പെരുമ്പാവൂരിൽ പോരാട്ടം കടുക്കുന്നു; ആദ്യഘട്ടത്തിൽ മുന്നേറി ബേസിൽ പോൾ, സജീവമായി മറ്റു സ്ഥാനാർത്ഥികളും
പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടഹധ്വനി മുഴങ്ങി ഒരാഴ്ച പിന്നിടുമ്പോൾ പെരുമ്പാവൂർ മണ്ഡലം അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ യുദ്ധക്കളമായി മാറിക്കഴിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനിശ്ചിതത്വങ്ങൾ അലിഞ്ഞില്ലാതായതോടെ, വോട്ടർമാരെ നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണി സ്ഥാനാർത്ഥികൾ....
മുടക്കുഴയിൽ സ്ത്രീ ക്യാംപയിൻ ഉൽഘാടനം
കുറുപ്പംപടി : സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സ്ത്രീ ക്യാംപയിൻ്റെ ഉദ്ഘാടനം മുടക്കുഴ ആരോഗ്യകേ ന്ദ്രത്തിൽ പഞ്ചായത്തു പ്രസിഡൻ്റ് പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്തു. വാർഡംഗം ഡോളി ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...
മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിക്ക് ഭവനമൊരുങ്ങുന്നു
കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് 10-ാം വാർഡ് ആനകല്ലിൽ താമസിക്കുന്ന മഞ്ഞപ്പിത്തം മൂലം മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിയുടെ വിധവയായ അശ്വതിക്ക് ഭവനമൊരുങ്ങുന്നു. കഴിഞ്ഞ വർഷം പടർന്നുപിടിച്ച മഞ്ഞപ്പിത്തം മൂലം വേങ്ങൂർ പഞ്ചായത്തിൽ കൽപ്പണ്ണിക്കായി...
മുടക്കുഴ പഞ്ചായത്ത് ; സ്വന്തം വൈസ് പ്രസിഡന്റിനെ അവിശ്വാസത്തിൽ പുറത്താക്കി കോൺഗ്രസ്
പെരുമ്പാവൂർ; കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമായ മുടക്കുഴ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് രജിത ജെയ്--മോനെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കി. യുഡിഎഫ് അംഗം ഡോളി ബാബു അവതരിപ്പിച്ച അവിശ്വാസത്തിലാണ് രജിത ജെയ്മോൻ പുറത്തായത്. എളന്പകപ്പിള്ളി സൗത്ത്...
കൂവപ്പടി ബ്ലോക്കിൽ 37.13 കോടിയുടെ തൊഴിലുറപ്പ് പദ്ധതികൾ
പെരുമ്പാവൂർ: 2026-27 സാമ്പത്തിക വർഷത്തിൽ കൂവപ്പടി ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 37.13 കോടി രൂപയുടെ പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ അറിയിച്ചു. ഇതിൽ 27.42 കോടി...
മുടക്കുഴ പഞ്ചായത്തിലെ വികസനമുരടിപ്പ് ; എൽഡിഎഫ് ജനമുന്നേറ്റ ജാഥ നടത്തി
പെരുമ്പാവൂർ: എൽഡിഎഫ് മുടക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റജാഥ നടത്തി. അധികാരദുർവിനിയോഗവും ഭരണസമിതിയിലെ തമ്മിലടിയും പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ മുരടിച്ചതും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം രമേഷ്ചന്ദ് ജാഥയും സിപിഐ...
പെരുമ്പാവൂരിന്റെ വികസന പടയൊരുക്കത്തിന് നായകനായി മനോജ് മൂത്തേടൻ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജനകീയ മുഖത്തെ അണിനിരത്തി യുഡിഎഫ്; മണ്ഡലത്തിൽ ആവേശത്തിരയിളക്കം
പെരുമ്പാവൂർ: ദിവസങ്ങൾ നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും സസ്‌പെൻസ് നിറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾക്കും വിരാമമിട്ടുകൊണ്ട് പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂവപ്പടിയുടെ പ്രിയപുത്രനുമായ മനോജ് മൂത്തേടൻ അങ്കത്തട്ടിലിറങ്ങുന്നു....
നവീകരിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിന്റെ നേത്യത്വത്തിൽ നവീകരണം പൂർത്തീകരിച്ച ചുണ്ടക്കുഴി 73-ാം നമ്പർ അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻന്റ് പി. പി അവറാച്ചൻ നിർവ്വഹിച്ചു. വാർഡംഗം റോഷ്നി എൽദോ അധ്യക്ഷത വഹിച്ചു....
ആരോഗ്യരംഗം പച്ച പിടിപ്പിച്ച് മുടക്കുഴ ഗ്രാമപഞ്ചായത്ത്
ആരോഗ്യ രംഗത്തും ക്ഷേമ പെൻഷനും മുൻതൂക്കം നൽകിയായിരുന്നു മുടക്കുഴ ഗ്രാമപഞ്ചായത്തിൻറെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ. മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ജനകീയ കേന്ദ്രമാക്കി ഉയർത്തി. തുരുത്തി, ചൂണ്ടക്കുഴി സബ്സെൻററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി....
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളുമായി മുന്നണികൾ; തർക്കങ്ങളും തന്ത്രങ്ങളും മുറുകുന്നു
പെരുമ്പാവൂർ: കേരളം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലങ്ങളിലൊന്നായി പെരുമ്പാവൂർ മാറുകയാണ്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ഹാട്രിക് വിജയലക്ഷ്യവും, മണ്ഡലം തിരിച്ചുപിടിക്കാൻ...

















