Google search engine

വാഴക്കുളത്ത്‌ സ്ഥാനാർത്ഥിയുടെ പ്രചരണം പൊതുജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു

പെരുമ്പാവൂർ: ഇലക്ഷൻ പ്രചരണത്തിന് പൊതുജനങ്ങൾക്ക് ഉപദ്രവകരമാകുന്ന തരത്തിൽ പ്രചരണ സാമഗ്രികൾ സ്ഥാപിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിന് പുല്ലുവില കൽപ്പിച്ച് ചില സ്ഥാനാർത്ഥികൾ. വാഴക്കുളം പഞ്ചായത്തിലെ പള്ളിക്കവലയിൽ 11-ാം വാർഡിൽ മത്‌സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ...

മുജീബ് മാമ്പിള്ളി: വാഴക്കുളത്തിന്റെ വഴിയറിയാവുന്ന സ്ഥാനാർ‌ത്ഥി

0
വാഴക്കുളം: വാഴക്കുളം ​ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലേക്ക് യുഡിഎഫ് ഇത്തവണ കളത്തിൽ ഇറക്കിയിരിക്കുന്നത് നാടറിയുന്ന നാടിനെ അറിയുന്ന നാട്ടുകാരനെയാണ്. മുമ്പ് മത്സരിച്ച് പരിചയമില്ലെങ്കിലും മുജീബ് മാമ്പള്ളിയെന്ന രാഷ്ട്രീയ പ്രവർത്തകൻ വാഴക്കുളംക്കാർക്ക് സുപരിചിതനാണ്.മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന...

വാഴക്കുളത്ത് സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
വാഴക്കുളം:  വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുന്നാലക്കുടി അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വനിതാ പരിശീലന കേന്ദ്രം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സനിത റഹിം ഉദ്ഘാടനം...

ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം എം. പി ഹാരിസ് ബീരാൻ നിർവഹിച്ചു

0
പെരുമ്പാവൂർ; വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മാറമ്പിള്ളി ഡിവിഷൻ നോർത്ത് എഴിപ്രം വാർഡിൽ അഡ്വ: ഹാരിസ് ബീരാൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5.50 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഹൈമാസ്...

കപ്പ് നിലനിർത്തി സീനിയർ ഫുട്ബാൾ വിജയികളായി സൗത്ത് വാഴക്കുളം ഗവ ഹയർ സെക്കന്ററി സ്‌കൂൾ

0
പെരുമ്പാവൂർ.ആലുവ ഉപജില്ലാ സ്പോർട്സിൽ സീനിയർ ബോയ്സ് ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാം വർഷവും സൗത്ത് വാഴക്കുളം ഗവ ഹയർ സെക്കന്ററി സ്‌കൂൾ. കിരീടം നേടി.. മുഖ്യ പരിശീലകൻസുധീഷ് എൻ എസ് ന്റെയും സഹപരിശീലകരായ ആസിഫ്...

 വാഴക്കുളം ആയുര്‍വേദ ഡിസ്പന്‍സറിയില്‍ ആരോഗ്യ ലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

പെരുമ്പാവൂര്‍:  ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന  ആരോഗ്യ ലക്ഷ്മി പദ്ധതിയുടെ ഡിവിഷന്‍ തല ഉദ്ഘാടനം വാഴക്കുളം ആയുര്‍വേദ ഡിസ്പന്‍സറിയില്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍...

അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ : ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവരെയാണ് പെരുമ്പാവൂർ എ...

മലയിടംതുരുത്ത്‌ ആശുപത്രിയിൽ ഡോക്‌ടർ തസ്‌തികയിൽ ഒഴിവ്‌

പെരുമ്പാവൂര്‍: മലയിടംതുരുത്ത് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഈവനിങ് ഒ.പിയിലേക്ക് ഒരു ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 27ന്‌ വ്യാഴാഴ്ച രാവിലെ 10.30-ന് ഓഫീസില്‍...

പളളിക്കവലയിൽ ഉമ്മയെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. മാറംപിള്ളി പള്ളിക്കവല നടപറമ്പില്‍ വീട്ടില്‍ ഫാസില്‍ (29) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെത്തിയ പ്രതി അമ്മയെ അസഭ്യം പറഞ്ഞ്...

  മുസ്ലിം ലീഗ് മൗലൂദ്പുര ശാഖ കമ്മിറ്റി  ഇഫ്താർ കിറ്റ് വിതരണം നടത്തി

പെരുമ്പാവൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മൗലൂദ്പുര ശാഖ കമ്മിറ്റി നടത്തിയ റമദാൻ പുണ്യം ഇഫ്താർ കിറ്റ് വിതരണോൽഘാടനം സാമൂഹ്യ പ്രവർത്തകൻ ദിനാസ് മുഹമ്മദ് നടത്തി. കെ.എ നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു....

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news