Google search engine

പളളിക്കവലയിൽ ഉമ്മയെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. മാറംപിള്ളി പള്ളിക്കവല നടപറമ്പില്‍ വീട്ടില്‍ ഫാസില്‍ (29) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെത്തിയ പ്രതി അമ്മയെ അസഭ്യം പറഞ്ഞ്...

നേരിന്റെ നേതാവിന് നാടിന്റെ സ്നേഹം, വിജയത്തിലേക്ക് മുജീബ് മാമ്പിള്ളി

0
വാഴക്കുളം: പൊതുരംഗത്ത് കൂടുതല്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് മുജീബ് മാമ്പിള്ളിയുടേത്. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ കുടുംബപരമായി ശീലിച്ചു വന്നിരുന്ന പല കാര്യങ്ങളും ജന നന്മക്കായി തുടരുന്നുവെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട...

ശമ്പളം കൈപ്പറ്റുന്ന തൊഴില്‍ ചാരിറ്റിയെന്ന്‌ കാണിച്ചു വോട്ട് തേടുന്നു; വാഴക്കുളം പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍

0
വാഴക്കുളം: വാഴക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സ്വന്തം പേരില്‍ കാണിച്ചുകൊണ്ട് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ഗുരുതരമായ ആരോപണം ഉയരുന്നു. ഈ സ്ഥാനാര്‍ത്ഥി വര്‍ഷങ്ങളായി മുടിക്കല്‍ മുസ്ലിം...

ജോസ്‌ കെ മാണിയുടെ നിഴൽ; പെരുമ്പാവൂരിൽ യു.ഡി.എഫ് തീരുമാനം നീളുന്നു ?

പെരുമ്പാവൂർ: സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാൻ ഒരുങ്ങുന്ന പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ എൽ.ഡി.എഫ് നീക്കങ്ങളാണെന്ന സൂചനകൾ ശക്തമാകുന്നു. സി.പി.എം തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങൾ ഒരുകാലത്ത് വ്യാപകമായി പരന്നിരുന്ന...

പെരുമ്പാവൂർ: അധികാരത്തിന്റെ നിഴൽയുദ്ധങ്ങളും നാല് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ജനിതകമാറ്റവും

പെരുമ്പാവൂർ: കേരള രാഷ്ട്രീയത്തിലെ ‘മൈക്രോകോസം’ എന്ന് വിളിക്കാവുന്ന മണ്ഡലമാണ് പെരുമ്പാവൂർ. തടിയുടെ ഗന്ധമുള്ള കാറ്റും പ്ലൈവുഡ് ഫാക്ടറികളിലെ യന്ത്രശബ്ദവും മാത്രമല്ല, അധികാരം എങ്ങോട്ട് ചായണമെന്ന് കൃത്യമായി അറിയാവുന്ന ഒരു വോട്ടർ സമുച്ചയമാണ് ഈ...

കെ.ഐ.ആർ.എഫ് റാങ്കിംഗിൽ കുതിച്ചുചാട്ടവുമായി മാറംപള്ളി എം.ഇ.എസ് കോളേജ്; കേരളത്തിൽ 32-ാം സ്ഥാനം

പെരുമ്പാവൂർ: കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ ഏർപ്പെടുത്തിയ 2025-ലെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (KIRF) മാറംപള്ളി എം.ഇ.എസ് കോളേജിന് ഉജ്ജ്വല നേട്ടം. സംസ്ഥാനത്തെ കോളേജ് വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ 46-ാം...

ഒന്നാംഘട്ട തഹ്സീനുൽ ഖിറാഅയുടെ ക്ലാസ് സമാപിച്ചു

പെരുമ്പാവൂർ : മുടിക്കൽ എസ്കെഎസ്എസ്എഫ് യൂണിറ്റിന് കീഴിൽ ഉസ്താദുമാർക്കായി ഒന്നാംഘട്ട തഹ്സീനുൽ ഖിറാഅയുടെ ക്ലാസ് സമസ്ത മുജവ്വിദ് മുഹമ്മദ് മീരാൻ ഹൈത്തമിയുടെ നേതൃത്വത്തിൽ മുടിക്കൽ സമസ്ത ജില്ലാ കാര്യാലയത്തിൽ സംഘടിപ്പിച്ചു. 12 ദിവസം...

കീഴ്മാട്ടിൽ പ്രചരണ മുന്നേറ്റവുമായി പി എ മുക്താർ

0
പെരുമ്പാവൂർ: കീഴ്മാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എ മുക്താർ. വാഴക്കുളം, കീഴ്മാട് പഞ്ചായത്തുകളിലായി നീണ്ടു കിടക്കുന്ന 46 ഓളം വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ പ്രചരണം...

മുജീബ് മാമ്പിള്ളി: വാഴക്കുളത്തിന്റെ വഴിയറിയാവുന്ന സ്ഥാനാർ‌ത്ഥി

0
വാഴക്കുളം: വാഴക്കുളം ​ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലേക്ക് യുഡിഎഫ് ഇത്തവണ കളത്തിൽ ഇറക്കിയിരിക്കുന്നത് നാടറിയുന്ന നാടിനെ അറിയുന്ന നാട്ടുകാരനെയാണ്. മുമ്പ് മത്സരിച്ച് പരിചയമില്ലെങ്കിലും മുജീബ് മാമ്പള്ളിയെന്ന രാഷ്ട്രീയ പ്രവർത്തകൻ വാഴക്കുളംക്കാർക്ക് സുപരിചിതനാണ്.മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന...

നാട്യമില്ലാത്ത നാട്ടുകാരനായി വോട്ടര്‍മാര്‍ക്ക് മുമ്പില്‍ മുജീബ് മാമ്പിള്ളി

0
വാഴക്കുളം: ജനസ്വീകാര്യതയുള്ള വ്യക്തിയെയാണ് വാഴക്കുളം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലേക്ക് യുഡിഎഫ് ഇത്തവണ നിശ്ചയിച്ചത്. നാടറിയുന്ന, നാടിനെ അറിയുന്ന നാട്ടുകാരനായാണ് മുജീബ് മാമ്പിള്ളി തന്റെ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നത്. രാഷ്ട്രീയമോ പദവികളോ ഒന്നും ഇല്ലാതെ...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news