മലയിടംതുരുത്ത്‌ ആശുപത്രിയിൽ ഡോക്‌ടർ തസ്‌തികയിൽ ഒഴിവ്‌

പെരുമ്പാവൂര്‍: മലയിടംതുരുത്ത് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഈവനിങ് ഒ.പിയിലേക്ക് ഒരു ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 27ന്‌ വ്യാഴാഴ്ച രാവിലെ 10.30-ന് ഓഫീസില്‍ ഹാജരാകണം. യോഗ്യത ഗവ. അംഗീകൃത എം.ബി.ബി.എസ്. ബിരുദം, റ്റി.സി.എം.സി./ കെ.എസ്.എം.സി. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. (0484 2680499)

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top