Google search engine

കൂവപ്പടി പഞ്ചായത്തിൽജന ജാഗ്രത സമിതി രൂപീകരിച്ചു

പെരുമ്പാവൂർ:വനം-വന്യ ജീവി മനുഷ്യ സംഘർഷം രൂക്ഷമായ കൂവപ്പടി പഞ്ചായത്തിലെ കോടനാട് മേഖലയിലെ പ്രശ്ന പരിഹാരത്തിനായി കൂവപ്പടി പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് അരീക്കൽ-ന്റെ അധ്യക്ഷതയിൽജന ജാഗ്രത സമിതി യോഗം ചേർന്നു.കോടനാട് മേഖലയിൽ...

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളുമായി മുന്നണികൾ; തർക്കങ്ങളും തന്ത്രങ്ങളും മുറുകുന്നു

പെരുമ്പാവൂർ: കേരളം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുമ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലങ്ങളിലൊന്നായി പെരുമ്പാവൂർ മാറുകയാണ്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ഹാട്രിക് വിജയലക്ഷ്യവും, മണ്ഡലം തിരിച്ചുപിടിക്കാൻ...

കൂവപ്പടി പഞ്ചായത്ത് കോടനാട് കുടുംബാരോഗ്യ കേന്ദ്രം നോക്കുകുത്തിയാകുന്നു; ഡോക്ടര്‍മാരുടെ സേവനം മൂന്നോ നാലോ മണിക്കൂര്‍ മാത്രം

0
പെരുമ്പാവൂര്‍:  കൂവപ്പടി പഞ്ചായത്തിന്റെ കീഴിലുള്ള കോടനാട് കുടുംബാരോഗ്യ കേന്ദ്രം നോക്കുകുത്തിയാകുന്നു. മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സേവനം മുന്നോ, നാലോ മണിക്കൂര്‍ മാത്രം.  ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുമുള്ള കൂവപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ്...

പെരുമ്പാവൂർ ‘കൈ’ കൊടുത്തു യു ഡി എഫിന്‌

പെരുമ്പാവൂർ്: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി ഉൾപ്പെടെയുളള എട്ട്‌ പഞ്ചായത്തുകളും യുഡി എഫ്‌ താണ്ഡവമാടി പിടിച്ചെടുത്തു. പെരുമ്പാവൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തി ആകെയുള്ള 29 വാർഡുകളിൽ 16 എണ്ണം യു .ഡി.എഫ് നേടിയപ്പോൾ...

ഇങ്ങനെയാവണം നാടിനെ അറിയുന്ന സ്ഥാനാർത്ഥി; വൈറലായി ക്രാരിയേലിയിലെ ശ്രീജയുടെ പോസ്റ്റർ

0
കുറുപ്പംപടി: ചർച്ചയായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്രാരിയേലി ഡിവിഷനിലെ ശ്രീജ ഷിജോയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ. നൈറ്റി ധരിച്ച് തോളിൽ വെളളത്തോർത്തുമിട്ട് വനാതിർത്തിയിലെ ടാർ റോഡിലൂടെ നടന്നു വരുന്ന സ്ഥാനാർഥിയുടെ ചിത്രമാണ് വൈറലാകുന്നത്. അർബുദ...

കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്.

0
പെരുമ്പാവൂര്‍: കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്. അയ്മുറി തിരുഹൃദ ഇടവകയുടെ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരിമാത എല്‍പി സ്‌കൂള്‍ 1976 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൂവപ്പടി പഞ്ചായത്തി...

ത്രിവേണി ഞവുരി ചിറ കാടുപിടിച്ച് നശിക്കുന്നു​

0
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് ത്രിവേണി 15–-ാംവാർഡിലെ ഞവുരി ചിറ കാടുപിടിച്ച് നശിക്കുന്നു. കാവുംപുറം റോഡ് വരുന്നതിനുമുമ്പ്‌ നിറഞ്ഞൊഴുകിയിരുന്ന ഞവുരി ചിറയിലെ വെള്ളം ഉപയോഗിച്ച് സമീപമുള്ള പാടശേഖരങ്ങളിൽ പൂക്കൃഷിയിറക്കിയിരുന്നു. സമീപവാസികൾ കുളിക്കാനും മറ്റും...

സോളാർ ഫെൻസിംഗ് സ്ഥാപിച്ചു

0
പെരമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗം ശല്യം തടയാൻ കോടനാട് ഡിവിഷനിലെ കൂവപ്പടി ഗ്രാമപഞ്ചായത്ത് വനാതിർത്തി മുഴുവൻ(മുല്ലശേരി അമ്പലം മുതൽ കപ്രിക്കാട് അഭയാരണ്യം വരെ) സോളാർ ഫെൻസിംഗ് സ്ഥാപിച്ചു....

പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം ; പരാതിക്കാരുടെ ഭാഗത്തെ റോഡിന് നവീകരണമില്ല

0
പെരുമ്പാവൂർ; കൂവപ്പടി പഞ്ചായത്ത് അഞ്ചാംവാർഡിലെ അങ്കണവാടി റോഡ് നവീകരിച്ചപ്പോൾ പരാതിക്കാരുടെ വീടിന് മുൻവശം ഒഴിവാക്കി കട്ട വിരിച്ചത് വിവാദത്തിലേക്ക്. പ്രസിഡന്റ് മായ കൃഷ്ണകുമാറിന്റെ വാർഡിലാണ് സംഭവം. പരാതിക്കാരുടെ വീടിന് മുൻവശംമുതൽ മലയാറ്റൂർ റോഡുവരെ...

കൂവപ്പടി പഞ്ചായത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

0
കൂവപ്പടി: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ കൂവപ്പടി പഞ്ചായത്തിലെ പാർട്ടികളിൽ അടിതട്ട് മുതൽ ആവേശോജ്വലമായ നീക്കങ്ങളും ചർച്ചകളും ആരംഭിച്ചിരിക്കുകയാണ്. പല പാർട്ടികളും നേരത്തെ തന്നെ ധാരണയായ വാർഡുകളിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news