പൊതിയില്‍ ക്ഷേത്രക്കടവ് പുനരുദ്ധാരണം; ജില്ലാ പഞ്ചായത്ത് ഇടപെടുന്നു
പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പൊതിയില്‍ ക്ഷേത്രക്കടവ് പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി. 2018 ലെ പ്രളയ കാലത്ത് അടിഞ്ഞ മണ്ണും ചെളിയും ഇപ്പോഴും കടവിന്റെ വശങ്ങളിലായി കിടക്കുന്ന് ഒഴുക്കു കുറഞ്ഞതിനാല്‍...
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളുമായി മുന്നണികൾ; തർക്കങ്ങളും തന്ത്രങ്ങളും മുറുകുന്നു
പെരുമ്പാവൂർ: കേരളം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലങ്ങളിലൊന്നായി പെരുമ്പാവൂർ മാറുകയാണ്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ഹാട്രിക് വിജയലക്ഷ്യവും, മണ്ഡലം തിരിച്ചുപിടിക്കാൻ...
പെരുമ്പാവൂർ ‘കൈ’ കൊടുത്തു യു ഡി എഫിന്
പെരുമ്പാവൂർ്: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി ഉൾപ്പെടെയുളള എട്ട് പഞ്ചായത്തുകളും യുഡി എഫ് താണ്ഡവമാടി പിടിച്ചെടുത്തു. പെരുമ്പാവൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തി ആകെയുള്ള 29 വാർഡുകളിൽ 16 എണ്ണം യു .ഡി.എഫ് നേടിയപ്പോൾ...
പണിമുടക്കി വോട്ടിംഗ് മെഷീൻ
വാഴക്കുളം : വാഴക്കുളം പഞ്ചായത്തിലെ ബൂത്ത് നമ്പർ ഒന്നിലെ വോട്ടിംഗ് മെഷീൻ ഒരു മണിക്കൂർ പണിമുടക്കി. അത്രയും സമയം താമസിച്ചാണ് വോട്ടിംഗ് ആരംഭിച്ചത്.കീഴില്ലം സെൻ്റ് തോമസ് ഹൈസ്കൂൾ ബൂത്ത് നമ്പർ ഒന്നിൽ...
നാട്യമില്ലാത്ത നാട്ടുകാരനായി വോട്ടര്‍മാര്‍ക്ക് മുമ്പില്‍ മുജീബ് മാമ്പിള്ളി
വാഴക്കുളം: ജനസ്വീകാര്യതയുള്ള വ്യക്തിയെയാണ് വാഴക്കുളം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലേക്ക് യുഡിഎഫ് ഇത്തവണ നിശ്ചയിച്ചത്. നാടറിയുന്ന, നാടിനെ അറിയുന്ന നാട്ടുകാരനായാണ് മുജീബ് മാമ്പിള്ളി തന്റെ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നത്. രാഷ്ട്രീയമോ പദവികളോ ഒന്നും ഇല്ലാതെ...
ശമ്പളം കൈപ്പറ്റുന്ന തൊഴില്‍ ചാരിറ്റിയെന്ന് കാണിച്ചു വോട്ട് തേടുന്നു; വാഴക്കുളം പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍
വാഴക്കുളം: വാഴക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സ്വന്തം പേരില്‍ കാണിച്ചുകൊണ്ട് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ഗുരുതരമായ ആരോപണം ഉയരുന്നു. ഈ സ്ഥാനാര്‍ത്ഥി വര്‍ഷങ്ങളായി മുടിക്കല്‍ മുസ്ലിം...
നേരിന്റെ നേതാവിന് നാടിന്റെ സ്നേഹം, വിജയത്തിലേക്ക് മുജീബ് മാമ്പിള്ളി
വാഴക്കുളം: പൊതുരംഗത്ത് കൂടുതല്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് മുജീബ് മാമ്പിള്ളിയുടേത്. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ കുടുംബപരമായി ശീലിച്ചു വന്നിരുന്ന പല കാര്യങ്ങളും ജന നന്മക്കായി തുടരുന്നുവെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട...
മുക്‌താറിനെ മുക്‌തകണ്ഠം പ്രശംസിച്ച് നാട്ടുകാർ, രണ്ടാം ഘട്ടപ്രചരണത്തിലും ബഹുദൂരം മുന്നിൽ
കീഴ്മാട്: ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി പി എ മുക്താറിന്റെ രണ്ടാംഘട്ട പ്രചാരണവും കൊഴുക്കുന്നു. പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. ഡിവിഷനിലെ പരമാവധി...
കീഴ്മാട്ടിൽ പ്രചരണ മുന്നേറ്റവുമായി പി എ മുക്താർ
പെരുമ്പാവൂർ: കീഴ്മാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എ മുക്താർ. വാഴക്കുളം, കീഴ്മാട് പഞ്ചായത്തുകളിലായി നീണ്ടു കിടക്കുന്ന 46 ഓളം വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ പ്രചരണം...
വ്യത്യസ്തമായ വോട്ട് അഭ്യർത്ഥനയുമായി ബ്ലോക്ക് സ്ഥാനാർഥി ഷാജിത നൗഷാദ്
പെരുമ്പാവുർ : വോട്ട് അഭ്യർഥന നോട്ടീസിൽ എല്ലാ സ്ഥാനാർഥികളും അവനവൻ്റെ ഫോട്ടോയും മാത്രമായി ഒതുക്കുമ്പോൾ താൻ മൽസരിക്കുന്ന മാറംപള്ളി ഡിവിഷനിലെ വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതൽ 8വരെ വാർഡുകളിൽ മൽസരിക്കുന്ന മുഴുവൻ...

















