Google search engine

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി വോട്ട് ചെയ്യാൻ ബൂത്തിലേക്ക്

0
അശമന്നൂർ : സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥിയായ പി എൻ നാരായണൻ നായർ വോട്ട് രേഖപ്പെടുത്താൻ പുറപ്പെട്ടു. പെരുമ്പാവൂർ മണ്ഡലത്തിൽ അശമന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡാണ് മത്സര വേദി. രാവിലെ തന്നെ...

20കാരുമായി മത്സരിക്കാൻ വാർധക്യത്തിന്റെ ചുറുചുറുക്കുമായി 90കാരൻ

0
പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നാരായണൻ നായർ വോട്ട് ചോദിക്കുമ്പോൾ വലിയ വാഗ്ദാനങ്ങളോ വാക്കുകളോ പറയുന്നില്ല. ‘സ്ഥാനാർത്ഥിയാണ്, ജസ്റ്റ് 90’ എന്ന് മാത്രം. യുവത്വത്തിന്റെ ചോരത്തിളപ്പ് കാണിക്കാൻ യുവാക്കൾ...

കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി

0
പെ​രു​മ്പാ​വൂ​ർ: നി​ര​ന്ത​ര കു​റ്റാ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി. അ​ശ​മ​ന്നൂ​ർ മേ​ത​ല ക​രി​മ്പ​ന​ക്ക​ൽ ഇ​ബ്രാ​ഹി​മി(26) നെ​യാ​ണ് കാ​പ്പ ചു​മ​ത്തി ആ​റു മാ​സ​ത്തേ​ക്ക് നാ​ടു ക​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം....

അഖില കേരള ബോൾ ബാഡ്‌മിന്റൺ ടൂർണമെന്റ് 2025 അശമന്നൂരിൽ

0
അശമന്നൂർ: അശമന്നൂർ ബോൾ ബാഡ്‌മിന്റൺ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അഖില കേരള ബോൾ ബാഡ്മിന്റൺ ടൂർണമെന്റ് നടത്താൻ ആലോചന. നവംബർ 7,8,9 തീയതികളിൽ ഓടക്കാലി വി. എച്ച്. എസ്. സി. ഗ്രൗണ്ടിൽ വെച്ച് സംസ്ഥാനത്തെ...

ജനക്ഷേമ വികസനപദ്ധതികൾ നാടിന് സമർപ്പിച്ചു

0
പെരുമ്പാവൂർ ;അശമന്നൂർ പഞ്ചായത്ത്‌ പനിച്ചയം അഞ്ചാംവാർഡിന്റെ ഒരുവർഷത്തെ ജനക്ഷേമ വികസനപദ്ധതികൾ നാടിന് സമർപ്പിച്ചു. കലാസാംസ്കാരികകേന്ദ്രം മുൻ ടെൽക് ചെയർമാൻ എൻ സി മോഹനനും പൊതുജന പങ്കാളിത്തത്തോടെ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും ഓപ്പൺ സ്റ്റേജും...

അശമന്നൂർ പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണ്ണയം ആവേശ വേ​ഗത്തിൽ

0
അശമന്നൂർ: അശമന്നൂർ പഞ്ചായത്തിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയം ആവേശ വേ​ഗത്തിലാണ്. അർഹരായ സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിലെത്തിച്ച് വിജയത്തിലേക്കുള്ള ആദ്യ പടി ഉറപ്പിക്കുന്നതിലുള്ള തിരക്കിലാണ് പഞ്ചായത്തിലെ വിവിധ പാർട്ടികൾ....

വിദ്യാഭ്യാസ, കാർഷിക, ആരോഗ്യ രംഗങ്ങളിൽ മികച്ച പ്രവർത്തനം; അശമന്നൂർ അടിപൊളിയാക്കി ഭരണപക്ഷം

0
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണനേട്ടങ്ങൾ വിവരിച്ച് അശമന്നൂർ പഞ്ചായത്ത് അധികൃതർ. പെരുമ്പാവൂർ ഓൺലൈനുമായി നടത്തിയ അഭിമുഖത്തിലാണ് ഭരണപക്ഷത്തിന്റെ പ്രധാന നേട്ടങ്ങൾ അധികൃതർ എടുത്തുപറഞ്ഞത്. ഈ കാലയളവിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയതെന്നും, കുടിവെള്ള പദ്ധതികൾക്കും...

കെ.കെ. മോഹനന്‍ അനുസ്മരണവും മെഗാ മെഡിക്കല്‍ ക്യാമ്പും  

0
പെരുമ്പാവൂര്‍:  അശമന്നൂര്‍ പഞ്ചായത്ത് അംഗമായിരിക്കെ അന്തരിച്ച കെ.കെ. മോഹനന്‍ അനുസ്മരണ സമ്മേളനവും മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തി. കനിവ് പാലിയേറ്റീവ് കെയര്‍ ഓടയ്ക്കാലി ലോക്കല്‍ കമ്മിറ്റി, വണ്ടമറ്റം ദേശാഭിമാനി ലൈബ്രറി ആന്‍ഡ് ആര്‍ട്‌സ്...

ഓടയ്‌ക്കാലി–മേതല റോഡ്‌ 
നിർമാണം തുടങ്ങി

0
പെരുമ്പാവൂർ: തകർന്നുകിടന്ന ഓടയ്ക്കാലി–മേതല റോഡിന്റെ നിർമാണം ആരംഭിച്ചു. ഓടയ്ക്കാലിമുതൽ ദാറുസ്സലാം ഉദയകവല വരെയുള്ള റോഡിന്റെ നിർമാണമാണ് ആരംഭിച്ചത്. 85 ലക്ഷം രൂപ ചെലവഴിച്ച് ഇന്റർലോക്ക് ടൈലിങ് വിരിച്ചാണ് റോഡ് നിർമിക്കുക.പാണിയേലി മൂവാറ്റുപുഴ പിഡബ്ല്യുഡി...

ഡിജിറ്റൽ മൗലവിയെ സന്ദർശിച്ച്‌ മന്ത്രി, കേരള സ്‌റ്റോറി നായകന്‌ മൊബൈൽ ഫോൺ സമ്മാനിച്ചു

പെരുമ്പാവൂർ: യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം എ അബ്ദുല്ല മൗലവി ബാഖവിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 105-ാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളത്തെ  അശമന്നൂർ...

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news