Google search engine

വെങ്ങോല പഞ്ചായത്തിൽ കന്നി അങ്കത്തിനൊരുങ്ങി അജിത രഞ്ജിത്ത്

0
വെങ്ങോല: വെങ്ങോല ​ഗ്രാമപഞ്ചായത്തിൽ 24-ാം വാർഡ് മരോട്ടിച്ചുവട് നിന്ന് മത്സരിക്കുന്നത് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ്. രാഷ്ട്രീയം അജിത രഞ്ജിത്തിന് പുതുമയേറിയ അനുഭവമാണ്. പക്ഷേ ഒരു വർഷത്തിലേറെയായി നടത്തിവരുന്ന അക്ഷയ സെന്റർ...

അഴിമതിയോ ആരോപണങ്ങളോ ഇല്ലാത്ത വെങ്ങോലയുടെ സുവർണ്ണ കാലഘട്ടം

0
ദീർഘകാലം യുഡിഎഫ് ഭരിച്ച വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും സുവർണ്ണ കാലഘട്ടം ആയിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തെ യുഡിഎഫ് ഭരണമെന്ന് ഭരണകക്ഷി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ ഭക്ഷ്യസുരക്ഷ മാർക്കറ്റ് എന്ന പ്രൊജക്റ്റ്‌...

മണ്ണൂർ – പൊഞ്ഞാശ്ശേരി റോഡ് രണ്ടാംഘട്ട നിർമ്മാണത്തിന് തുടക്കമായി

പെരുമ്പാവൂർ: മണ്ണൂർ - പൊഞ്ഞാശ്ശേരി റോഡ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചടങ്ങിൽ...

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളുമായി മുന്നണികൾ; തർക്കങ്ങളും തന്ത്രങ്ങളും മുറുകുന്നു

പെരുമ്പാവൂർ: കേരളം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുമ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലങ്ങളിലൊന്നായി പെരുമ്പാവൂർ മാറുകയാണ്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ഹാട്രിക് വിജയലക്ഷ്യവും, മണ്ഡലം തിരിച്ചുപിടിക്കാൻ...

വോട്ട് ചെയ്യാൻ നിന്നയാൾ കുഴഞ്ഞ് വീണ് മരിച്ചു

0
മിനികവല : വെങ്ങോല 20-ാം വാർഡ് മിനി കവല 1 -ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ അമ്പല പറമ്പിൽ രാഘവൻ നായർ (83) കുഴഞ്ഞ് വീണ് മരിച്ചു. ഭാര്യ സുമതിയമ്മ, മക്കൾ...

പെരുമ്പാവൂരിന്റെ വികസന പടയൊരുക്കത്തിന് നായകനായി മനോജ് മൂത്തേടൻ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജനകീയ മുഖത്തെ അണിനിരത്തി യുഡിഎഫ്; മണ്ഡലത്തിൽ ആവേശത്തിരയിളക്കം

പെരുമ്പാവൂർ: ദിവസങ്ങൾ നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും സസ്‌പെൻസ് നിറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾക്കും വിരാമമിട്ടുകൊണ്ട് പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂവപ്പടിയുടെ പ്രിയപുത്രനുമായ മനോജ് മൂത്തേടൻ അങ്കത്തട്ടിലിറങ്ങുന്നു....

അറിയിപ്പ്

0
കാഞ്ഞിരക്കാട് പ്ലാന്റിൽ നിന്നും വെങ്ങോല ചൂണ്ടമല ടാങ്കിലേക് വെള്ളം എത്തിക്കുന്ന 250mm AC പൈപ്പ് പെരുമ്പാവൂർ പാലക്കാട്ടുതാഴം പാലത്തിനു സമീപത്തു പൊട്ടിയിട്ടുള്ളതിനാൽ വെങ്ങോല പഞ്ചായത്തിൽ 27/10/2025, 28/10/2025, 29/10/2025, 30/10/2025 എന്നീ തീയതികളിൽ...

വെങ്ങോലയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

0
പെരുമ്പാവൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സ്ഥാനാർത്ഥികളേയും അണിനിരത്തിക്കൊണ്ട് യു.ഡി.എഫ് വെങ്ങോലയിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബഹനാൻ എം.പി.ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വെങ്ങോല മണ്ഡലം പ്രസിഡന്റ് സി.എം.അഷ്റഫിൻ്റെ അധ്യക്ഷത യിൽ...

വിദ്യാർത്ഥികൾക്ക്‌ മുളയെ അടുത്തറിയാൻ മുളദിനവുമായി തണ്ടേക്കാട് സ്‌ക്കൂൾ

0
പെരുമ്പാവൂർ:വിദ്യാർത്ഥികൾക്ക്‌ മുളയെ അടുത്തറിയാൻ മുളദിനവുമായി തണ്ടേക്കാട് സ്‌ക്കൂൾ. തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ ഫോറസ്ട്രി & നേച്ചർ ക്ലബിൻ്റെ നേതൃത്വത്തിൽ തണ്ടേക്കാട് കിൻ്റർഗാർട്ടൻ പരിസരത്ത് മുളദിനം വിപുലമായി ആചരിച്ചു. ജമാഅത്ത് കിൻ്റർഗാർട്ടൻ...

എം ഐ ബീരാസ് സംസ്ഥാന സഹകരണ യൂണിയൻഭരണ സമിതി അംഗം.

0
പെരുമ്പാവൂർ:സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതി അംഗമായി എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ഐ ബീരാസ് തെഞ്ഞെടുക്കപ്പെട്ടു.19 അംഗ എൽ ഡി എഫ് ഭരണസമിതി എതിരില്ലാതെയാണ്...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news