Google search engine

സെന്റ് ആന്‍സ് പബ്ലിക് സ്‌കൂളില്‍ ഫണ്‍ടെന്‍ മേള സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: കൂവപ്പടി സെന്റ് ആന്‍സ് പബ്ലിക് സ്‌കൂളില്‍ ഫണ്‍ടെന്‍ മേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. കോടനാട് ഹെല്‍ത്ത് സെന്റര്‍ മേധാവി ഡോ. വിക്ടര്‍ ഫെര്‍ണാണ്ടസ്, മജീഷ്യന്‍...

ഈറ്റ കിട്ടുന്നില്ല പനമ്പു നെയ്ത്ത് തൊഴിലാളികള്‍ പട്ടിണിയില്‍.

പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന് കീഴിലുള്ള 14 യന്ത്രവല്‍കൃത പനമ്പ് നെയ്ത്തു കേന്ദ്രങ്ങളില്‍ നാലു കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള കേന്ദ്രങ്ങളിലേക്ക് ഈറ്റ വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈറ്റ കിട്ടിക്കൊണ്ടിരുന്ന...

ബ്ലൈന്‍ഡ് സ്‌പോട്ടില്‍ ട്രാഫിക് മിറര്‍ സ്ഥാപിച്ച് വിദ്യാര്‍ഥികള്‍

പെരുമ്പാവൂര്‍: കോടനാട് ബസേലിയോസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കോടനാട് പള്ളിപ്പടി ജംഗ്ഷനില്‍ ട്രാഫിക് മിറര്‍ സ്ഥാപിച്ചു. വലിയപാറ കുരങ്ങന്‍ചാല്‍ റോഡ് പ്രധാന റോഡിലേക്ക് ചേരുന്ന പ്രധാന റോഡില്‍ ബ്ലൈന്‍ഡ് സ്‌പോട്ട് (ഡ്രൈവര്‍ക്ക്...

മലയോര വാഹന പ്രചരണജാഥ കുറിച്ചിലോട് കവലയില്‍ സ്വീകരണം ഏറ്റുവാങ്ങി

പെരുമ്പാവൂര്‍:  കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയോര വാഹന പ്രചരണജാഥ കുറിച്ചിലോട് കവലയില്‍ സ്വീകരണം ഏറ്റുവാങ്ങി. തുടര്‍ന്നു പാണംകുഴി, പാണിയേലി, കൊമ്പനാട്, വേങ്ങൂര്‍, നെടുങ്ങപ്ര എന്നീ...

കൂവപ്പടിയില്‍ ജനകീയ മത്സ്യകൃഷി. ഒരു ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമ പഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി വിവിധ പൊതുജലാശയങ്ങളില്‍ ഒരു ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നെടുമ്പാറ ചിറയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായാ...

വിദ്യാഭ്യാസ അവാർഡ് ദാനവും  സഹകരണ വകുപ്പ് റിസ്ക്ക് ഫണ്ട് ആനുകൂല്യ വിതരണവും നടത്തി

പെരുമ്പാവൂർ: കോടനാട് സർവ്വീസ് സഹകരണ ബാങ്കിൽ എസ്.എസ്.എൽ.സി., +2 ഉന്നത വിജയം നേടിയവർക്കും ,റാങ്ക് ജേതാക്കൾക്കും ആദരവും ,റിസ്ക്ക് ഫണ്ട് വിതരണവും നടത്തി🩸. ബാങ്ക് പ്രസിഡൻ്റ് വിപിൻ കോട്ടക്കുടി യുടെ അധ്യക്ഷതയിൽ നടന്ന...

പതിറ്റാണ്ടിന്റെ അനാസ്ഥ; പാഴാക്കിയത് ലക്ഷങ്ങൾ‌: കാടുകയറി അധഃസ്ഥിത ക്ഷേമം

പെരുമ്പാവൂർ∙ കൂവപ്പടിയിലെ എസ്‌സി ഫ്ലാറ്റ്  സമുച്ചയം ഒരു പതിറ്റാണ്ടായി കാടു കയറിയും ജീർണിച്ചും നശിക്കുന്നു.കൂവപ്പടി പഞ്ചായത്തിലെ 12–്ം  വാർഡ് കയ്യൂത്തിയാലിൽ പട്ടികജാതിക്കാർക്കായി  2  ഇരുനില ഫ്ലാറ്റുകൾ നിർമിക്കാൻ 2014-15 വർഷത്തിൽ പഞ്ചായത്ത് അംഗീകാരം...

പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും

പെരുമ്പാവൂർഃ കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ്...

തടി താണ്ടണം, കൂവപ്പടി സ്‌ക്കൂളിലെത്താൻ

പെരുമ്പാവൂർ: കൂവപ്പടി ഗവ. എൽ.പി.സ്കൂളിനു മുമ്പിൽ റോഡിൽ നിന്നിരുന്ന പാഴ്മരങ്ങളെല്ലാം വെട്ടിമാറ്റിയിട്ട് ആഴ്ചകളേറെയായി. എന്നാൽ വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യാത്തതു മൂലം സ്കൂളിലേയ്ക്കെത്തുന്ന കൊച്ചുകുഞ്ഞുങ്ങളും രക്ഷിതാക്കളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഭയചകിതരായാണ് കൊച്ചുകുഞ്ഞുങ്ങളുടെ ഇതുവഴിയുള്ള യാത്ര....

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news