മുസ്ലിം ലീഗ് മാവിൻച്ചുവട് (പള്ളിപ്രം) ശാഖ റിലീഫ് വിതരണം നടത്തി
പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് മാവിൻച്ചുവട് (പള്ളിപ്രം) ശാഖ കമ്മീറ്റി എല്ലാ വർഷവും റമളാനിൽ നടത്തിവരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെലിൻ്റെ റിലീഫ് വിതരണോൽഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി...
മുസ്ലിം ലീഗ് മൗലൂദ്പുര ശാഖ കമ്മിറ്റി ഇഫ്താർ കിറ്റ് വിതരണം നടത്തി
പെരുമ്പാവൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മൗലൂദ്പുര ശാഖ കമ്മിറ്റി നടത്തിയ റമദാൻ പുണ്യം ഇഫ്താർ കിറ്റ് വിതരണോൽഘാടനം സാമൂഹ്യ പ്രവർത്തകൻ ദിനാസ് മുഹമ്മദ് നടത്തി. കെ.എ നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു....
ഒന്നാംഘട്ട തഹ്സീനുൽ ഖിറാഅയുടെ ക്ലാസ് സമാപിച്ചു
പെരുമ്പാവൂർ : മുടിക്കൽ എസ്കെഎസ്എസ്എഫ് യൂണിറ്റിന് കീഴിൽ ഉസ്താദുമാർക്കായി ഒന്നാംഘട്ട തഹ്സീനുൽ ഖിറാഅയുടെ ക്ലാസ് സമസ്ത മുജവ്വിദ് മുഹമ്മദ് മീരാൻ ഹൈത്തമിയുടെ നേതൃത്വത്തിൽ മുടിക്കൽ സമസ്ത ജില്ലാ കാര്യാലയത്തിൽ സംഘടിപ്പിച്ചു. 12 ദിവസം...
പളളിക്കവലയിൽ ഉമ്മയെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍: മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. മാറംപിള്ളി പള്ളിക്കവല നടപറമ്പില്‍ വീട്ടില്‍ ഫാസില്‍ (29) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെത്തിയ പ്രതി അമ്മയെ അസഭ്യം പറഞ്ഞ്...
മലയിടംതുരുത്ത് ആശുപത്രിയിൽ ഡോക്‌ടർ തസ്‌തികയിൽ ഒഴിവ്
പെരുമ്പാവൂര്‍: മലയിടംതുരുത്ത് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഈവനിങ് ഒ.പിയിലേക്ക് ഒരു ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 27ന് വ്യാഴാഴ്ച രാവിലെ 10.30-ന് ഓഫീസില്‍...
നവീകരിച്ച മാമ്പിള്ളി പറയംകുടി റോഡ് ഉദ്ഘാടനം ചെയ്തു
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ 2024 -25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൈല്‍ വിരിച്ച് നവീകരിച്ച മാമ്പിള്ളി പറയംകുടി റോഡ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ...
നവീകരിച്ച കൈപ്പുരിക്കര ജാറം മുള്ളന്‍കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വാഴക്കുളം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ നവീകരിച്ച കൈപ്പുരിക്കര ജാറം മുള്ളന്‍കുന്ന് റോഡ് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സനിത റഹിം ഉദ്ഘാടനം...
അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ : ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവരെയാണ് പെരുമ്പാവൂർ എ...