എം ഐ ബീരാസ് സംസ്ഥാന സഹകരണ യൂണിയൻഭരണ സമിതി അംഗം.
പെരുമ്പാവൂർ:സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതി അംഗമായി എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ഐ ബീരാസ് തെഞ്ഞെടുക്കപ്പെട്ടു.19 അംഗ എൽ ഡി എഫ് ഭരണസമിതി എതിരില്ലാതെയാണ്...
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളുമായി മുന്നണികൾ; തർക്കങ്ങളും തന്ത്രങ്ങളും മുറുകുന്നു
പെരുമ്പാവൂർ: കേരളം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലങ്ങളിലൊന്നായി പെരുമ്പാവൂർ മാറുകയാണ്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ഹാട്രിക് വിജയലക്ഷ്യവും, മണ്ഡലം തിരിച്ചുപിടിക്കാൻ...
പെരുമ്പാവൂർ ‘കൈ’ കൊടുത്തു യു ഡി എഫിന്
പെരുമ്പാവൂർ്: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി ഉൾപ്പെടെയുളള എട്ട് പഞ്ചായത്തുകളും യുഡി എഫ് താണ്ഡവമാടി പിടിച്ചെടുത്തു. പെരുമ്പാവൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തി ആകെയുള്ള 29 വാർഡുകളിൽ 16 എണ്ണം യു .ഡി.എഫ് നേടിയപ്പോൾ...
വോട്ട് ചെയ്യാൻ നിന്നയാൾ കുഴഞ്ഞ് വീണ് മരിച്ചു
മിനികവല : വെങ്ങോല 20-ാം വാർഡ് മിനി കവല 1 -ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ അമ്പല പറമ്പിൽ രാഘവൻ നായർ (83) കുഴഞ്ഞ് വീണ് മരിച്ചു. ഭാര്യ സുമതിയമ്മ, മക്കൾ...
മരോട്ടിച്ചുവട്ടില്‍ ചെങ്കൊടിയുടെ തിരയിളക്കം; കലാശക്കൊട്ടില്‍ വന്‍ജനാവലി
വെങ്ങോല: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് കലാശകൊട്ട്. ഇന്ന് വൈകിട്ട് 24-ാം വാര്‍ഡ് മരോട്ടിച്ചുവടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്തിന്റെ കലാശക്കൊട്ട് ആഘോഷപൂര്‍വ്വമായി നടന്നു. വാര്‍ഡ് ചുറ്റി സ്ഥാനാര്‍ത്ഥിയെ വഹിച്ചുള്ള വാഹനയാത്രയില്‍...
വെങ്ങോലയില്‍ താരമായി അജിത; വിജയമുറപ്പിച്ച് മുന്നണി
വെങ്ങോല: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 24-ാം വാര്‍ഡായ മരോട്ടിച്ചുവടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രചരണത്തില്‍ ഏറെ മുന്നിലാണ്. സംവരണ വാര്‍ഡായ ഇവിടം സ്ഥാനാര്‍ത്ഥികളെ ഒപ്പിച്ചെടുക്കാന്‍ യു...
വെങ്ങോലയില്‍ വികസനകാലം ആവര്‍ത്തിക്കാന്‍ എ എം സുബൈര്‍, നാലാം വാര്‍ഡില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്
വെങ്ങോല: വെങ്ങോല ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിന്റെ ജനപ്രതിനിധിയായിരുന്ന എ.എം. സുബൈര്‍, ഈ തവണ നാലാം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍, തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തിലാണ് ജനവിധി തേടുന്നത്. 2020-ല്‍ ജനപ്രതിനിധിയായി മത്സരിച്ചപ്പോള്‍, തരിശായി കിടന്നിരുന്ന...
അജിത രഞ്ജിത്തിനെ സാരഥിയാക്കാന്‍ മരോട്ടിച്ചുവട് സജ്ജം, സ്ഥാനാര്‍ത്ഥി പര്യടനം തുടരുന്നു
വെങ്ങോല: ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച് മുന്നേറുകയാണ് മരോട്ടിച്ചുവട് 24-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്ത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ തുടങ്ങിയ പ്രചാരണം കൂടുതല്‍ ശക്തിയോടെ മുന്നേറുകയാണ്. ഓരോ വീടുകളിലും വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ട് കടന്നു...
വന്‍ സ്വീകാര്യത ഏറ്റുവാങ്ങി തൂപ്‌ളി സുബൈര്‍; ഇന്ന് സ്ഥാനാര്‍ത്ഥി പര്യടനം
പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ തണ്ടേക്കാട് മേഖലയില്‍ തൂപ്‌ളി സുബൈറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ട് പോകുകയാണ്. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന്റെ രണ്ട് റൗണ്ടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. നാലാം വാര്‍ഡില്‍ കഴിഞ്ഞ അഞ്ച്...
മരോട്ടിച്ചുവട്ടില്‍ ചെങ്കൊടി പാറിക്കാന്‍ അജിത രഞ്ജിത്ത്; ഇനി സ്ഥാനാര്‍ത്ഥി പര്യടനം
പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ മരോട്ടിച്ചുവട് വാര്‍ഡിലെ കരുത്തയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്ത് ജനമനസ്സുകളില്‍ തന്റെ പേര് ഇതിനോടകം തന്നെ പതിപ്പിച്ചു കഴിഞ്ഞു. ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിലും അവരോട്...
















