Google search engine

കാഴ്‌ചവിരുന്നായി 
സഹസ്രദളപത്മം

0
പെരുമ്പാവൂർകേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായി ആയിരം ഇതളുകളുള്ള താമര (സഹസ്രദളപത്മം) റിട്ട. അധ്യാപികയുടെ പൂന്തോട്ടത്തിൽ വിരിഞ്ഞു. കൂവപ്പടി മദ്രാസ് കവലയ്ക്കടുത്ത് ലക്ഷ്മി ഭവനിൽ റിട്ട. സംഗീതാധ്യാപിക കെ കെ ശാരദക്കുഞ്ഞമ്മയുടെ (80) പൂന്തോട്ടത്തിലാണ് അപൂർവതാമര...

മൈലാച്ചാൽ റോഡ് ടൈൽ വിരിച്ചു.

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 19-ാം വാർഡിൽ ഐമുറി -മൈലാച്ചാൽ റോഡ് ടൈൽ വിരിച്ച് പുനരുദ്ധാരണം നടത്തിയതിൻ്റെ ഉത്ഘാടനം അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും...

ത്രിവേണി പട്ടാല്‍ പാലം നിര്‍മ്മാണ ഉദ്ഘാടനം

0
പെരുമ്പാവൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് കൂവപ്പടി പഞ്ചായത്തിനേയും പെരുമ്പാവൂര്‍ നഗരസഭയേയും ബന്ധിപ്പിക്കുന്ന ത്രിവേണി -  പട്ടാല്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു....

കല്ലിക്കുടി വലിയപാറ റോഡ് 
അവഗണനയിൽ ; റോഡ് സംരക്ഷണസമിതി രൂപീകരിച്ചു

0
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കുറിച്ചിലക്കോട് കല്ലിക്കുടി വലിയപാറ റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് സംരക്ഷണസമിതി രൂപീകരിച്ചു. രണ്ടുകിലോമീറ്ററുള്ള റോഡ് തകർന്നിട്ടും നടപടിയില്ല. കാനകൾക്ക് സംരക്ഷണഭിത്തിയില്ലാതെ ഇടിഞ്ഞു. മണ്ണ് മഴയത്ത് കാനയിലേക്ക് ഒഴുകിനിറയുകയാണ്.റോഡിലുള്ള...

ജാതി മരങ്ങള്‍ക്ക് ഇലകൊഴിച്ചിലും കുമിള്‍ രോഗവും. നടപടി എടുക്കാതെ കൃഷി വകുപ്പ്

പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ 1 ,2, 3, 4  വാര്‍ഡുകളിലെ ചേരാനല്ലൂര്‍, മങ്കുഴി, ഓച്ഛാംതുരുത്ത്, നടുത്തുരുത്ത്, തോട്ടുവാ എന്നീ ഭാഗങ്ങളിലെ ജാതി മരങ്ങള്‍ക്കാണ് ഇലകൊഴിച്ചിലും കുമിള്‍ രോഗവും പടര്‍ന്നു പിടിക്കുന്നത്. മരത്തിന്റെ  മുഴുവന്‍...

അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽഓഫീസ് കെട്ടിടത്തിന് ശിലാന്യാസം നടത്തി

പെരുമ്പാവൂർ: അയ്മുറി ശിവക്ഷേത്രത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ടാമത്തെ ഗോപുരകവാടം കടന്ന് അകത്തു പ്രവേശിക്കുമ്പോൾ ഇടതുവശത്ത് പ്രദക്ഷിണവഴിയോടു ചേർന്നാണ് ഓഫീസ് കെട്ടിട നിർമ്മാണം. ക്ഷേത്രം തന്ത്രി ചേലാമറ്റം തോട്ടാമറ്റം സുബ്രഹ്മണ്യൻ നമ്പൂതിരി,...

തെങ്ങുകളിൽ ചെല്ലികൾ പെരുകുന്നു; കൂവപ്പടിയിൽ കേരകർഷകർ പ്രതിസന്ധിയിൽ 

പെരുമ്പാവൂർ: നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും അനുദിനം വിലവർധിച്ചുകൊണ്ടിരിയ്ക്കുമ്പോൾ തെങ്ങുകൃഷിയിലേയ്ക്ക് വീണ്ടും തിരിച്ചുവരുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. ഈയവസരത്തിൽ തെങ്ങുകൃഷിയെ സാരമായി ബാധിക്കുന്ന ചെല്ലികളുടെ ആക്രമണം കേരകർഷകർക്ക് വൻ പ്രതിസന്ധിയാകുകയാണ്. പരമ്പരാഗത നാടൻ ഇനങ്ങളും കുള്ളൻ, കുറ്റ്യാടി,...

പ്രവാസി കേരള കോണ്‍ഗ്രസ് (എം)  ജില്ലാ കുടുംബ സംഗമം

പെരുമ്പാവൂര്‍:   പ്രവാസി കേരള കോണ്‍ഗ്രസ് (എം)  ജില്ലാ കുടുംബ സംഗമം 2025 ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. വിദേശത്ത് നിന്നും നാട്ടില്‍ തിരികെയെത്തിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ താല്പര്യമുള്ള അംഗങ്ങളില്‍...

കൂവപ്പടി പഞ്ചായത്തില്‍ കന്നുകാലികള്‍ക്ക് വിവിധ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു

പെരുമ്പാവൂര്‍:  കൂവപ്പടി പഞ്ചായത്തില്‍  മഴക്കാലമായതോടെ കന്നുകാലികള്‍ക്ക്  ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. എന്നാല്‍ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കോടനാട് മൃഗാശുപത്രിയില്‍ ആവശ്യത്തിനു മരുന്നുകള്‍ ഇല്ലെന്ന്  ക്ഷീര കര്‍ഷകര്‍ പരാതിപ്പെടുന്നു....

തടി താണ്ടണം, കൂവപ്പടി സ്‌ക്കൂളിലെത്താൻ

പെരുമ്പാവൂർ: കൂവപ്പടി ഗവ. എൽ.പി.സ്കൂളിനു മുമ്പിൽ റോഡിൽ നിന്നിരുന്ന പാഴ്മരങ്ങളെല്ലാം വെട്ടിമാറ്റിയിട്ട് ആഴ്ചകളേറെയായി. എന്നാൽ വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യാത്തതു മൂലം സ്കൂളിലേയ്ക്കെത്തുന്ന കൊച്ചുകുഞ്ഞുങ്ങളും രക്ഷിതാക്കളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഭയചകിതരായാണ് കൊച്ചുകുഞ്ഞുങ്ങളുടെ ഇതുവഴിയുള്ള യാത്ര....

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news