Google search engine

കീഴില്ലത്തെ വൈഗ അന്താരാഷ്ട്ര യോഗ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

പെരുമ്പാവൂര്‍: ബാംഗ്ലൂരില്‍ നടന്ന ദേശീയ സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണ മെഡലുകള്‍ നേടി അന്താരാഷ്ട്ര മത്സരത്തില്‍ യോഗ്യത നേടിയ വൈഗ രാജേഷ് നാടിന് അഭിമാനമായി. കീഴില്ലം മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍...

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകളുമായി മുന്നണികൾ; തർക്കങ്ങളും തന്ത്രങ്ങളും മുറുകുന്നു

പെരുമ്പാവൂർ: കേരളം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുമ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലങ്ങളിലൊന്നായി പെരുമ്പാവൂർ മാറുകയാണ്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ഹാട്രിക് വിജയലക്ഷ്യവും, മണ്ഡലം തിരിച്ചുപിടിക്കാൻ...

പെരുമ്പാവൂർ ‘കൈ’ കൊടുത്തു യു ഡി എഫിന്‌

പെരുമ്പാവൂർ്: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി ഉൾപ്പെടെയുളള എട്ട്‌ പഞ്ചായത്തുകളും യുഡി എഫ്‌ താണ്ഡവമാടി പിടിച്ചെടുത്തു. പെരുമ്പാവൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തി ആകെയുള്ള 29 വാർഡുകളിൽ 16 എണ്ണം യു .ഡി.എഫ് നേടിയപ്പോൾ...

അ​ച്ഛ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക്; മ​ക​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ

0
പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​രി​ൽ അ​ച്ഛ​നും മ​ക​നും സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ച്ഛ​ൻ ജി​ല്ലാ പ​ഞ്ചാ‌​യ​ത്ത് ഡി​വി​ഷ​നി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​മ്പോ​ൾ മ​ക​ൻ മ​ൽ​സ​രി​ക്കു​ന്ന​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കാ​ണ്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും. ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച നോ​ര്‍​ത്ത് ഡി​സ്ട്രി​ക്ട് പ്ര​സി​ഡ​ന്‍റ് പു​ല്ലു​വ​ഴി...

മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിക്ക് ഭവനമൊരുങ്ങുന്നു

0
കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് 10-ാം വാർഡ് ആനകല്ലിൽ താമസിക്കുന്ന മഞ്ഞപ്പിത്തം മൂലം മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിയുടെ വിധവയായ അശ്വതിക്ക് ഭവനമൊരുങ്ങുന്നു. കഴിഞ്ഞ വർഷം പടർന്നുപിടിച്ച മഞ്ഞപ്പിത്തം മൂലം വേങ്ങൂർ പഞ്ചായത്തിൽ കൽപ്പണ്ണിക്കായി...

രായമംഗലം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് എൻ പി അജയകുമാർ

0
പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വളയൻചിറങ്ങര കൃഷ്ണവിലാസത്തിൽ എൻ പി അജയകുമാർ (58) മത്സരിക്കും. രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റായ അജയകുമാറിൻ്റെ ഭരണ നേട്ടത്തിൽ സംസ്ഥാന, ജില്ലാ...

മൂരുകാവ് അങ്കണവാടി തുറന്നു

0
പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് നാലാംവാർഡിൽ നിർമിച്ച മൂരുകാവ് അങ്കണവാടി കെട്ടിടം തുറന്നു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക്‌ പെരിയാർവാലിയുടെ മൂരുകാവിലുള്ള അഞ്ച് സെന്റ്‌ സർക്കാർ സാമൂഹ്യക്ഷേമവകുപ്പിന് കൈമാറിയാണ് 29 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം...

രായമംഗലം ഗ്രാമ പഞ്ചായത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ

0
രായമംഗലം: രായമംഗലം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് സ്കൂളുകൾക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകി. ഒരു സ്കൂളിന് 40000രൂപ മുഖവിലവരുന്ന പുസ്തകങ്ങളാണ് നൽകിയത്. കീഴില്ലം ഗവ. യു പി സ്കൂൾ, വായ്ക്കര ഗവ....

പശുക്കളെ ഇൻഷുർ ചെയ്യാൻ പദ്ധതി

0
പെരുമ്പാവൂർ : മൃഗസംരക്ഷണ വകുപ്പ് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വളയൻചിറങ്ങര മൃഗാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കേരളത്തിലെ മുഴുവൻ പശുക്കളെയും മൂന്നുകൊല്ലം കൊണ്ട് ഇൻഷുർ ചെയ്യാൻ...

ചെങ്ങൻചിറയിൽ മത്സ്യകൃഷിയുടെ രണ്ടാംഘട്ടം തുടങ്ങി

0
പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തും കേന്ദ്ര മത്സ്യ ഗവേഷണകേന്ദ്രമായ നാഷണൽ ബ്യൂറോ ഫിഷറീസ് ജനറ്റിക് റിസർച്ച് സെന്ററും ഇന്ത്യൻ കൗൺസിൽ അഗ്രികൾച്ചറൽ റിസർച്ച് സെന്ററും ചേർന്ന്‌ നടത്തുന്ന മത്സ്യകൃഷിയുടെ രണ്ടാംഘട്ടമായി ചെങ്ങൻചിറയിൽ കൂടുകൃഷി തുടങ്ങി....

Follow us

0FansLike
0FollowersFollow
0SubscribersSubscribe

Latest news