Google search engine

താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് സ്വീകരണം

പെരുമ്പാവൂർ: വെങ്ങോല കർഷക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് സ്വീകരണവും എസ്.എസ്. എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നൽകി. വാഴക്കുളം ബ്ലോക്ക്...

മാനവദീപ്തി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: ഓണംകുളം - ഊട്ടിമറ്റം റോഡിന്റെ  നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. റോഡിനോടുള്ള  അധികൃതരുട അവഗണന തുടര്‍ന്നാല്‍...

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് ആരംഭിച്ചു

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തില്‍ മഹല്‍ ജമാഅത്തുകള്‍ രൂപീകരിച്ച വെങ്ങോല പഞ്ചായത്ത് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് ആരംഭിച്ചു. കേരള  അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റീസ് സി.കെ. അബ്ദുല്‍ റഹിം...

കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ:അഞ്ച് കിലോയോളം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ഒഡീഷ കേന്ദ്രപ്പാറ സ്വദേശികളായ ചന്ദ്രൻ കാന്ത സാഹു (29), കരുണാകർ മാലിക്ക് (30) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നു് അല്ലപ്ര...

അറിയിപ്പ്

0
കാഞ്ഞിരക്കാട് പ്ലാന്റിൽ നിന്നും വെങ്ങോല ചൂണ്ടമല ടാങ്കിലേക് വെള്ളം എത്തിക്കുന്ന 250mm AC പൈപ്പ് പെരുമ്പാവൂർ പാലക്കാട്ടുതാഴം പാലത്തിനു സമീപത്തു പൊട്ടിയിട്ടുള്ളതിനാൽ വെങ്ങോല പഞ്ചായത്തിൽ 27/10/2025, 28/10/2025, 29/10/2025, 30/10/2025 എന്നീ തീയതികളിൽ...

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്: വെങ്ങോല പഞ്ചായത്തിൽ സ്ഥാനാർത്ഥിയെ കണ്ടെത്തൽ അന്തിമഘട്ടത്തിൽ

0
വെങ്ങോല: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ വെങ്ങോല പഞ്ചായത്തിൽ ഉൾപ്പോരുകളും സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിലും പാർട്ടിക്കകത്തുളളവർ തമ്മിലും യുദ്ധം മുറുകുന്നത്‌ പാർട്ടി നേതൃത്വത്തിന്‌ തലവേദനയാകുകയാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള...

വിദ്യാർത്ഥികൾക്ക്‌ മുളയെ അടുത്തറിയാൻ മുളദിനവുമായി തണ്ടേക്കാട് സ്‌ക്കൂൾ

0
പെരുമ്പാവൂർ:വിദ്യാർത്ഥികൾക്ക്‌ മുളയെ അടുത്തറിയാൻ മുളദിനവുമായി തണ്ടേക്കാട് സ്‌ക്കൂൾ. തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ ഫോറസ്ട്രി & നേച്ചർ ക്ലബിൻ്റെ നേതൃത്വത്തിൽ തണ്ടേക്കാട് കിൻ്റർഗാർട്ടൻ പരിസരത്ത് മുളദിനം വിപുലമായി ആചരിച്ചു. ജമാഅത്ത് കിൻ്റർഗാർട്ടൻ...

അഴിമതിയോ ആരോപണങ്ങളോ ഇല്ലാത്ത വെങ്ങോലയുടെ സുവർണ്ണ കാലഘട്ടം

0
ദീർഘകാലം യുഡിഎഫ് ഭരിച്ച വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും സുവർണ്ണ കാലഘട്ടം ആയിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തെ യുഡിഎഫ് ഭരണമെന്ന് ഭരണകക്ഷി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ ഭക്ഷ്യസുരക്ഷ മാർക്കറ്റ് എന്ന പ്രൊജക്റ്റ്‌...

തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറുപതിന്റെ നിറവില്‍

0
വെങ്ങോല: 60 വര്‍ഷം പൂര്‍ത്തിയാക്കുന്ന തണ്ടേക്കാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 25 ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്കാണ് പദ്ധതി....

ഹാട്രിക് പോരാട്ടത്തിനൊരുങ്ങി ഷെമിത ഷെരീഫ്

0
പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ 10-ാം വാർഡിൽ ഇത്തവണ യു ഡി എഫ് പോരാട്ടത്തിനിറക്കുന്നത് കഴിഞ്ഞ രണ്ടുതവണയും വാർഡിൽ വിജയക്കൊടി പാറിച്ച ഷെമിതാ ഷെരീഫിനെയാണ്. വെങ്ങോല പഞ്ചായത്തിലെ വൈസ് പ്രസിഡന്റായി ഇപ്പോൾ സേവനമനുഷ്ടിക്കുകയാണ് ഷെമിത....

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news