ത്രിവേണി പട്ടാല്‍ പാലം നിര്‍മ്മാണ ഉദ്ഘാടനം
പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് കൂവപ്പടി പഞ്ചായത്തിനേയും പെരുമ്പാവൂര്‍ നഗരസഭയേയും ബന്ധിപ്പിക്കുന്ന ത്രിവേണി - പട്ടാല്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു....
പെരുമ്പാവൂർ ‘കൈ’ കൊടുത്തു യു ഡി എഫിന്
പെരുമ്പാവൂർ്: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി ഉൾപ്പെടെയുളള എട്ട് പഞ്ചായത്തുകളും യുഡി എഫ് താണ്ഡവമാടി പിടിച്ചെടുത്തു. പെരുമ്പാവൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തി ആകെയുള്ള 29 വാർഡുകളിൽ 16 എണ്ണം യു .ഡി.എഫ് നേടിയപ്പോൾ...
പതിറ്റാണ്ടിന്റെ അനാസ്ഥ; പാഴാക്കിയത് ലക്ഷങ്ങൾ: കാടുകയറി അധഃസ്ഥിത ക്ഷേമം
പെരുമ്പാവൂർ∙ കൂവപ്പടിയിലെ എസ്‌സി ഫ്ലാറ്റ് സമുച്ചയം ഒരു പതിറ്റാണ്ടായി കാടു കയറിയും ജീർണിച്ചും നശിക്കുന്നു.കൂവപ്പടി പഞ്ചായത്തിലെ 12–്ം വാർഡ് കയ്യൂത്തിയാലിൽ പട്ടികജാതിക്കാർക്കായി 2 ഇരുനില ഫ്ലാറ്റുകൾ നിർമിക്കാൻ 2014-15 വർഷത്തിൽ പഞ്ചായത്ത് അംഗീകാരം...
ത്രിവേണി ഞവുരി ചിറ കാടുപിടിച്ച് നശിക്കുന്നു
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് ത്രിവേണി 15–-ാംവാർഡിലെ ഞവുരി ചിറ കാടുപിടിച്ച് നശിക്കുന്നു. കാവുംപുറം റോഡ് വരുന്നതിനുമുമ്പ് നിറഞ്ഞൊഴുകിയിരുന്ന ഞവുരി ചിറയിലെ വെള്ളം ഉപയോഗിച്ച് സമീപമുള്ള പാടശേഖരങ്ങളിൽ പൂക്കൃഷിയിറക്കിയിരുന്നു. സമീപവാസികൾ കുളിക്കാനും മറ്റും...
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളുമായി മുന്നണികൾ; തർക്കങ്ങളും തന്ത്രങ്ങളും മുറുകുന്നു
പെരുമ്പാവൂർ: കേരളം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലങ്ങളിലൊന്നായി പെരുമ്പാവൂർ മാറുകയാണ്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ഹാട്രിക് വിജയലക്ഷ്യവും, മണ്ഡലം തിരിച്ചുപിടിക്കാൻ...
പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും
പെരുമ്പാവൂർഃ കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ്...
സോളാർ ഫെൻസിംഗ് സ്ഥാപിച്ചു
പെരമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗം ശല്യം തടയാൻ കോടനാട് ഡിവിഷനിലെ കൂവപ്പടി ഗ്രാമപഞ്ചായത്ത് വനാതിർത്തി മുഴുവൻ(മുല്ലശേരി അമ്പലം മുതൽ കപ്രിക്കാട് അഭയാരണ്യം വരെ) സോളാർ ഫെൻസിംഗ് സ്ഥാപിച്ചു....
കൂവപ്പടി പഞ്ചായത്തില്‍ കന്നുകാലികള്‍ക്ക് വിവിധ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തില്‍ മഴക്കാലമായതോടെ കന്നുകാലികള്‍ക്ക് ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. എന്നാല്‍ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കോടനാട് മൃഗാശുപത്രിയില്‍ ആവശ്യത്തിനു മരുന്നുകള്‍ ഇല്ലെന്ന് ക്ഷീര കര്‍ഷകര്‍ പരാതിപ്പെടുന്നു....
കാഴ്‌ചവിരുന്നായി സഹസ്രദളപത്മം
പെരുമ്പാവൂർകേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായി ആയിരം ഇതളുകളുള്ള താമര (സഹസ്രദളപത്മം) റിട്ട. അധ്യാപികയുടെ പൂന്തോട്ടത്തിൽ വിരിഞ്ഞു. കൂവപ്പടി മദ്രാസ് കവലയ്ക്കടുത്ത് ലക്ഷ്മി ഭവനിൽ റിട്ട. സംഗീതാധ്യാപിക കെ കെ ശാരദക്കുഞ്ഞമ്മയുടെ (80) പൂന്തോട്ടത്തിലാണ് അപൂർവതാമര...
കൂവപ്പടി പഞ്ചായത്ത് കോടനാട് കുടുംബാരോഗ്യ കേന്ദ്രം നോക്കുകുത്തിയാകുന്നു; ഡോക്ടര്‍മാരുടെ സേവനം മൂന്നോ നാലോ മണിക്കൂര്‍ മാത്രം
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിന്റെ കീഴിലുള്ള കോടനാട് കുടുംബാരോഗ്യ കേന്ദ്രം നോക്കുകുത്തിയാകുന്നു. മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സേവനം മുന്നോ, നാലോ മണിക്കൂര്‍ മാത്രം. ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുമുള്ള കൂവപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ്...

















