പനാട്, വേങ്ങൂര്‍, നെടുങ്ങപ്ര എന്നീ...
OKKAL
VAZHAKULAM
VENGOLA
Contact
let's get to know each other