പണിമുടക്കി വോട്ടിംഗ് മെഷീൻ
വാഴക്കുളം : വാഴക്കുളം പഞ്ചായത്തിലെ ബൂത്ത് നമ്പർ ഒന്നിലെ വോട്ടിംഗ് മെഷീൻ ഒരു മണിക്കൂർ പണിമുടക്കി. അത്രയും സമയം താമസിച്ചാണ് വോട്ടിംഗ് ആരംഭിച്ചത്.കീഴില്ലം സെൻ്റ് തോമസ് ഹൈസ്കൂൾ ബൂത്ത് നമ്പർ ഒന്നിൽ...
കൊട്ടിക്കലാശം കഴിഞ്ഞു; വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിൽ സ്ഥാനാർഥികൾ
പെരുമ്പാവൂർ : കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികൾ. ഇനി നിശബ്ദ പ്രചരണത്തിലൂടെ അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിൽ സ്ഥാനാർഥികൾ. തങ്ങളുടെ ശക്തി തെളിയിക്കാൻ മുന്നണികൾ വാശിയോടെ മുന്നിട്ടിറങ്ങിയപ്പോൾ കൊട്ടിക്കലാശത്തിന് പതിൻമടങ്ങ് ശോഭയാണ് പെരുമ്പാവൂരിൽ കാണാൻ...
ജില്ലാ പഞ്ചായത്തിലേക്ക് വിജയം ഉറപ്പിച്ച് കീഴ്മാട് ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി പി എ മുക്താർ
കൊച്ചി : കീഴ്മാട് ജില്ലാ ഡിവിഷൻ നിലവിൽ വന്ന അന്ന് മുതൽ വിജയിച്ച പാരമ്പര്യമാണ് യു ഡി എഫിനുള്ളത്. കെപിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ അബ്ദുൽ മുത്തലിബും...
പെരുമ്പാവൂര്‍ ആര് ഭരിക്കും? പ്രചരണത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
പെരുമ്പാവൂര്‍: പ്രമുഖര്‍ ഭരണചക്രം തിരിച്ച നഗരസഭയില്‍ ഇത്തവണ ആര് അധികാരിത്തിലേറുമെന്ന് ഉറ്റുനോക്കുകയാണ് വോട്ടര്‍മാര്‍. യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ മാറിമാറി അധികാരത്തിലേറുന്ന പാരമ്പര്യമാണ് ഇവിടെ. നിലവില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഇത്തവണ തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സി.പി.എം...
പെരുമ്പാവൂര്‍ നഗരസഭയില്‍ മുന്നേറാന്‍ യുഡിഎഫ്; വോട്ട് ഉറപ്പിച്ച് ബഞ്ചമിന്‍
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭ 1-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് കണ്ടെത്തിയത് പൊതുപ്രവര്‍ത്തന രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള ഇ പി ബഞ്ചമിനെയാണ്. ജനങ്ങള്‍ക്ക് മുന്നിലെത്തി തനിക്കുള്ള വോട്ട് ഉറപ്പാക്കുന്ന തിരക്കിലാണ് ബഞ്ചമിന്‍. വീട് കയറിയുള്ള...
എസ്. ഷറഫിന്റെ വിജയത്തിനായി നാടൊന്നിക്കുന്നു; ഞെട്ടി എതിർ സ്ഥാനാർത്ഥികൾ
പെരുമ്പാവൂർ : തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യു ഡി എഫ് സ്ഥാനാർഥി ഷറഫിന് ലഭിക്കുന്ന ജനപിന്തുണ എതിർ സ്ഥാനാർത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് രാഷ്ട്രീയ ഭേതമന്യേ പ്രവർത്തിക്കുന്ന ഷറഫ് ലക്‌ഷ്യം വെക്കുന്നത് തന്റെ...
കീഴ്മാട്ടുകാർ പറയുന്നു മുക്താർ ഇക്ക ജയിക്കും; പ്രചരണത്തിന്റെ അവസാന ഘട്ടങ്ങളിലും മുന്നേറ്റം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി
കൊച്ചി : മൂന്ന് പതിറ്റാണ്ടിലേറെയായി പെരുമ്പാവൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ മുക്താർ ഈ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് ഉള്ള വിജയം ഉറപ്പിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം. നവയുഗ പൊതുപ്രവർത്തനത്തിന്റെ ഉത്തമ...
ഷറഫിക്കയെ ഹൃദയത്തിൽ സ്വീകരിച്ച് പെരുമ്പാവൂർ രണ്ടാം ഡിവിഷനിലെ ജനങ്ങൾ
പെരുമ്പാവൂർ: നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു പൊതുപ്രവര്‍ത്തകൻ എന്ന നിലയിൽ പെരുമ്പാവൂര്‍ നഗരസഭ 2-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാർഥിയായ ഷറഫ് എസ് നെ പ്രദേശവാസികൾ ഹൃദയത്തിൽ സ്വീകരിച്ചു കഴിഞ്ഞു.ജനങ്ങള്‍ക്ക് മുന്നിലെത്തി തനിക്കുള്ള വോട്ട്...
ജനവിശ്വാസം സ്വന്തമാക്കി മുക്താർ ; പ്രചരണ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് അഡ്വക്കേറ്റ് അമ്പിളി ജേക്കബ്
കൊച്ചി : യു ഡി എഫ് കോട്ടയായ കീഴ്മാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. പൊതു പ്രവർത്തകനെന്ന നിലയിൽ ജനങ്ങൾക്കിടയിൽ സ്വീകാര്യനായ പി എ മുക്താർ, ഈ തെരഞ്ഞെടുപ്പിൽ...
മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം വ്യാഴാഴ്ച തുടങ്ങും
പെരുമ്പാവൂര്‍: ദക്ഷിണ ഭാരതത്തിലെ ഏക ഗുഹാക്ഷേത്രമായ മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം 4 മുതല്‍ 11 വരെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ പി.എസ്. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 4-ന് ഉച്ചയ്ക്ക്...

















